Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക്‌; കാലിസിന്‌ വീരോചിത യാത്രയയപ്പ്‌

31 DECEMBER 2013 03:52 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പര ദക്ഷിണാഫ്രിക്കയ്‌ക്ക്‌. എക്കാലത്തേയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ജാക്ക്‌ കാലിസിന്‌ നല്ലൊരു വിടവാങ്ങല്‍ കൂടിയാണി്‌ ടീം ദക്ഷിണാഫ്രിക്ക നല്‍കിയത്‌. രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ്റില്‍ പത്ത്‌ വിക്കറ്റിന്‌ വിജയിച്ച ആതിഥേയര്‍ 1-0 ന്‌ പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഒന്നാം ടെസ്റ്റില്‍ സമനിലയായിരുന്നു ഫലം. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌ സ്‌കോറായ 334 റണ്‍സിന്‌ മറുപടിയായി 500 റണ്‍സ്‌ ദക്ഷിണാഫ്രിക്ക നേടി. വന്‍ ലീഡ്‌ വഴങ്ങി രണ്ടാം ഇന്നിംഗ്‌സ്‌ ആരംഭിച്ച ഇന്ത്യ 223 റണ്‍സിനു പുറത്തായി. 58 റണ്‍സ്‌ ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ വിജയം ഓപ്പണര്‍മാരായ ഗ്രെയിം സ്‌മിത്തും (27) അല്‍വിരോ പീറ്റേഴ്‌സണും (31) ചേര്‍ന്നു പൂര്‍ത്തിയാക്കി.

നേരത്തേ 157 പന്തില്‍ 96 റണ്‍സോടെ പൊരുതിയ അജിങ്ക്യ രഹാനെയുടെ പോരാട്ട മികവാണ്‌ ഇന്ത്യയെ ഇന്നിംഗ്‌സ്‌ തോല്‍വിയെന്ന നാണക്കേടില്‍നിന്നു രക്ഷിച്ചത്‌. എന്നാല്‍ അര്‍ഹിച്ച സെഞ്ചുറിക്കു നാലു റണ്‍സ്‌ അകലെ രഹാനെയുടെ വിക്കറ്റ്‌ സ്വന്തമാക്കി ഫിലാന്‍ഡര്‍ ഇന്ത്യന്‍ ഇന്നിംഗ്‌സ്‌ അവസാനിപ്പിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെയ്‌ല്‍ സ്‌റ്റെയ്‌നും ഫിലാന്‍ഡറും മൂന്ന്‌ വിക്കറ്റ്‌ വീതവും റോബിന്‍ പീറ്റേഴ്‌സണ്‍ നാല്‌ വിക്കറ്റും നേടി. മത്സരത്തിലാകെ ഒമ്പതു വിക്കറ്റ്‌ വീഴ്‌ത്തിയ സ്‌റ്റെയ്‌നാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌. എബി ഡിവില്യേഴ്‌സാണ്‌ മാന്‍ ഓഫ്‌ ദ സീരീസ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends