കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു....

കേരള സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അറബിക്, ആർക്കിയോളജി, ബയോകെമിസ്ട്രി, ബയോടെക്നോളജി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്സ്, കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ്, ഡെമോഗ്രാഫി, ഡെമോഗ്രാഫി- ആക്ചൂറിയൽ സയൻസ്, ഇക്കണോമിക്സ്, എഡ്യുക്കേഷൻ, എൻവയോൺമെന്റൽ സയൻസസ്, ഫ്യൂച്ചേഴ്സ് സ്റ്റഡീസ്, ജിയോളജി, ജെർമൻ, ഹിന്ദി, ഹിസ്റ്ററി, ഇൻസ്റ്റിറ്റ്യൂട്ട്ഒഫ് ഇംഗ്ലീഷ്, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരള, ഇസ്ലാമിക് ആൻഡ് വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ്, കേരള സ്റ്റഡീസ്, ലാ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ലിംഗ്വിസ്റ്റിക്സ്, മലയാളം, മാത്തമാറ്റിക്സ്, മ്യൂസിക്, നാനോസയൻസ് ആൻഡ് നാനോടെക്നോളജി, ഒപ്റ്റോ ഇലക്ട്രോണിക്സ്, ഫിലോസഫി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്കൃതം, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, തമിഴ്, സുവോളജി തുടങ്ങി 40തിലേറെ വിഷയങ്ങളിലെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
"
https://www.facebook.com/Malayalivartha

























