Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏഷ്യന്‍ അത്‌ലറ്റ്‌ മീറ്റിന്‌ ഇന്ന്‌ തുടക്കം

03 JULY 2013 03:54 AM IST
മലയാളി വാര്‍ത്ത.

ഏഷ്യന്‍ അത്‌ലറ്റിക്‌ മീറ്റിന്‌ ഇന്ന്‌ തുടക്കമാവും. പൂനെയിലെ ബാലവാഡ്‌ സ്‌പോര്‍ട്‌സ്‌ കോംപ്ലക്‌സാണ്‌ മത്സരവേദി. നാല്‍പത്തിയൊന്നു രാജ്യങ്ങളില്‍ നിന്നായി 580 താരങ്ങളാണ്‌ മീറ്റില്‍ പങ്കെടുക്കുന്നത്‌. ഇന്ത്യയില്‍ നിന്ന്‌ 107 താരങ്ങളാണ്‌ ട്രാക്കില്‍ മാറ്റുരക്കുന്നത്‌. ഇതില്‍ പ്രമുഖ മലയാളി താരങ്ങളും ഉള്‍പ്പെടും. ലോങ്‌ ജമ്പില്‍ മയൂഖജോണിയും, 10000 മീറ്ററില്‍ പ്രീജ ശ്രീധരനും,ഡിസ്‌കസ്‌ ത്രോയില്‍ കൃഷ്‌ണ പൂണിയയും,ഷോട്ട്‌പുട്ടില്‍ ഓംപ്രകാശ്‌ പുരാനയും ആദ്യദിനത്തില്‍ കളത്തിലിറങ്ങും.

കഴിഞ്ഞ പതിനഞ്ചു തവണയും ചൈനയായിരുന്നു ജേതാക്കള്‍. നേരിയ വ്യത്യാസത്തിലാണ്‌ കഴിഞ്ഞ വര്‍ഷം ജപ്പാന്‌ ഒന്നാം സ്ഥാനം നഷ്ടമായത്‌. അതിനാല്‍ തന്നെ ഇക്കുറി ജപ്പാനും ചൈനയും തമ്മില്‍ കടുത്ത മതസരം തന്നെയുണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാലമിത്ര കഴിഞ്ഞിട്ടും കഴിഞ്ഞിട്ടും ഈ പുസ്തകത്തിന് പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല  (34 minutes ago)

വാങ്ങും മുമ്പ് പരീക്ഷിച്ചുനോക്കാം...സെക്‌സ് പാവ കടയില്‍ വന്‍ തിരക്ക്  (41 minutes ago)

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (51 minutes ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (55 minutes ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (1 hour ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (1 hour ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (1 hour ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (1 hour ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (1 hour ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (2 hours ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (4 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (4 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (4 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (4 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (4 hours ago)

Malayali Vartha Recommends