Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഐ.പി.എല്‍ മത്സരത്തില്‍ പഞ്ചാബിന്‌ 7 വിക്കറ്റിന്റെ വിജയം

21 APRIL 2014 11:52 PM IST
മലയാളി വാര്‍ത്ത.

ഐ.പി.എല്ലില്‍ കിംഗ്‌സ്‌ ഇലവന്‍ പഞ്ചാബിന്റെ തേരോട്ടം തുടരുന്നു. ഐ.പി.എല്ലിലെ ഏഴാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 7 വിക്കറ്റിനാണ്‌ പഞ്ചാബ്‌ തറപറ്റിച്ചത്‌. രാജസ്ഥാന്‍ ഉയര്‍ത്തിയ 192 റണ്‍സ്‌ എന്ന വലിയ ലക്ഷ്യത്തെ 3 വിക്കറ്റ്‌ നഷ്‌ടത്തില്‍ 8 പന്തുകള്‍ ബാക്കി നില്‍ക്കെ പഞ്ചാബ്‌ മറികടക്കുകയായിരുന്നു. 45 പന്തുകളില്‍ 9 ഫോറും 6 സ്‌ക്‌സറുകളും ഉള്‍പ്പെടെ 89 റണ്‍സ്‌ നേടിയ ഗ്ലെയിന്റ്‌ മാക്‌സ്വെല്ലിന്റെ മികച്ച പ്രകടനമാണ്‌ പഞ്ചാബിന്‌ ഉജ്ജ്വല വിജയം സമ്മാനിച്ചത്‌. 51 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന ഡേവിഡ്‌ മില്ലറും 40 റണ്‍സ്‌ നേടിയ ചേത്വേശ്വന്‍ പൂജാരയും പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക്‌ വഹിച്ചു.
നേരത്തെ മലയാളി താരം സഞ്ചു സാംസന്റെയും (52) ഷെയ്‌ന്‍ വാട്ട്‌സന്റെയും (50) ബാറ്റിംഗ്‌ മികവിലാണ്‌ രാജസ്ഥാന്‍ റോയല്‍സ്‌ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends