Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ടെസ്റ്റ്; വെസ്റ്റ് ഇന്‍ഡീസിന് അവിശ്വസിനീയമായ സമനില

04 AUGUST 2016 10:25 AM IST
മലയാളി വാര്‍ത്ത

കിംഗ്സ്റ്റണില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ ചെറുത്തുനില്‍പ്പിന്റെ കരുത്തില്‍ വെസ്റ്റിന്‍ഡീസ് വീരോചിത സമനില നേടി. ഉറപ്പായും തോല്‍ക്കുമായിരുന്ന മല്‍സരത്തിലാണ് വെസ്റ്റിന്‍ഡീസ് സമനില കൈവരിച്ചത്. അതേസമയം നാലാംദിവസത്തെ ഭൂരിഭാഗം കളിയും മഴ അപഹരിച്ചതുകൊണ്ടാണ് സമനില വഴങ്ങേണ്ടിവന്നതെന്നാണ് ഇന്ത്യന്‍ ക്യാംപ് ആശ്വസിക്കുന്നത്.

ഇന്ത്യന്‍ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിച്ച് സെഞ്ച്വറി നേടിയ റോസ്റ്റണ്‍ ചെയ്‌സാണ് മാന്‍ ഓഫ് ദ മാച്ച്. മഴയുടെ ആനുകൂല്യത്തില്‍ അഞ്ചാം നാളിലെക്ക് നീണ്ട കളിയില്‍ അവിശ്വസനീയമായ ചെറുത്തു നില്‍പ്പോടെയാണ് വെസ്റ്റ് ഇന്‍ഡീസ് സമനില സ്വന്തമാക്കിയത്. 137 റണ്‍സെടുത്ത റോസ്റ്റണ്‍ ചെയ്‌സിന്റെയും 64 റണ്‍സെടുത്ത ജേസര്‍ ഹോള്‍ഡറുടെയും മിന്നും പ്രകടനമാണ് ആതിഥേയര്‍ക്ക് സമനില നല്‍കിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ വിന്‍ഡീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ 388 റണ്‍സ് എടുത്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 500 റണ്‍സിനെ പിന്തുടര്‍ന്ന് നാലാം ദിനം രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡിസ് 16 ഓവറില്‍ 48റണ്‍സെടുത്തപ്പോഴേക്കും നാലുപേര്‍ കൂടാരത്തിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ അവസാന ദിനം സ്‌റ്റേഡിയത്തില്‍ വര്‍ദ്ധിത വീര്യത്തോടെ എത്തിയ വിന്റീസിന്റെ കളി ഏകദിന ശൈലിയിലായിരുന്നു. റോസ്റ്റണ്‍ ചെയ്‌സിന്‍ 137 റണ്‍സും ജേസര്‍ ഹോള്‍ഡര്‍ 64 റണ്‍സും അടിച്ചു കൂട്ടി. ജെര്‍മ്മെയിന്‍ ബ്ലാക്ക് വുഡ് 63 റണ്‍സെടുത്ത് പുറത്തായി. 

ആന്റിഗ്വയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സ് വിജയം നേടിയിരുന്നു. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ നാലു മല്‍സരങ്ങളുള്ള പരമ്പരയില്‍ 10ന് മുന്നിലാണ്. ഓഗസ്റ്റ് ഒമ്പതിനാണ് മൂന്നാം ടെസ്റ്റ്. 

സ്‌കോര്‍ ബോര്‍ഡ്: വെസ്റ്റിന്‍ഡീസ് ആദ്യ ഇന്നിംഗ്‌സില്‍ 196 & രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 388, ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഒമ്പതിന് 500 റണ്‍സിന് ഡിക്ലയര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends