Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൈനയെ തോല്‍പ്പിച്ച യു ഹഷിമാട്ടയെ തോല്‍പ്പിച്ച്‌ സിന്ധു ഇന്ത്യന്‍ ഓപ്പണ്‍ സെമിയില്‍

20 APRIL 2013 06:02 AM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ഓപ്പണില്‍ ആനന്ദ്‌ പവാറും, പി.വി സിന്ധുവും സെമിഫൈനലില്‍ കടന്നു. എന്നാല്‍ എച്ച്‌.എസ്‌ പ്രണോയ്‌, ബി.സായ്‌ പ്രണീത്‌, ആര്‍.എം.വി ഗുരുസായ്‌നാഥി എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തന്നെ പുറത്തായി. വനിതകളുടെ സിംഗിള്‍സില്‍ ജപ്പാന്റെ യു ഹഷിമാട്ടോയെ നേരിട്ട സെറ്റുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ 17 കാരിയായ സിന്ധു സെമിയില്‍ കടന്നത്‌. ലോക രണ്ടാം നമ്പര്‍ താരം ഇന്ത്യയുടെ സൈന നെഹ്വാളിനെ തോല്‍പ്പിച്ചാണ്‌ യു ഹഷിമോട്ട ക്വാര്‍ട്ടറില്‍ എത്തിയത്‌. കഴിഞ്ഞയാഴ്‌ച നടന്ന ഏഷ്യാചാമ്പ്യന്‍ഷിപ്പില്‍ മുന്‍ ഒന്നാം നമ്പര്‍ താരം ചൈനയുടെ ഷിക്‌സിയന്‍ വാങിനേയും സിന്ധു തോല്‍പ്പിച്ചിരുന്നു. ഇന്ത്യന്‍ താരം അജയ്‌ ജയറാമിനെ തോല്‍പ്പിച്ചാണ്‌ പുരുഷ സിംഗിള്‍സില്‍ ആനന്ദ്‌ പവാര്‍ സെമിയില്‍ എത്തിയത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തള്ളലും വിള്ളലും കൊള്ളയും….ഊരാളുങ്കലിനെ കൊണ്ട് ഊറ്റിയതിന്റെ കണക്ക് പറയിക്കും ശവംതീനികളെ;ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (12 minutes ago)

ജാഗ്രത വേണം; 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (2 hours ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (3 hours ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (3 hours ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (4 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (4 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (5 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (5 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (5 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (5 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (6 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (6 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (6 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (6 hours ago)

Malayali Vartha Recommends