Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ജര്‍മനിയുടെ സൂപ്പര്‍താരമായ മിറോസ്ലാവ്‌ ക്ലോസെ വിരമിച്ചു

12 AUGUST 2014 10:07 AM IST
മലയാളി വാര്‍ത്ത.

ജര്‍മനിയുടെ മുന്നേറ്റനിര താരം മിറോസ്ലാവ്‌ ക്ലോസെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ബ്രസീല്‍ ലോകകപ്പില്‍ രണ്ടു തവണ വല കുലുക്കിയ ക്ലോസെ ലോകകപ്പ്‌ ചരിത്രത്തില്‍ പതിനാറു ഗോളുകളുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന്‌ റിക്കോര്‍ഡ്‌ സ്വന്തമാക്കിയിരുന്നു . ബ്രസീലിന്റെ റൊണാള്‍ഡോയുടെ 15 ഗോളുകളുടെ റിക്കോര്‍ഡാണ്‌ മുപ്പത്തിയാറുകാരനായ ക്ലോസെയുടെ മുന്നില്‍ വഴി മാറിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തില്‍ ഘാനയ്‌ക്കെതിരെയുള്ള സമനില ഗോളോടെ റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി, സെമി ഫൈനലില്‍ ബ്രസീലിനെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയിലേക്കു തള്ളിവിട്ട മത്സരത്തിലെ രണ്ടാം ഗോള്‍ ക്ലോസെയുടെ വകയായിരുന്നു. ഇതോടെയാണ്‌ ഗോള്‍ നേട്ടത്തില്‍ പുതിയ റെക്കോര്‍ഡ്‌ ക്ലോസെയുടെ പേരിലായത്‌. മത്സരത്തില്‍ 7-1 നാണ്‌ ജര്‍മനി ജയിച്ചത്‌. നാലു ലോകകപ്പുകള്‍ കളിച്ച ക്ലോസെ നാലു ലോകകപ്പിലും ഗോളുകള്‍ സ്‌കോര്‍ ചെയ്‌തിട്ടുമുണ്ട്‌. 2002 ലോകകപ്പില്‍ അഞ്ചു ഗോളുമായി രണ്ടാം സ്ഥാനത്തെത്തിയ ക്ലോസെ 2006 ലോകകപ്പില്‍ 5 ഗോളുമായി ടോപ്‌ സ്‌കോററായി. 2010ല്‍ നാലും 2014 ല്‍ രണ്ടു ഗോളുമായിരുന്നു ക്ലോസെയുടെ നേട്ടം. ഹെഡര്‍ ഗോളുകളില്‍ വിദഗ്‌ദ്ധനായ ക്ലോസെ 2002 ലോകകപ്പില്‍ നേടിയ 5 ഗോളുകളും ഹെഡറിലൂടെയായിരുന്നു.
ജര്‍മ്മന്‍ ടീമിനൊപ്പം കഴിഞ്ഞ 13 വര്‍ഷം നീണ്ട കരിയറാണ്‌ ഇതോടെ വിരാമമായത്‌. ബ്രസീലിലെ ലോകകപ്പ്‌ നേട്ടത്തോടെ തന്റെ ബാല്യകാല സ്വപ്‌നമാണ്‌ സഫലമായിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പോളണ്ടില്‍ ജനിച്ച ക്ലോസെ തന്റെ കുടുംബത്തോടൊപ്പം എട്ടാം വയസ്സില്‍ ജര്‍മ്മനിയില്‍ കുടിയേറി. മാതാപിതാക്കളും കായികതാരങ്ങളായിരുന്നു. പിതാവ്‌ ജോസഫ്‌ ക്ലോസെ പോളീഷ്‌ ക്ലബ്‌ ഒഡ്രാ ഓപലിന്റെയും ഫ്രഞ്ച്‌ ക്ലബ്‌ ഓക്‌സറിന്റെ കളിക്കാരനായിരുന്നു. മാതാവ്‌ ബാറബറ ജെസ്‌ പോളണ്ടിന്റെ മുന്‍ രാജ്യാന്തര ഹാന്‍ഡ്‌ ബോള്‍ താരവുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (4 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (5 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (5 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (6 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (9 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (9 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (9 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (9 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (9 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (10 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (10 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (10 hours ago)

Malayali Vartha Recommends