Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...


സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...


പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...


നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?


സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...

ഇത് ചരിത്ര ജയം, അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ന്യൂഡീലന്‍ഡിനെ 197 റണ്‍സിന് തോല്‍പ്പിച്ചു

26 SEPTEMBER 2016 01:10 PM IST
മലയാളി വാര്‍ത്ത

കാന്‍പൂരില്‍ നടക്കുന്ന അഞ്ഞൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ന്യൂഡീലന്‍ഡിനെ 197 റണ്‍സിന് തോല്‍പ്പിച്ചു. 434 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂഡീലന്‍ഡ് 236 റണ്‍സിന് എല്ലാവരും പുറത്തായി. 4ന് 93 റണ്‍സ് എന്നനിലയിലാണ് അവസാന ദിനമായ ഇന്ന് ന്യൂസീലന്‍ഡ് ബാറ്റിങ് തുടങ്ങിയത്. 35.3 ഓവറില്‍ 132 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ തകര്‍പ്പന്‍ ബോളിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്.

80 റണ്‍സെടുത്ത ലൂക്ക് റോങ്കിയെ രവീന്ദ്ര ജഡേജ പുറത്താക്കി. വാട്‌ലിങ് 18 ഉം മാര്‍ക് ക്രെയ്ഗ് ഒരു റണ്ണുമെടുത്ത് പുറത്തായി. മുഹമ്മദ് ഷാമിയുടെ അടുത്തടുത്ത പന്തുകളിലാണ് രണ്ടു വിക്കറ്റും വീണത്. 71 റണ്‍സെടുത്ത മിച്ചല്‍ സാന്റ്‌നറെ അശ്വിന്‍ പുറത്താക്കി.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 318 റണ്‍സിന് എല്ലാവരും പുറത്തായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. മുരളി വിജയ് (78), രഹാനെ (40), ഏകദിന വേഗതയില്‍ ബാറ്റു വീശിയ രോഹിത് ശര്‍മ (50), രവീന്ദ്ര ജഡേജ (50) എന്നിവരുടെ മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്തു. ആദ്യ ഇന്നിങ്‌സിലെ 56 റണ്‍സിന്റെ ലീഡ് ഉള്‍പ്പെടെ ഇന്ത്യക്ക് 433 റണ്‍സിന്റെ കൂറ്റന്‍ ലീഡ്. ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 262 റണ്‍സാണ് എടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലർച്ചെ 3 മണിയോടെ 2 ഐസ്ക്രിം ബോംബുകൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചു; കണ്ണൂർ അഞ്ചരക്കണ്ടി ബാവോട് പരിയാരത്ത് ബോംബ് സ്ഫോടനം; പൊലീസ് വാഹനത്തിന് സമീപത്താരുന്നു സ്ഫോടനം  (1 minute ago)

നിമിഷപ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമൻ യുവാവിന്റെ കുടുംബത്തെ കാണാൻ ശ്രമം തുടങ്ങി:- കുടുംബവുമായി ചർച്ച ചെയ്യുന്നത് യെമൻ അഭിഭാഷകൻ മുഖേനെ...  (6 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖാലിസ്ഥാൻ ചുവരെഴുത്ത്; ഡൽഹിയിലെ രണ്ട് മെട്രോ സ്റ്റേഷൻ പരിസരത്ത് ആണ് ചുവരെഴുത്ത് കണ്ടത്  (13 minutes ago)

സയണിസ്റ്റ് ഭരണകൂടം ആണവ കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയാല്‍ വേണ്ടിവന്നാല്‍ ആണവായുധം നിര്‍മ്മിക്കുമെന്ന് ഇറാന്‍...  (15 minutes ago)

പടിഞ്ഞാറൻ ഇന്തോനേഷ്യയിലെ അഗ്നിപർവ്വതത്തിൽ നിന്ന് കുതിച്ചുയർന്ന തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും 28 മരണം:- നിരവധിപേരെ കാണാതായി...  (25 minutes ago)

രാജ്യത്തെ തേടിയെത്തിയ മറ്റൊരു അപകടം!!!! സൈബർ തട്ടിപ്പുസംഘങ്ങൾക്കായി അനധികൃതമായി വൻതോതിൽ സിം കാർഡുകൾ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നു; ആഭ്യന്തര വകുപ്പിനെ വിവരമറിയിച്ച് കേന്ദ്ര ഏജൻസി  (27 minutes ago)

നാല് ശക്തമായ സൗര കൊടുങ്കാറ്റുകൾ ഭൂമിയിൽ:- ലഡാക്കിന്റെ ആകാശം അസാധാരണമായി ചുവന്ന് തുടുത്തു... എന്താണ് നോർത്തേൺ ലൈറ്റ്‌സ്...?  (33 minutes ago)

സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ്:- ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശത്തോടൊപ്പം കള്ളക്കടൽ മുന്നറിയിപ്പും...  (40 minutes ago)

ഉത്തരാഖണ്ഡിലെ ഗഡ്വാള്‍ ഹിമാലയത്തില്‍ ചാര്‍ധാം തീര്‍ത്ഥ യാത്ര ആരംഭിച്ചു...ബദരീനാഥ് ക്ഷേത്ര നട ഇന്ന് ഭക്തര്‍ക്കായി തുറന്നു  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാ  (2 hours ago)

മദ്യനയ അഴിമതി കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളിയും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മരണം... 17 പേര്‍ക്ക് പരുക്ക്  (3 hours ago)

ബാച്ച് വര്‍ധിപ്പിക്കുന്നതിന് പരിമിതികളുണ്ട്, നിലവില്‍ പ്രതിസന്ധികളില്ല.... പ്ലസ് വണ്‍ പ്രവേശനത്തില്‍ അധികബാച്ച് അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (3 hours ago)

സിബിഎസ്ഇ പ്ലസ് ടു ക്ലാസ് ഫലം പ്രഖ്യാപിച്ചു.... 87.98 ശതമാനമാണ് വിജയം, തിരുവനന്തപുരം മേഖലയ്ക്കാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം  (3 hours ago)

ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....  (3 hours ago)

Malayali Vartha Recommends