Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്ക്, സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.... വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു... ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്...


എസി ഉപയോഗിക്കുമ്പോഴും അല്പം ശ്രദ്ധ വേണം.... എസി പൊട്ടിത്തെറിച്ച് വീട് ഭാഗികമായി കത്തി നശിച്ചു... കൊല്ലം ശാസ്‌താംകോട്ടയിലാണ് സംഭവം.. കുടുംബം പ്രാർത്ഥനയ്‌ക്കായി പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി...


തെക്കൻ ഗാസയിലെ റഫയിൽ കൂടുതൽ മേഖലകളിൽനിന്നു, പലസ്തീൻകാരെ ഒഴിപ്പിക്കുന്നതിനിടയിൽ വടക്കൻ ഗാസയിലെ ജബാലിയ.. അഭയാർഥി ക്യാംപ് ലക്ഷ്യമാക്കി ഇസ്രയേൽ ടാങ്കുകൾ നീക്കം തുടങ്ങി...


പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...


മാലദ്വീപ് സൈന്യത്തിന് ഭാരതം സംഭാവന ചെയ്ത, മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിവുള്ള പൈലറ്റുമാരില്ല... വിമാനം പറത്താൻ പരിശീലനം ആരംഭിച്ച മാലദ്വീപ് സൈനികർക്ക്, വ്യക്തമാക്കാനാകാത്ത കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് ഉദ്യോഗസ്ഥർ...

 പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളി ഇല്ല: ബിസിസിഐ

24 SEPTEMBER 2016 10:12 AM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനുമായി ഇന്ത്യ ക്രിക്കറ്റ് കളിക്കാനുള്ള സാധ്യതകള്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂര്‍ തള്ളിക്കളഞ്ഞു. ഭീകരത സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍ എന്ന കാര്യം തുറന്നുകാട്ടുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാനായി കോഴിക്കോട് എത്തിയപ്പോഴാണ് ഹിമാചല്‍ പ്രദേശില്‍നിന്നുള്ള ബിജെപി എംപി കൂടിയായ അനുരാഗ് താക്കൂറിന്റെ പ്രതികരണം. ഉറി തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലായിരുന്നു ക്രിക്കറ്റ് പരമ്പരയെ കുറിച്ച് ബിസിസിഐ അധ്യക്ഷനോടുള്ള മാധ്യമങ്ങളുടെ ചോദ്യം.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഏറെ നാളായി ഇന്ത്യാപാക് പരമ്പര നടന്നിരുന്നില്ല. ഐപിഎല്‍ മത്സരങ്ങളിലും പാക് താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇന്ത്യ അനുമതി നല്‍കിയിട്ടില്ല. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനായി ക്രിക്കറ്റ് പരമ്പര പുനസ്ഥാപിക്കുന്നതിനുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ വര്‍ഷം നടന്നിരുന്നെങ്കിലും ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയാകാത്തതിനാല്‍ ഫലം കണ്ടിരുന്നില്ല. മൂന്ന് ഏകദിന മത്സരങ്ങള്‍ക്കും രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കും ഏകദേശ തിയ്യതി വരെ നിശ്ചയിച്ചിരുന്നുവെങ്കിലും സര്‍ക്കാരുകള്‍ തമ്മിള്‍ ധാരണയിലെത്താതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍, ഇന്ത്യയില്‍ നടന്ന ലോക ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ പാക് ടിം കളിച്ചിരുന്നു. ധര്‍മശാലയില്‍ നിശ്ചയിച്ചിരുന്ന ആദ്യ മത്സരം മതിയായ സുരക്ഷയൊരുക്കാന്‍ സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം കൊല്‍ക്കത്തയിലേക്ക് മാറ്റുകയുണ്ടായി. കൊല്‍ക്കത്തയില്‍ ഒരു കുഴപ്പവുമില്ലാതെ കളി നടക്കുകയും ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയോര മേഖലകളിൽ മഴ കനക്കും  (3 minutes ago)

വീട്ടിൽ എസി ഉള്ളവർ സൂക്ഷിക്കുക!  (6 minutes ago)

വടക്കന്‍ ജില്ലകളില്‍ ഉള്‍പ്പെടെ അരലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റില്ലാതെ നെട്ടോട്ടമോടുന്നു; പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ത്  (8 minutes ago)

ജബാലിയയിലേക്ക് ഇസ്രയേൽ ടാങ്കുകൾ  (10 minutes ago)

പാനൂർ വിഷ്ണുപ്രിയ കൊലപാതക കേസ്:- പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ; വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവും ശിക്ഷ: 2ലക്ഷം രൂപ പിഴ ഒടുക്കണം | വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷൻ...  (35 minutes ago)

പ്രതിസന്ധിയിലായി മാലദ്വീപ്  (36 minutes ago)

ഇന്തോനേഷ്യയിൽ വീണ്ടും ദുരന്തം  (39 minutes ago)

ഗുരുദ്വാരയിൽ വിശ്വാസികൾക്ക് ഭക്ഷണം വിളമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി; പുലർച്ചെ ഗുരുദ്വാരയിലെത്തിയ പ്രധാനമന്ത്രി പ്രാർത്ഥനകൾക്ക് ശേഷം സ്വയം ഭക്ഷണം ഉണ്ടാക്കി അത് വിളമ്പി  (41 minutes ago)

ബിപിന്‍ ചന്ദ്രന്റെ വേര്‍പാടില്‍ മന്ത്രി വീണാ ജോര്‍ജ് ആദരാഞ്ജലികളര്‍പ്പിച്ചു...  (41 minutes ago)

കരയുദ്ധത്തിനൊരുങ്ങി ഇസ്രായേല്‍ ടാങ്കുകള്‍ ജബലിയയില്‍:- ശിഥിലമായ സൈനിക ശേഷി അവര്‍ വീണ്ടെടുക്കുന്ന ഹമാസിനെ തടയാനാണ് ഈ നീക്കമെന്ന് ഇസ്രയേൽ...  (48 minutes ago)

പുലർച്ചെ 3 മണിയോടെ 2 ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചു; കണ്ണൂർ അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം; പൊലീസ് വാഹനത്തിന് സമീപത്താരുന്നു സ്ഫോടനം  (49 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...  (54 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്; ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്  (1 hour ago)

സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...  (1 hour ago)

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...  (1 hour ago)

Malayali Vartha Recommends