Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...


രാഹുലി​ന്റെ റീ എൻഡ്രി പ്ലാൻ..രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസില്‍ നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി...മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്...

ലോഡ്‌സില്‍ ഇന്ത്യക്ക്‌ ചരിത്ര വിജയം; ഇഷാന്ത്‌ ശര്‍മ്മയുടെ 7 വിക്കറ്റ്‌ മികവില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ 95 റണ്‍സിന്‌ തോല്‍പ്പിച്ചു

21 JULY 2014 08:36 PM IST
മലയാളി വാര്‍ത്ത.

ഇഷാന്ത്‌ ശര്‍മയുടെ തീപ്പൊരി ബൗളിംഗിന്‌ മുന്നില്‍ ഇംഗ്ലണ്ട്‌ തകര്‍ന്നു. ഒരു ഘട്ടത്തില്‍ പരാജയ ഭീതി നേരിട്ട ഇന്ത്യയ്‌ക്ക്‌ ഇംഗ്ലണ്‌ടിനെതിരേ ലോര്‍ഡ്‌സില്‍ തകര്‍പ്പന്‍ ജയം. 28 വര്‍ഷത്തിന്‌ ശേഷമാണ്‌ ഇന്ത്യ ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സില്‍ ഒരു ടെസ്റ്റ്‌ ജയിക്കുന്നത്‌.
95 റണ്‍സിനാണ്‌ ഇന്ത്യ ജയിച്ചത്‌. രണ്ടാം ഇന്നിംഗ്‌സില്‍ 319 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട്‌ അഞ്ചാം ദിനം 223 റണ്‍സിന്‌ പുറത്തായി. ജയത്തോടെ അഞ്ച്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന്‌ മുന്നിലെത്തി.
105/4 എന്ന നിലയിലാണ്‌ ഇംഗ്ലണ്ട്‌ അഞ്ചാം ദിനം തുടങ്ങിയത്‌. ജോ റൂട്ട്‌-മൊയിന്‍ അലി സഖ്യം നന്നായി കളിച്ചെങ്കിലും ഉച്ചഭണത്തിന്‌ മുന്‍പുള്ള അവസാന ഓവറില്‍ അലിയെ വീഴ്‌ത്തി ഇഷാന്ത്‌ ഇന്ത്യയ്‌ക്ക്‌ ബ്രേക്ക്‌ നല്‌കി. ഉച്ചഭക്ഷണം കഴിഞ്ഞെത്തിയ ഇഷാന്ത്‌ ശര്‍മ, മാറ്റ്‌ പ്രയര്‍ (23), ജോ റൂട്ട്‌ (66), ബെന്‍ സ്റ്റോക്ക്‌സ്‌ (0), സ്റ്റുവര്‍ട്ട്‌ ബ്രോഡ്‌ (8) എന്നിവരെ തുടരെ പുറത്താക്കി. 74 റണ്‍സ്‌ വഴങ്ങി ഏഴ്‌ വിക്കറ്റ്‌ നേടിയ ഇഷാന്തിന്റെ ഏറ്റവും മികച്ച ബൗളിംഗ്‌ പ്രകടനമാണ്‌ ലോര്‍ഡ്‌സില്‍ പിറന്നത്‌. പതിനൊന്നാമനായി ക്രീസിലെത്തിയ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ (2) റണ്‍ഔട്ടായതോടെയാണ്‌ ഇന്ത്യയുടെ വിജയം പൂര്‍ത്തിയായത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്  (4 minutes ago)

പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (26 minutes ago)

ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടപ്പോള്‍ രക്ഷയായത് ബേസില്‍ ആണെന്ന് കുടശ്ശനാട് കനകം  (6 hours ago)

എസ്എസ്എ ഫണ്ട് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  (7 hours ago)

കളഞ്ഞുകിട്ടിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച ഓട്ടോക്കാരന് 'നന്ദി മാത്രമേ ഉള്ളോ'?ചോദ്യത്തിന് മറുപടിയുമായി മണിയന്‍പിള്ള രാജു  (7 hours ago)

അവകാശലംഘന നോട്ടീസ് കൊണ്ടുവന്നാലോ കേസ് എടുത്താലോ തനിക്ക് ഒന്നും സംഭവിക്കില്ല; ബിജെപിയുടെ അയോഗ്യതാ നീക്കത്തെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  (7 hours ago)

കെഎസ്ആര്‍ടിസിയുടെ പരസ്യ ചിത്രത്തില്‍ മോഹന്‍ലാല്‍  (7 hours ago)

റോയി മരിക്കാൻ ഒരേയൊരു കാരണം..! പാപ്പരാവാൻ വയ്യ..! ആ രണ്ട് പേർക്ക് എല്ലാം അറിയാം..! മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം  (8 hours ago)

പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം  (13 hours ago)

വേദിയിൽ ഫോണുമായി മുഖ്യനരികിൽ പാഞ്ഞെത്തി.! സ്വന്തം പാർട്ടിക്കാരിയോട് മുഖം വെട്ടിച്ച് തിരിഞ്ഞ് നടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ; നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക  (13 hours ago)

V D SATHEESHAN കനഗോലു സർവേ  (13 hours ago)

തന്ത്രി നമ്മളുദ്ദേശിച്ച ആളല്ല കേട്ടോ... പിടി അങ്ങ് പോലീസിൽ; പുറകിലുള്ളത് വൻ ടീം  (13 hours ago)

വയനാട്ടിൽ ലോറി തടഞ്ഞ് സമരക്കാർ  (13 hours ago)

വോട്ട് കിട്ടിയുമില്ല കള്ളങ്ങൾ കോടതി ചൂടോടെ പൊക്കുകയും ചെയ്തു..;അയ്യപ്പ സം​ഗമത്തിൽ കുഴഞ്ഞ് സിപിഎം  (13 hours ago)

മോഹന്‍ലാല്‍ ചിത്രം ഹലോയുടെ ഷൂട്ടിംഗിനിടെ സംഭവിച്ചത്  (13 hours ago)

Malayali Vartha Recommends