Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ട്വന്റി - 20 : വെസ്റ്റീന്‍ഡീസിനെ ഇന്ത്യ തകര്‍ത്തു ; രോഹിതിനും കൊഹ്‌ലിക്കും അര്‍ദ്ധ സെഞ്ച്വറി

24 MARCH 2014 10:32 PM IST
മലയാളി വാര്‍ത്ത.

ട്വന്റി 20 ലോകകപ്പ്‌ സൂപ്പര്‍ ടെന്‍ റൗണ്ടിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ വെസ്റ്റീന്‍ഡീസിനെ 7 വിക്കറ്റിന്‌ തോല്‍പിച്ചു. സ്‌പിന്നരുടെ മികവില്‍ വിന്‍ഡീസിനെ 129 റണ്‍സില്‍ തളച്ച്‌ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക്‌ ആദ്യ ഓവറില്‍ തന്നെ ശിഖര്‍ ധവനെ (0) നഷ്‌ടമായി. പിന്നാലെ എത്തിയ വിരാട്‌ കൊഹ്‌ലിയും രോഹിത്‌ ശര്‍മ്മയും ചേര്‍ന്നാണ്‌ ഇന്ത്യയെ വിജയത്തിലേക്ക്‌ നയിച്ചത്‌. ഇരുവരും ചേര്‍ന്ന്‌ 106 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 107 ല്‍ നില്‍ക്കുമ്പോഴാണ്‌ ആന്ദ്രേ റസലിന്റെ പന്തില്‍ കൊഹ്‌ലി പുറത്താകുന്നത്‌. 41 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറും അടക്കം 54 റണ്‍സാണ്‌ കൊഹ്‌ലിയുടെ സംഭാവന.
62 റണ്‍സെടുത്ത രോഹിത്‌ പുറത്താകാതെ നിന്നു 2 സിക്‌സറുകളും അഞ്ച്‌ ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്‌. 10 റണ്‍സെടുത്ത യുവരാജ്‌സിംഗ്‌ ജയിക്കാന്‍ ഒരു റണ്‍സും മൂന്ന്‌ പന്തും ശേഷിക്കെയാണ്‌ പുറത്തായത്‌. തുടര്‍ന്നെത്തിയ സുരേഷ്‌ റെയ്‌നയാണ്‌ വിജയ റണ്‍ നേടിയത്‌.
വിന്‍ഡീസ്‌ നിരയില്‍ ക്രിസ്‌ ഗെയിലിനും(34) സിമണ്‍സിനും (27) മാത്രമാണ്‌. ഇന്ത്യന്‍ ബൗളിങ്ങ്‌ നിരയ്‌ക്കു മുന്നില്‍ അല്‌പമെങ്കിലും പ്രതിരോധിക്കാനായത്‌. ഇന്ത്യയ്‌ക്കുവേണ്ടി രവീന്ദ്ര ജഡേജ മൂന്നും അമിത്‌ മിശ്ര രണ്ട്‌ വിക്കറ്റും വീഴ്‌ത്തി. അശ്വിന്‍ ഒരു വിക്കറ്റ്‌ നേടി.
ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (10 minutes ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (28 minutes ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (42 minutes ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (46 minutes ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (1 hour ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (1 hour ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (1 hour ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (2 hours ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (2 hours ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (2 hours ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (2 hours ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (2 hours ago)

Malayali Vartha Recommends