Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക്‌ അണ്ടര്‍ 19 ലോകകപ്പില്‍ ജയം

17 FEBRUARY 2014 10:40 PM IST
മലയാളി വാര്‍ത്ത.

അബുദാബിയില്‍ നടക്കുന്ന അണ്ടര്‍ 19 ലോകകപ്പ്‌ ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ 40 റണ്‍സിന്‌ ഇന്ത്യയ്‌ക്ക്‌ വിജയം. രണ്‍ദീപ്‌ ഹൂഡ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തുകയുണ്ടായി. സര്‍ഫറാസ്‌ ഖാന്റെയും മലയാളി താരം സഞ്‌ജു നി സാംസണ്‍ന്റെയും ബാറ്റിംഗ്‌ മികവിലാണ്‌ ഇന്ത്യയ്‌ക്ക്‌ തെറ്റില്ലാത്ത സ്‌കോര്‍ നേടാന്‍ കഴിഞ്ഞത്‌ .
ടോസ്‌ നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ്‌ 7 വിക്കറ്റ്‌ നഷ്‌ടത്തില്‍ 262 റണ്‍സ്‌ എടുത്തു. രണ്ടാമത്‌ ഇറങ്ങിയ പാകിസ്ഥാന്‍ 8 പന്ത്‌ ബാക്കി നില്‍ക്കെ 222 റണ്‍സിന്‌ എല്ലാവരും പുറത്തായി. ഒരു ഘട്ടത്തില്‍ വിക്കറ്റൊന്നും നഷ്‌ടമാകാതെ 109 റണ്‍സെന്ന ശക്തമായ നിലയിരുന്ന പാകിസ്‌താനെ ദീപക്‌ ഹൂഡയുടെ മികച്ച ബൗളിംഗാണ്‌ തകര്‍ത്തുകളഞ്ഞത്‌. 10 ഓവറില്‍ 41 റണ്‍സ്‌ വിട്ടു കൊടുത്ത ഹൂഡ 5 വിക്കറ്റ്‌ വീഴ്‌ത്തി. മുമ്പ്‌ സഞ്‌ജു വി സാംസണ്‍ന്റെയും സര്‍ഫറാസ്‌ ഖാന്റെയും അര്‍ധ സെഞ്ച്വറി മികവിലായിരുന്നു ഇന്ത്യയ്‌ക്ക്‌ ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ കഴിഞ്ഞത്‌. സഞ്‌ജു 68 ഉം സര്‍ഫറാസ്‌ ഖാന്‍ 74 റണ്‍സു നേടി.
പാകിസ്ഥാന്‍ 263 റണ്‍സ്‌ വിജയലക്ഷ്യവുമായിട്ടാണ്‌ രംഗത്തിറങ്ങിയത്‌. മികച്ച തുടക്കമായിരുന്നു അവരുടേത്‌. സമി-അസ്ലം ഇമാം ഉള്‍ഹബ്‌ കൂട്ടുകെട്ട്‌ ആദ്യ വിക്കറ്റില്‍ 109 റണ്‍സെടുത്തു. സമി 69 ഉം ഇമാം ഉള്‍ഹഖ്‌ 39 റണ്‍സുമെടുത്ത്‌ പുറത്തായി.
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാര്‍ കൂടിയായ ഇന്ത്യയ്‌ക്ക്‌ ഇത്തവണയും ജയിക്കാനായാല്‍ നാലു തവണ കിരീടം നേടുന്ന ആദ്യ രാജ്യമായിരിക്കും ഇന്ത്യ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends