Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

ധോണിയുടെ അപ്രതീക്ഷിത രാജിക്ക് പിന്നില്‍ കൊഹ്‌ലിയുടെ മികച്ച പ്രകടനങ്ങള്‍

05 JANUARY 2017 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

വിൻഡീസിന് ആറ് വിക്കറ്റിന്റെ മിന്നും ജയം...രണ്ടാം ടി20യില്‍ ഇന്ത്യ മുന്നില്‍ വച്ച 250 റണ്‍സ് വിജയ ലക്ഷ്യം വിന്‍ഡീസ് 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം പോരാട്ടം.. ഇന്ത്യ ഇന്ന് റാഞ്ചിയില്‍ കളത്തിലിറങ്ങും

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ; സന്തോഷം പങ്കുവച്ച് സഞ്ജു സാംസണ്‍

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും

കളമറിഞ്ഞ് കളിക്കുന്ന കളിക്കാരന്‍...തന്ത്രങ്ങളുടെ രാജകുമാരന്‍ ക്യാപ്റ്റന്‍ കൂളിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല എന്നാല്‍ സ്വരം നന്നായിരിക്കുമ്പോള്‍ പാട്ടു നിര്‍ത്തുക എന്ന ശൈലിയില്‍ സ്വയം ക്യാപ്റ്റന്‍സി വെച്ചൊഴിഞ്ഞ് ധോണി അവിടെയും വ്യത്യസ്തനായി. തനിക്ക് താഴെ വളരുന്ന കോഹ്ലിക്ക് ധോണി വഴിമാറുന്നു അതും ടീമിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയശേഷം. കൊഹ്‌ലിയുടെ കീഴിലെ മികച്ച ജയങ്ങളാണ് ധോണിയുടെ രാജി നേരത്തെയാക്കിയത്. ഇതോടെ ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ നിയന്ത്രണം കൊഹ്‌ലിക്കാകും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ലോക ട്വന്റി 20യിലെ തോല്‍വിക്കുശേഷം വിരമിക്കുമോയെന്ന് ചോദിച്ച ഓസീസ് മാധ്യമപ്രവര്‍ത്തകനെ ധോണി കൈകാര്യം ചെയ്ത രീതി ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനത്തേക്ക് ഇന്ത്യയെ മടക്കിക്കൊണ്ടുപോയ കൊഹ്‌ലിയെ കാത്തിരിക്കുന്ന ആദ്യ പ്രധാന വെല്ലുവിളി ജൂണില്‍ ഇംഗ്ലണ്ട് ആതിഥേയരാകുന്ന ചാമ്പ്യന്‍സ് ട്രോഫിയാകും.
ടീമിലുള്ളിടത്തോളം ക്യാപ്റ്റനാകാമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്ന ധോണിക്ക് കൊഹ്‌ലിപ്പട ടെസ്റ്റില്‍ നടത്തിയ മുന്നേറ്റം സമ്മര്‍ദ്ദമേകി. ഫിനിഷര്‍ എന്ന നിലയില്‍ പ്രതാപ കാലം പിന്നിടുകയും ചെയ്തതോടെ ഓരോ പരാജയത്തിന് ശേഷവും കുത്തുവാക്കുകള്‍ കേള്‍ക്കേണ്ട നിലയിലായി ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍. ശാരീരികക്ഷമതയ്ക്കും മികവിനും പ്രാധാന്യം നല്‍കുന്ന പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് കാത്ത് നില്‍ക്കാതെ സ്വയം തെരഞ്ഞെടുത്ത സമയത്ത് ക്യാപ്റ്റന്‍ പദവിയൊഴിയുകയാണ് ധോണി.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീം തെരഞ്ഞെടുപ്പിനായി ചേരുമ്പോള്‍ കൊഹ്‌ലിയല്ലാതെ മറ്റൊരു പേരും ക്യാപ്റ്റന്‍ പദവിയിലേക്ക് സെലക്ടമാര്‍ക്ക് മുന്നിലുണ്ടാകില്ല. പവാറിന്റെ പ്രതാപകാലത്ത് സച്ചിന്‍ നിര്‍ദേശിച്ചതിനാല്‍ ക്യാപ്റ്റന്‍ പദവി ഏറ്റെടുത്ത ധോണി കൊഹ്‌ലിക്കായി വഴിമാറുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റവും പൂര്‍ണമാകും.

ധോണിക്ക് പകരം എന്നും ധോണിമാത്രം.താര രാജാക്കന്മാര്‍ കളമൊഴിഞ്ഞ, നാഥനില്ലാ കളരിയായി മാറിയ ഇന്ത്യന്‍ ടീമിനെ തന്റെ തോളിലേറ്റി ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച താരമാണ് എംഎസ് ധോണി. 2007 ല്‍ ആരും പ്രതീക്ഷയര്‍പ്പിക്കാത്ത, പരിചയ സമ്പന്നരല്ലാത്ത ഒരു താരനിരയുമായി ദക്ഷിണാഫ്രിക്കയിലേക്ക് ട്വന്റി20 ലോകകപ്പിലേക്ക് ധോണി യാത്ര തിരിക്കുമ്പോള്‍ ഒന്നാം റൗണ്ടില്‍ കവിഞ്ഞൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചരിത്രം ഒരിക്കല്‍ കൂടി ഇന്ത്യന്‍ ക്രിക്കറ്റിനെ ഞെട്ടിച്ചു 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്‌സില്‍ ലോകത്തെ ഞെട്ടിച്ചത് പോലെ ചിര വൈരികളായ പാകിസ്താനെ ഫൈനലില്‍ തകര്‍ത്ത് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ നെറുകയിലേക്ക്. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ്
മഹേന്ദ്ര സിംഗ് ധോണി ഏകദിന, ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇന്ത്യക്ക് വേണ്ടി ലോകകപ്പ് വിജയമുള്‍പ്പെടെ മികച്ച വിജയങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് വിട പറയുന്നത്. ലോകം കണ്ട ഗ്രേറ്ര് ഫിനിഷറുടെ മികച്ച പ്രകടനങ്ങള്‍....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (4 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (5 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (5 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (5 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (7 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (7 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (8 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (8 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (8 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (8 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (9 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (9 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (9 hours ago)

Malayali Vartha Recommends