Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ.ഡി. ഉദ്യോഗസ്ഥരെ മുട്ടയെറിഞ്ഞ ഐ പി ബിനു.. 50 ദിവസമായി ജയിലിൽ കഴിയുകയാണ്..കടുത്ത പ്രമേഹ രോഗ ബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച അവസ്ഥ..


ബംഗാൾ ഉൾക്കടലിൽ വീണ്ടും പുതിയ ന്യൂനമർദ്ദം..തീരദേശ ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയും ചിലയിടങ്ങളിൽ അതിശക്തമായ മഴയും..മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്..


കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ മാർച്ച്.. ട്രെയിൻ വാടകയ്ക്കെടുക്കാൻ സിപിഐ...ഡൽഹിക്ക് പോകാൻ സംസ്ഥാന നേതൃയോഗങ്ങൾ തീരുമാനിച്ചു..9 ലക്ഷം രൂപ പാർട്ടി റെയിൽവേക്കു നൽകി..


15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

അമ്മയുടെ മക്കള്‍ സെമിയില്‍

10 FEBRUARY 2014 12:18 AM IST
മലയാളി വാര്‍ത്ത.

ഞായറാഴ്‌ച നടന്ന സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗില്‍ 12 റണ്ണിന്‌ കേരളത്തിന്റെ സ്വന്തം താര ടീം വിജയതിലകമണിഞ്ഞു. അതില്‍ കൊച്ചി നഗരം ആഹ്‌ളാതിമിര്‍പ്പിലായി. ചെന്നൈ റൈനോസിനെതിരെ അമ്മ ടീമിന്റെ വിജയമായിരുന്നു ഇത്‌. അങ്ങനെ അമ്മ എന്ന താരസംഘടനയുടെ മക്കള്‍ സെമി ഉറപ്പിക്കുകയും ചെയ്‌തു. ആദ്യം ബാറ്റ്‌ ചെയ്‌ത മലയാളി സിനിമാതാരങ്ങള്‍ നിശ്ചിത 20 ഓവറില്‍ 150 / 5 എന്ന സ്‌കോറിലെത്തിയപ്പോള്‍ തമിഴകത്തിന്റെ താരസൂര്യന്മാര്‍ 138 / 6 എന്ന സ്‌കോറിലൊതുങ്ങി.
ചെന്നൈയ്‌ക്കുവേണ്ടി 50 പന്തില്‍ ആറ്‌ ഫോറും അഞ്ച്‌ സിക്‌സുമടക്കം ഓപ്പണ്‍ വിക്രാന്ത്‌ 77 റണ്ണടിച്ചു. ഒരു പ്രാവശ്യം 92/2 എന്ന നിലയിലായിരുന്ന തമിഴ്‌ താര ടീമിനെ അടുത്തടുത്ത ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തി അവരെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തു. തമിഴ്‌ നടന്മാരായ ഭരത്‌, വിക്രാന്ത്‌, വിശാല്‍, വിഷ്‌ണു ,രമണ, ശ്യം തുടങ്ങിയവരെ പ്രോത്സാഹിപ്പിക്കാനായി ഗ്യാലറിയില്‍ തെനന്നിന്ത്യന്‍ താരസുന്ദരികളായ സോണിയ അഗര്‍വാള്‍ ,തൃഷ എന്നിവരുണ്ടായിരുന്നു.
അമ്മ ടീമിന്‌ കരുത്തേകാന്‍ സുരാജ്‌ വെഞ്ഞാറമൂട്‌, ഭാവന. മൈഥിലി തുടങ്ങിയവരോടൊപ്പം ധാരാളം താരനിരകള്‍ എത്തിയിരുന്നു. കൂടാതെ അനേകം ആരാധകരുമെത്തിയിട്ടുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കതൃക്കടവിലെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച 50 പേര്‍ക്ക് ഭക്ഷ്യ വിഷബാധ  (1 hour ago)

ഗണേശ് കുമാറിന്റെ പേരിനൊപ്പമുള്ള എംഎല്‍എ മാറ്റാന്‍ ഗതാഗത വകുപ്പ്  (1 hour ago)

കാര്‍ വഴിയോരക്കടയിലേക്ക് ഇടിച്ചുകയറി നാലുപേര്‍ക്ക് പരിക്ക്  (2 hours ago)

യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍  (2 hours ago)

അഗസ്ത്യാര്‍കൂട തീര്‍ത്ഥാടനത്തിനെത്തി ടിബറ്റന്‍ ബുദ്ധമത ആചാര്യന്‍ റിന്‍ പോച്ചെ  (3 hours ago)

അഴിമതി തുടച്ചുനീക്കി തമിഴ്‌നാടിനെ രക്ഷിക്കാന്‍ പുതിയ ദൗത്യവുമായി വിജയ് സര്‍ക്കാര്‍  (3 hours ago)

ശാസ്ത്രക്രിയയ്ക്കിടെ ഒമ്പത് വയസുകാരന് ദാരുണാന്ത്യം  (3 hours ago)

48 ലക്ഷത്തിന്റെ പാലത്തിന്റെ കൈവരി തകര്‍ന്നത് ഒരൊറ്റ ചവിട്ടില്‍  (3 hours ago)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ഗൗരവകരമായ ആശങ്കകൾക്ക് വസ്തുതാപരമായ മറുപടിയില്ല ; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്  (3 hours ago)

അപ്പച്ചി അടുത്ത് നിന്ന് വന്നപ്പോൾ മുതൽ അസ്വസ്ഥ; കേക്ക് മുറിക്കുന്ന സമയത്ത് അപ്പച്ചിയുടെ കൈ തട്ടി മാറ്റി ഇഷാനി; മാറി നിൽക്കെന്ന് അഹാന  (3 hours ago)

ആസിഫ് അലിയെ നായകനാക്കി ജിസ് ജോയിയുടെ സംവിധാനം; കോട്ടയം ബൽറ്റ് ടൈറ്റിൽ പ്രകാശനം നടന്നു!!!  (3 hours ago)

ഐ.പി. ബിനു ഇപ്പൊഴത്തെ അവസ്ഥ  (4 hours ago)

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു  (4 hours ago)

'നെപ്പോ കിഡ് കാണിക്കുന്ന പ്രോക്രിത്തരം'; ഒരുമകളല്ലേ ഉള്ളൂവെന്നും അവൾക്ക് മര്യാദപറഞ്ഞ് കൊടുത്തൂടെ? മകളേ കയറൂരി വിട്ടിരിക്കുകയാണോ? നടി മഞ്ജു പിള്ളയുടെ മകൾ ദയയ്ക്കെതിരെ വിമർശനവുമായി വ്ലോഗർ ഷെഫീന ബീവി  (4 hours ago)

CPI ചരിത്രപരമായ നീക്കം  (4 hours ago)

Malayali Vartha Recommends