Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ കളി മറന്നു, ശ്രീലങ്കയ്‌ക്ക്‌ ലോകകപ്പ്‌... ഏകദിനം കണക്കേ കളിച്ച ഇന്ത്യയ്‌ക്ക്‌ റണ്‍ റേറ്റ്‌ ഉയര്‍ത്താനായില്ല, കോഹ്‌ലി ഒഴികേ ആരും തിളങ്ങിയില്ല

06 APRIL 2014 11:44 AM IST
മലയാളി വാര്‍ത്ത.

ട്വന്റി 20 ലോകകപ്പ് കിരീടം ശ്രീലങ്കയ്ക്ക്. കലാശപോരാട്ടത്തില്‍ ഇന്ത്യയെ 6 വിക്കറ്റിന് തോല്‍പ്പിച്ചാണ് ലങ്ക ട്വന്റി 20 ക്രിക്കറ്റിലെ കന്നിക്കിരീടം സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം ലങ്ക 17.5  ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അര്‍ധസെഞ്ച്വറിയെടുത്ത കുമാര്‍ സങ്കക്കാരയാണ് ലങ്കന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ജയവര്‍ധനെ 24ഉം ദില്‍ഷന്‍ 18ഉം റണ്‍സെടുത്ത് പുറത്തായി.

നേരത്തെ അര്‍ധസെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് (75) ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 130 റണ്‍സെടുത്തു. അജിങ്കായ രഹാന3ഉം, രോഹിത് ശര്‍മ്മ 29ഉം, യുവരാജ് സിംഗ് 11ഉം റണ്‍സെടുത്ത് പുറത്തായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 4 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണി പുറത്താകാതെ നിന്നു.

ശ്രീലങ്കന്‍ താരങ്ങളുടെ മികച്ച ഫീല്‍ഡിംഗാണ് ഇന്ത്യയെ വലിയ സ്‌കോറില്‍ നിന്നും അകറ്റിയത്. ബാറ്റിംഗ് തുടങ്ങി രണ്ടാമത്തെ ഓവറില്‍ ഇന്ത്യക്ക് ഓപ്പണര്‍ അജിങ്കായ രഹാനയെ നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ വിരാട് കോഹ്‌ലി രോഹിത് ശര്‍മ്മയുമായി ഇന്ത്യയുടെ സ്‌കോറിംഗ് വേഗത കൂട്ടി. ഹെരാത്തിന്റെ 6-ാമത്തെ ഓവറില്‍ കോഹ്‌ലിയുടെ ക്യാച്ച് മലിംഗ കൈവിട്ടത് ലങ്കയ്ക്ക് തിരിച്ചടിയായി. 43 പന്തില്‍ കോഹ് ലി അര്‍ധസെഞ്ച്വറി എടുത്തു. 58 പന്തില്‍ നിന്നും 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് കോഹ്‌ലി 75 റണ്‍സെടുത്തത്.

കോഹ്‌ലിയും രോഹിത്തും ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നതിനിടെ പത്താമത്തെ ഓവറില്‍ രോഹിത്തിനെ സേനനായകയുടെ കൈകളില്‍ എത്തിച്ച് ഹെരാത്ത് ഇന്ത്യക്ക് തിരിച്ചടി നല്‍കി. 18-ാമത്തെ ഓവറില്‍ യുവരാജും മത്സരത്തിലെ അവസാന പന്തില്‍ കോഹ് ലിയും പുറത്തായി. അവസാന ഓവറുകളില്‍ കൂടുതല്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാഞ്ഞത് ഇന്ത്യയുടെ സ്‌കോര്‍ 130ല്‍ ഒതുങ്ങാന്‍ കാരണമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends