Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

സഞ്‌ജു ഇന്ത്യന്‍ ഏകദിന ടീമില്‍ , യുവരാജും പുജാരയും പുറത്ത്‌

06 AUGUST 2014 09:52 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി താരങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാളിയായ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ സഞ്‌ജു വിശ്വനാഥന്‍ സാംസണ്‍ ഒടുവില്‍ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ്‌ ടീമിലേക്ക്‌ കന്നി വിളിവന്നു. ഇംഗ്‌ളണ്ടിനെതിരായ ഏകദിന, ട്വന്റി 20 ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കുള്ള ടീമിലാണ്‌ തിരുവനന്തപുരം സ്വദേശിയായ പത്തൊമ്പതുകാരനെ ഉള്‍പ്പെടുത്തിയത്‌. ഏകദിന പരമ്പരയില്‍ അഞ്ചും ട്വിന്റി 20 യില്‍ ഒന്നും മത്സരങ്ങളാണുള്ളത്‌.
ഓസ്‌ട്രേലിയയിലെ ഡൈര്‍വിനില്‍ ഈയടുത്ത്‌ നടന്ന എ ടീമുകളുടെ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ സംഘത്തിലെ മൂന്നു പേര്‍ 17 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്‌. സഞ്‌ജുവിന്‌ പുറമെ ലെഗ്‌ സ്‌പിന്നര്‍ കരണ്‍ ശര്‍മയും പേസ്‌ ബൗളര്‍ ധാവല്‍ കല്‍ക്കര്‍ണിയുമാണ്‌ മറ്റ്‌ രണ്ട്‌ കളിക്കാര്‍. കരണും ആദ്യമായാണ്‌ സീനിയര്‍ ടീമില്‍ ഇടം നേടുന്നത്‌.
ട്വിന്റി20യില്‍ ഓരോവറില്‍ ആറു സിക്‌സറടിച്ച്‌ ചരിത്രം സൃഷ്‌ടിച്ച യുവരാജ്‌ സിങ്ങിന്‌ ടീമില്‍ സ്ഥാനം നഷ്‌ടമായി. കൂടാതെ ചേതേശ്വര്‍ പൂജാരയെയും ഒഴിവാക്കിയിട്ടുണ്ട്‌. ലെഗ്‌ സ്‌പിന്നര്‍ അമിത്‌ മിശ്രയെ പരിക്കില്‍ നിന്ന്‌ മോചിതനല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്ന്‌ അധ്യക്ഷനായിരുന്ന സന്ദീപ്‌ പാട്ടീല്‍ വെളിപ്പെടുത്തി. ക്യാപ്‌റ്റന്‍ മഹേന്ദ്രസിങ്‌ ധോനിയുമായും കോച്ച്‌ ഡങ്കന്‍ ഫ്‌ളെച്ചറുമായും വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ബന്ധപ്പെട്ടശേഷമാണ്‌ സെലക്‌ടര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചത്‌.
ടീം. ധോനി(ക്യാപ്‌റ്റന്‍), വിരാട്‌ കോലി, ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, രഹാനെ, റെയ്‌ന, രവീന്ദ്ര ജഡേജ, അശ്വിന്‍, സ്റ്റുവര്‍ട്ട്‌ ബിന്നി, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ്‌ ഷമി, മോഹിത്‌ ശര്‍മ, അമ്പാട്ടി റായഡു, ഉമേഷ്‌ യാദവ്‌, ധാവല്‍ കുല്‍ക്കര്‍ണി, സഞ്‌ജു, കരണ്‍ ശര്‍മ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (1 hour ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (1 hour ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിലായി ഒമ്പത് ജില്ലകളിൽ മഴ:- ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...  (2 hours ago)

ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...  (2 hours ago)

ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...  (2 hours ago)

സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...  (2 hours ago)

ബിജെപിയിൽ ചേരാനിരുന്നത് ഇ.പി?  (3 hours ago)

ചങ്കിടിപ്പോടെ മുന്നണികൾ...!  (4 hours ago)

കുറ്റിച്ചിറ സ്‌കൂളിലെ ബൂത്തില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

കണ്ണീര്‍ക്കാഴ്ചയായി... യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു...  (4 hours ago)

കൊടും ക്രൂരതയ്‌ക്കൊടുവില്‍....മക്കളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച് ഭര്‍ത്താവ് കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു, വിദേശത്ത് ജോലിയുള്ള യുവതി അടുത്ത ദിവസം മടങ്ങാനിരിക്കെ  (5 hours ago)

ട്രെയിനുകളിലെ ജനറല്‍ കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പ്ലാറ്റ്ഫോമില്‍ ന്യായവിലയ്ക്ക് നല്ലഭക്ഷണം ഒരുക്കി റെയില്‍വേ...  (6 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (6 hours ago)

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 hours ago)

Malayali Vartha Recommends