Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി വി ഡി സതീശനെ സി പി എം ട്രാപ്പിലാക്കി...ചീഫ് സെക്രട്ടറിയെയാണ് സി പി എം കരുവാക്കിയത്... ഇതോടെ പുത്തരിയിൽ കല്ലുകടിച്ചു.. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ കട്ട കലിപ്പിലാണ്..


പിണറായി വിജയന്റെ ഗണ്‍മാനടക്കമുള്ളര്‍ തല്ലിയ സംഭവത്തില്‍ ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്..എസ്.പി ഷൗക്കത്തലി തലവനായ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൈമാറും...ഇനി തലയിൽ പാള തൊപ്പി വയ്ക്കാം..


ആരോഗ്യത്തിലും ഇടപാടുകളിലും ശ്രദ്ധിക്കുക! ഇടവം, ചിങ്ങം, മകരം രാശിക്കാർക്ക് ജാഗ്രത!


കുടുംബത്തിൽ തീരുമാനങ്ങൾ നിർണ്ണായകം; കുംഭം രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക.


അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ശ്രീലങ്ക ട്വന്റി-20 ലോകകപ്പ്‌ ഫൈനലില്‍

04 APRIL 2014 11:29 PM IST
മലയാളി വാര്‍ത്ത.

മഴ തടസപ്പെടുത്തിയ സെമിയില്‍ നിഡീസിനെ 27 രണ്ണിന്‌ തോല്‍പ്പിച്ചു. ശ്രീലങ്കയും വെസ്റ്റിന്റീസും തമ്മിലുളള ട്വന്റി-20 ലോകകപ്പ്‌ സെമി ഫൈനലിലേയ്‌ക്ക്‌ ക്ഷണിക്കപ്പെടാതെ മഴി അതിഥിയായെത്തിയപ്പോഴാണ്‌ ഡക്ക്‌ വര്‍ത്ത്‌ ലൂയിസ്‌ നിയമപ്രകാരം ലങ്ക ഫൈനിലിലെത്തി. ശ്രീലങ്ക ഉയര്‍ത്തിയ 160/6 എന്ന സ്‌കോറിനെതിരെ വിന്‍ഡീസ്‌ 13.5 ഓവറില്‍ 80/4 എന്ന സ്‌കോറിലെത്തിയപ്പോഴാണ്‌ മഴയെത്തിയത്‌.തുടര്‍ന്നാണ്‌ നിലവിലുളള ചാമ്പ്യന്‍മാര്‍ക്ക്‌ കണ്ണീരോടെ മടങ്ങേണ്ടി വന്നത്‌.
ആദ്യ നാലോവറില്‍ 41 രണ്‍ നേടിയശേഷമാണ്‌ ലങ്കയുടെ ഓപ്പണിംഗ്‌ സഖ്യം പിരിഞ്ഞത്‌. 12 പന്തില്‍ രണ്ട്‌ വീതം ഫോറും സ്‌ക്‌സുമടിച്ച്‌ വീര്യം കാട്ടിയ കുശാല്‍ പെരേരയെ ക്ലീന്‍ ബൗള്‍ഡാക്കി ക്രിഷ്‌മാര്‍ സാന്റോക്കിയാണ്‌ വിന്‍ഡീസിന്‌ ആദ്യ ആശ്വാസം നല്‍കിയത്‌.
മറുപടിക്കിറങ്ങിയ വിന്‍ഡീസ്‌ ആദ്യ ഓവറില്‍ നേടിയത്‌ 17 റണ്ണാണ്‌. എന്നാല്‍ പിന്നീടുളള ആറോവറുകളില്‍ നിന്ന്‌ ആകെ നേടാനായത്‌ 17 റണ്ണും. ഇതിനിടയില്‍ രണ്ട്‌ വിക്കറ്റും നിഷ്‌ടമായിരുന്നു. നായകനായിറങ്ങിയ ലസിത്‌ മലിംഗയാണ്‌ അപകടകാരികളായ വിന്‍ഡീസ്‌ ഓപ്പണര്‍മാരെ ക്ലീന്‍ ബൗള്‍ഡാക്കിക്കളഞ്ഞത്‌. വിന്‍ഡീസ്‌ 80/4 എന്ന നിലയിലായപ്പോഴേയ്‌ക്കും മഴ കാരണം കളി നിര്‍ത്തിവയ്‌ക്കേണ്ടി വന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം  (10 minutes ago)

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ  (28 minutes ago)

മുഖ്യമന്ത്രിയുടെ ഭാവി കൂടുതൽ ദുരിതപൂർണമാകാൻ സാധ്യത  (42 minutes ago)

അട്ടപ്പാടി മധു കൊലക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു...  (46 minutes ago)

സെൻസെക്‌സ് 900 പോയിന്റ് ഉയർന്നു...  (1 hour ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (1 hour ago)

കെ.പി. റോഡിൽ ടോറസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞ്, ഉറങ്ങിക്കിടന്ന വയോധികയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്....  (1 hour ago)

നാല് ഘട്ടങ്ങളായി നടത്തുന്ന പത്താംതലം പ്രാഥമികപരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങൾ ജൂലായ് 18നും അവസാനത്തെ രണ്ട് ഘട്ടങ്ങൾ ഓഗസ്റ്റ് ഒന്നിനും നടത്തും  (1 hour ago)

ഇത്തവണത്തെ ആദ്യ ഘട്ട പത്മ പുരസ്കാര വിതരണം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് നിർവഹിക്കും...  (1 hour ago)

Alappuzha - ആദ്യ പുനരന്വേഷണ റിപ്പോര്‍ട്ട്  (2 hours ago)

തിരുവനന്തപുരം -കണ്ണൂര്‍ അതിവേഗ പാതയുടെ ഇടക്കാല പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കാനരുങ്ങി ഇ. ശ്രീധരൻ  (2 hours ago)

മുഖ്യമന്ത്രിയുടെ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ യു. ഖേൽക്കർ ചുമതലയേറ്റു...  (2 hours ago)

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും...  (2 hours ago)

മുംബൈ ഇന്ത്യൻസിനെ 30 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്  (2 hours ago)

Malayali Vartha Recommends