Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വെടിക്കെട്ട് താരത്തില്‍ നിന്നും പക്വതയുള്ള നായകനിലേക്ക് വളര്‍ന്ന താരമാണ് ധോണി; വിരമിക്കല്‍ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് സച്ചിന്‍

05 JANUARY 2017 08:26 AM IST
മലയാളി വാര്‍ത്ത

ക്യാപ്റ്റന്‍ കൂള്‍ വീണ്ടും കൂളായ തീരുമാനമെടുത്ത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അപ്രതീക്ഷിതമായി നായകന്‍ സ്ഥാനം രാജിവച്ച ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സച്ചിന്റെ താന്‍ ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും ടീമിനായി അദ്ദേഹത്തില്‍ നിന്നും മികച്ച പ്രകടനങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നുമായിരുന്നു സച്ചിന്റെ പോസ്റ്റ്. ട്വന്റി20 യിലും ഏകദിനത്തിലും ഇന്ത്യ ധോണിയുടെ കീഴില്‍ നിരവധി വിജയങ്ങള്‍ കൊയ്തിട്ടുണ്ടെന്നും ഓര്‍മ്മപ്പെടുത്തിയ സച്ചിന്‍ വെടിക്കെട്ട് താരത്തില്‍ നിന്നും സ്ഥിരതയും പക്വതയുള്ള നായകനിലേക്കുള്ള ധോണിയുടെ വളര്‍ച്ചയേയും പ്രശംസിച്ചു. അനിവാര്യമായിരുന്നെങ്കിലും അപ്രതീക്ഷിതമായിരുന്നു ധോണിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നുള്ള രാജി പ്രഖ്യാപനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഈമാസം 15 ന് തുടങ്ങാനിരിക്കെയാണ് ധോണി ടീം ഇന്ത്യയുടെ അമരത്തുനിന്ന് പടിയിറങ്ങുന്നത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളെയാണ് ധോണിയുടെ വിടവാങ്ങലിലൂടെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നത്. താര രാജാക്കന്മാര്‍ കളമൊഴിഞ്ഞ, നാഥനില്ലാ കളരിയായി മാറിയ ഇന്ത്യന്‍ ടീമിനെ തന്റെ തോളിലേറ്റി ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച താരമാണ് എംഎസ് ധോണി. 2007 ല്‍ ആരും പ്രതീക്ഷയര്‍പ്പിക്കാത്ത, പരിചയ സമ്പന്നരല്ലാത്ത ഒരു താരനിരയുമായി ദക്ഷിണാഫ്രിക്കയിലേക്ക് ട്വന്റി20 ലോകകപ്പിലേക്ക് ധോണി യാത്ര തിരിക്കുമ്പോള്‍ ഒന്നാം റൗണ്ടില്‍ കവിഞ്ഞൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചരിത്രം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചു 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്‌സില്‍ ലോകത്തെ ഞെട്ടിച്ചത് പോലെ ചിര വൈരികളായ പാകിസ്താനെ ഫൈനലില്‍ തകര്‍ത്ത് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ നെറുകയിലേക്ക്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Venomous snakes escape പലർക്കും കടിയേറ്റു  (4 minutes ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (12 minutes ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (20 minutes ago)

കലാപരിപാടികൾക്കൊക്കെ കടിഞാൺ വീഴാൻ പോവുകയാണ്  (26 minutes ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (1 hour ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ആദ്യമായി കരൂരിലെത്തി വിജയ്...  (1 hour ago)

രാജ്യത്ത് 12 ശതമാനത്തിൽ കൂടുതൽ ആൽക്കഹോളിൻറെ അളവുള്ള മരുന്നുകളുടെ വിൽപനയ്ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം  (1 hour ago)

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (2 hours ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (2 hours ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (2 hours ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (2 hours ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (3 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (3 hours ago)

Malayali Vartha Recommends