Widgets Magazine
07
May / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ട പിന്തുണയുമായി അമേരിക്ക... പഹല്‍ഗാമിലെ ഇന്ത്യയുടെ കണ്ണീരിന് ശക്തമായ മറുപടി; പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം, ആക്രമണം ലഷ്‌കറിന്റെ കേന്ദ്രത്തിലെന്നു സൂചന


തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു...  കനത്ത ജാഗ്രതയില്‍ രാജ്യം


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..


വീണ്ടും കരുത്ത് തെളിയിച്ച് നാവിക സേന..മൾട്ടി ഇൻഫ്ളുവൻസ് ഗ്രൗണ്ട് മൈനാണ് പരീക്ഷിച്ചത്..കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവയെ നശിപ്പിക്കും..

സുനില്‍ നരെയ്‌ന്റെ ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍

30 SEPTEMBER 2014 12:26 PM IST
മലയാളി വാര്‍ത്ത.

കൊല്‍കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി കളിക്കുന്ന വെസ്റ്റ്ഇന്‍ഡീസ് താരം സുനില്‍ നരേന്റ് ബൗളിംഗ് ആക്ഷന്‍ സംശയത്തില്‍. ഇന്നലെ ഡോള്‍ഫിന്‍സിനെതിരെ നടന്ന ചാമ്പ്യന്‍സ് ലീഡ് ടി20 കളിയിലാണ് നരേന്റെ ബൗളിംഗ് ആക്ഷന്‍ വിവാദമായത്.
ഇന്നലെ കളി നിയന്ത്രിച്ച അമ്പയര്‍മാരാണ് അദ്ദേഹത്തിന്റെ ബൗളിംഗ് ആക്ഷനില്‍ സംശയം പ്രകടിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് ടി20 നിയമപ്രകാരം സംശയകരമായ ബൗളിംഗ് ചെയ്യുന്നവര്‍ ബി.സി.സി.ഐയുടെ ബൗളിംഗ് ആക്ഷന്‍കമ്മിറ്റിയുടെ നിരീക്ഷണത്തിലായിരിക്കും. എന്നാല്‍ കളിക്കുന്നതില്‍ വിലക്കില്ല.
അതേസമയം ഒരിക്കല്‍ കൂടി റിപ്പോര്‍ട്ട് ലഭിച്ചാല്‍ ടൂര്‍ണമെന്റില്‍ ബൗള്‍ ചെയ്യുന്നതിന് വിലക്ക് വരും. നേരത്ത ബൗളിംഗ് സംശയത്തിന്റെ പേരില്‍ പാക് ബൗളര്‍ സഈദ് അജ്മലിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം ഈ ടൂര്‍ണമെന്റിലെ പാകിസ്ഥാന്‍ ടീമായ ലാഹോര്‍ ലയണ്‍സിലെ അദ്‌നാന്‍ റസൂല്‍, മുഹമ്മഹ് ഹഫീസ് എന്നിവരുടെ ബൗളിംഗ് ആക്ഷനും സംശയത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.  (6 minutes ago)

സൗജന്യ സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം...  (8 minutes ago)

കേന്ദ്രത്തിന്റെ നീക്കം വെട്ടിനിരത്തി കെ സുധാകരന്‍ ; പിണറായി വിജയനെയും എംവി ഗോവിന്ദനെയും നേരിടാന്‍ നാക്കും തോക്കുമുള്ള കെപിസിസി പ്രസിഡന്റ് വരാതെ പറ്റില്ലെന്ന അഭിപ്രായമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്  (37 minutes ago)

ഓരോ വിഭാഗങ്ങളിലുമുള്ള ജനങ്ങളെ മുഖ്യമന്ത്രി നേരിൽ കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും; ഐക്യ കേരളത്തിന്‌ ശേഷം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ട സംഭവങ്ങളാണ് സർക്കാർ ഒരുക്കുന്നത്; വികസന പ്രവർത്തനങ്ങളിലൂടെയും ജനങ്ങളുമ  (43 minutes ago)

മോക് ഡ്രില്‍  (46 minutes ago)

മലയോര ഹൈവേ യാഥാർഥ്യമാകുന്നു; കാർഷിക, ടൂറിസം മേഖലകളുടെ കുതിപ്പിന് കാരണമാകുന്ന പദ്ധതി രാജ്യത്തെ ഏതൊരു സംസ്ഥാനത്തിനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്  (48 minutes ago)

പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീ  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തില്‍ 31 പൈസയുടെ നഷ്ടം  (1 hour ago)

ജോലിക്ക് യുവതി പോകവേ ഇടിച്ചിട്ട വാഹനം നിറുത്താതെ പോയി...  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 400 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പിഞ്ചു ബാല്യത്തെ മൃഗീയമായി നിഷ്ഠൂര കൃത്യം ചെയ്ത് ഇല്ലായ്മ ചെയ്ത പ്രതിക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അര്‍ഹതയില്ലെന്ന് കോടതി  (1 hour ago)

3 തവണ പ്രതി വിചാരണക്ക് ഫിറ്റ് (യോഗ്യന്‍ ) അണ്‍ ഫിറ്റ് ( അയോഗ്യന്‍ ) എന്നും കോടതി വിലയിരുത്തിയ കേസ്  (2 hours ago)

പാക്കിന്റെ പതിനാറടിയന്തരം നടത്തിയത് അജിത് ഡോവൽ രാജ്യത്തിന്റെ ബുദ്ധി രാക്ഷസൻ..!  (2 hours ago)

കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന് ഇന്ന് തുടക്കമാകും.  (2 hours ago)

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ  (2 hours ago)

Malayali Vartha Recommends