Widgets Magazine
12
Feb / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയത്ത് പൂവ് ഇറക്കാൻ നോക്കുകൂലി.. മന്ത്രിയല്ല, പിണറായി വിജയൻ പറഞ്ഞാലും തങ്ങൾ പണം വാങ്ങുമെന്ന് സിഐടിയു..പൂവ് ബസിൽ നിന്നും സ്വന്തമായി ഇറക്കി അധ്യാപകൻ..


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു

ട്വന്റി20യില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാന്‍ താരം

13 MARCH 2017 09:06 AM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ മറികടന്ന് അഫ്ഗാനിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് ഷെഹ്‌സാദ്. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നിലവില്‍ ഷെഹ്‌സാദ് നാലാം സ്ഥാനത്തും കോഹ്‌ലി അഞ്ചാം സ്ഥാനത്തുമാണ്.

അയര്‍ലന്‍ഡിനെതിരെ ഗ്രേറ്റര്‍ നോയിഡയില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ 31 റണ്‍സെടുത്തതോടെ ട്വന്റി20 റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഷെഹ്‌സാദ് നാലാമതെത്തിയത്. ഓപ്പണിംഗിറങ്ങി 43 പന്തുകളില്‍ 72 റണ്‍സ് അടിച്ചെടുത്ത ഷെഹ്‌സാദിന്റെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയ അഫ്ഗാന്‍ മത്സരം 28 റണ്‍സിന് ജയിച്ചു.

ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ കൂടിയായ ഷഹ്‌സാദിന് 58 കളികളില്‍ 32.34 ശരാശരിയില്‍ 1779 റണ്‍സുണ്ട്. അതേസമയം, കോഹ്‌ലിക്ക് 44 കളികളില്‍ 53.40 ശരാശരിയില്‍ 1709 റണ്‍സാണുള്ളത്. ന്യൂസിലന്‍ഡ് മുന്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലമാണ് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമത്. 71 മത്സരത്തില്‍ 35.66 ശരാശരിയില്‍ 2140 റണ്‍സാണ് മക്കല്ലത്തിന്റെ പേരിലുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന്റെ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡിന്റെ പണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തത്? ആഗോള അയ്യപ്പ സംഗമം വന്‍ അഴിമതിയാണെന്ന് തെളിഞ്ഞു; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നി  (17 minutes ago)

രാഹുലിന് ജാമ്യം കിട്ടാൻ 4 കാരണങ്ങൾ..! അടച്ചിട്ട കോടതി മുറിയിൽ നടന്നത് രാഹുൽ ഉടൻ മാധ്യമങ്ങളെ കാണും മാങ്കൂട്ടം പാലക്കാട് മത്സരിക്കും..  (22 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ റോയ് സിജെയുടെ ആത്മഹത്യ; ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം  (23 minutes ago)

കുറ്റ്യാടിയിൽ സതീശന് മുന്നിൽ രാഹുലിന് ജയ്‌വിളി..! ഷാഫിക്കാ രാഹുലിനെ വിളി..രാഹുലിന്റെ മറുപടി കണ്ടോ,ഉന്തും തള്ളും ആവേശവും  (32 minutes ago)

ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (34 minutes ago)

ലംബോര്‍ഗിനി ഇടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: ഡ്രൈവറെ പ്രതിചേര്‍ത്ത് രക്ഷപ്പെടാനുള്ള ശ്രമം പൊളിച്ച് പൊലീസ്: വ്യവസായിയുടെ മകന്‍ അറസ്റ്റില്‍  (41 minutes ago)

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി  (51 minutes ago)

പോലീസ് പരാതിക്കാരികളെ കൊണ്ട് നഗ്ന ചിത്രങ്ങൾ എടുപ്പിച്ചെന്ന് പറയിപ്പിക്കും; പ്രോസിക്യൂഷനും പോലീസും ഒത്തു കളിക്കുകയാണ്; ചിത്രങ്ങൾ വച്ച് ഭീഷണിപ്പെടുത്തിയത് കാരണമാണ് കേസ് കൊടുക്കാൻ വൈകിപ്പിച്ചത് എന്ന് പറയ  (53 minutes ago)

ഷാഫിക്ക് നീരസം ഉണ്ടായിട്ടില്ല; ഷാഫി സംസാരിക്കണമെന്ന് വീണ്ടും പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ തന്നെ വിളിക്കരുതെന്ന് പറഞ്ഞ് സ്‌നേഹതള്ളൽ നടത്തിയതാണ്; മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമെന്ന് ഡിസിസി പ്രസി  (55 minutes ago)

മണ്ഡലകാലം കഴിയുമ്പോള്‍ ശമ്പളം അക്കൗണ്ടിലേക്ക് നല്‍കും; 650 രൂപ കൂലി വാങ്ങുന്ന ശബരിമലയിലെ ജീവനക്കാര്‍ പോസ്റ്റ് ഓഫീസ് വഴി മണിയോഡറുകള്‍ അയയ്ച്ചത് ലക്ഷങ്ങള്‍; സന്നിധാനത്തെ താല്‍ക്കാലിക ജീവനക്കാരുടെ ഇടപാടു  (58 minutes ago)

ബംഗ്ലാദേശില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സ്‌ഫോടനം  (1 hour ago)

അമേരിക്കയില്‍ നിന്നും മടങ്ങിയെത്തിയ മകന്‍ മാതാപിതാക്കളെ കുത്തിക്കൊന്നു  (1 hour ago)

ഐഎന്‍ടിയുസി ആവശ്യപ്പെട്ടിട്ടും വിഡി സതീശന്‍ ജാഥ മാറ്റിവയ്ക്കാന്‍ തയ്യാറായില്ലെന്ന് എംവി ഗോവിന്ദന്‍  (1 hour ago)

തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണം; 79 നിയോജക മണ്ഡലങ്ങളിൽ ഇതിനോടകം ഹിയറിങ്ങ് പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ  (1 hour ago)

22 കാരനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു, സുഹൃത്തുക്കള്‍ ലഹരി കലര്‍ന്ന വെള്ളം നല്‍കി മയക്കിയാണ് തട്ടിക്കൊണ്ട് പോയത്  (1 hour ago)

Malayali Vartha Recommends