ഷോണ്‍ ടെയ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞു
ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ഷോണ്‍ ടെയ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 15 വര്‍ഷം എല്ലാത്തരം ക്രിക്കറ്റില്‍ കളിച്ച താരമാണ് 34 വയസുകാരനായ ടെയ്റ്റ്. 201617 ബിഗ് ബാഷ് ലീഗിലാണ് ടെയ്റ്റ് ഏറ്റവും ഒടുവില്‍ കളിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്കെതിരേ സിഡ്നിയില്‍ നടന്ന ട്വന്റി20യാണ് അവസാന അന്താരാഷ്ട്ര മത്സരം.
35 ഏകദിനങ്ങളും 21 ട്വന്റി20 മത്സരങ്ങളു മൂന്ന് ടെസ്റ്റുകളും ടെയ്റ്റ് ഓസീസിന് വേണ്ടി കളിച്ചിട്ടുണ്ട്. ഏകദിനത്തില്‍ 62 വിക്കറ്റും ട്വന്റി20യില്‍ 28 വിക്കറ്റുകളും സ്വന്തമാക്കി.
https://www.facebook.com/Malayalivartha