Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സര്‍ക്കാര്‍ മാനേജുമെന്റുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി; സ്വാശ്രയകോളേജുകളില്‍ ഇടയ്ക്ക് പഠനം നിര്‍ത്തിയാല്‍ പിഴ

05 JANUARY 2018 10:01 AM IST
മലയാളി വാര്‍ത്ത

മെഡിക്കല്‍ അടക്കമുള്ള കോഴ്‌സുകളിലേക്ക് മാറിപ്പോവുകയോ, ഇടയ്ക്കു വച്ച് പഠനം മതിയാക്കുകയോ ചെയ്യുന്ന എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തുടര്‍ന്നും പിഴയീടാക്കാന്‍ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ മാത്രമായി പിഴ ഒഴിവാക്കി. ഒരു ലക്ഷം രൂപ മുതല്‍ നാല് വര്‍ഷത്തെ ഫീസ് വരെ മിക്ക കോളേജുകളും പിഴയായി ഈടാക്കുന്നുണ്ട്.
പിഴയീടാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാടൈറ്റസ് അദ്ധ്യക്ഷയായ സമിതി വിദ്യാഭ്യാസവകുപ്പിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രോസ്‌പെക്ടസിലെ വ്യവസ്ഥകള്‍ റദ്ദാക്കാനായിരുന്നു ശുപാര്‍ശ.
എന്നാല്‍ സ്വാശ്രയ കോളേജുകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തുടര്‍ന്നും പിഴയീടാക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. പ്രവേശനത്തിനുള്ള അവസാന തിയതിക്ക് ശേഷം കോളേജോ, കോഴ്‌സോ മാറുന്നവര്‍ തുടര്‍ന്നും വന്‍ തുക പിഴ നല്‍കേണ്ടി വരും.

പ്രവേശനം നേടിയ അതേ വര്‍ഷം മറ്റ് കോഴ്‌സുകളിലേക്ക് മാറുന്നവരും പഠനം മതിയാക്കുന്നവരും 75000 രൂപ പിഴ നല്‍കണമെന്നായിരുന്നു വ്യവസ്ഥ. ആദ്യവര്‍ഷം കഴിഞ്ഞാണ് വിട്ടുപോകുന്നതെങ്കില്‍ മുഴുവന്‍ കോഴ്‌സ് ഫീസും അടച്ചാലേ വിടുതല്‍ സര്‍ട്ടിഫിക്കറ്റും രേഖകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കൂ. ഇയര്‍ഔട്ടില്‍ കുടുങ്ങി എന്‍ജിനിയറിംഗ് കോഴ്‌സില്‍ നിന്ന് പുറത്തുപോകേണ്ടി വരുന്നവര്‍ക്കും മുഴുവന്‍ ഫീസും നല്‍കേണ്ടിയിരുന്നു.
പുതിയ ഉത്തരവു പ്രകാരം ,2017-18 മുതല്‍ പ്രവേശനം നേടിയവര്‍ക്ക് അടച്ച ഫീസും വിടുതല്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. 201718 ന് മുന്‍പ് പ്രവേശനം നേടിയവരില്‍ ടി.സി വാങ്ങിയവരുടെ കാര്യം പുന:പരിശോധിക്കില്ല. ഇവര്‍ ഇനി ടി.സിക്ക് അപേക്ഷിച്ചാല്‍ മുന്‍പ് നിലവിലുണ്ടായിരുന്ന പിഴ അടയ്‌ക്കേണ്ടതില്ല. എന്നാല്‍, അടച്ച ഫീസ് തിരികെ നല്‍കില്ല. ഐ.എച്ച്.ആര്‍.ജിയുടെ കോളേജ് ഒഫ് അപ്ലൈഡ് സയന്‍സ്, പോളിടെക്‌നിക് കോളേജ്, ടി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഈ വ്യവസ്ഥകള്‍ ബാധകമാണെന്ന് ജോയിന്റ് സെക്രട്ടറി എ.ജെയിംസ് രാജ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. പിഴ ഒഴിവാക്കി ഉത്തരവിറക്കിയാല്‍ സ്വാശ്രയകോളേജുകള്‍ കോടതിയില്‍ പോവുമെന്നും അവരുമായി ചര്‍ച്ച നടത്തിയ ശേഷം പിഴയൊഴിവാക്കുന്നത് തീരുമാനിക്കാമെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (18 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (29 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (35 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (38 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (44 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (49 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (58 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends