Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...


യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...


കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റുകളിൽനിന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി കേന്ദ്ര സർക്കാർ... തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടാണു ചിത്രം നീക്കിയതെന്നാണു വിശദീകരണം...


ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...


മേയര്‍ ആര്യ രാജേന്ദ്രന് എതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപത്തില്‍, കേസെടുത്ത് പൊലീസ്.... 2 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്....

ലോക്‌സഭ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ക്ക് ലോക്‌സഭ സെക്രട്ടേറിയറ്റ് അപേക്ഷ ക്ഷണിച്ചു

09 JANUARY 2018 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

ഓണ്‍ലൈന്‍ ക്ലാസാകാം.... അതി കഠിനമായ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍- സ്വകാര്യ ഐടിഐകള്‍ക്കും ഇന്നുമുതല്‍ മേയ് നാലുവരെ അവധി

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി

സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

നാലുവര്‍ഷ ബിരുദം 75 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് ഇനിമുതല്‍ നെറ്റ് പരീക്ഷയ്ക്കും പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം...

എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി...മെയ് ആദ്യവാരം എസ്.എസ്.എല്‍.സി. ഫലം പ്രസിദ്ധീകരിക്കാനാവുമെന്ന് വിലയിരുത്തല്‍

പാര്‍ലമന്റെറി വിഷയങ്ങളില്‍ ഗവേഷണം/പുസ്തക രചനക്കായുള്ള ലോക്‌സഭ റിസര്‍ച് ഫെലോഷിപ്പുകള്‍ക്ക് ലോക്‌സഭ സെക്രട്ടേറിയറ്റ് അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറവും ഇതുസംബന്ധിച്ച വിജ്ഞാപനങ്ങളും http://loksabha.nic.in [2], http://sri.nic.in [3]... എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​നു​വ​രി 10 വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും.

2018 19 വര്‍ഷത്തില്‍ 25 ഫെലോഷിപ്പുകളാണ് ലഭ്യമായിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരമാവധി 10 ലക്ഷം രൂപയും 50,000 രൂപ കണ്ടിജന്‍സി അലവന്‍സായും അനുവദിക്കും. ഫെലോഷിപ് കാലയളവ് രണ്ടുവര്‍ഷമാണ്. പാര്‍ലമെന്ററി ഡെമോക്രസിയുമായി ബന്ധപ്പെട്ട പുസ്തക രചന ഉള്‍പ്പെടെയുള്ള റിസര്‍ച്ച് പ്രോജക്ടുകളിലേര്‍പ്പെടാന്‍ ഫെലോഷിപ് തുക വിനിയോഗിക്കണം.

യോഗ്യത: അപേക്ഷകര്‍ 2018 ജനുവരി 10ന് 25 നും 70 നും മധ്യേ പ്രായമുള്ളവരാകണം. ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തില്‍ അല്ലെങ്കില്‍ പാര്‍ലമെന്ററി സ്റ്റഡിസുമായി ബന്ധമുള്ള ഡിസിപ്ലിനില്‍ അക്കാദമിക് മികവോടെ മാസ്‌റ്റേഴ്‌സ് ഡിഗ്രിയും ശ്രദ്ധേയമായ ഗവേഷണ പ്രസിദ്ധീകരണങ്ങളുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ക്കാണ് അവസരം. അപേക്ഷാര്‍ഥി 1000 വാക്കില്‍ കുറയാത്ത റിസര്‍ച് പ്രപ്പോസല്‍ കൂടി തയാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രപ്പോസല്‍ തയാറാക്കേണ്ടവിധം വെബ്‌സൈറ്റിലുണ്ട്.

2018 ജനുവരി 10നകം ലഭിക്കുന്നവിധം അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പിയും പ്രപ്പോസലും ഇനിപറയുന്ന വിലാസത്തിലും ഇമെയിലിലും അയക്കണം. വിലാസം: ദ ഡയറക്ടര്‍, ലോക്‌സഭ സെക്രട്ടേറിയറ്റ്, റൂം നം. എഫ്121, പാര്‍ലമന്റെ് ലൈബ്രറി ബില്‍ഡിങ്, ന്യൂ ഡല്‍ഹി 110001. ഇമെയില്‍: sricell_lss@sansad.nic.in... 
ഫെലോഷിപ് കമ്മിറ്റിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. ഫെലോഷിപ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍  http://loksabha.nic.in, http://sri.nic.in...  ലഭ്യമാകും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിപ്സ് നിർമ്മാണശാലയിൽ വൻ തീപിടുത്തം...  (2 minutes ago)

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്കും നെഞ്ചിലും വെട്ടേറ്റ മകൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...  (12 minutes ago)

റോബിൻ ബസ് ഉടമ റോബിൻ ഗിരീഷ് യാദവിനെ കാണാൻ തിരുവനന്തപുരത്ത് വരുന്നു..? ഇനി പണി റോബിൻ ബസിൽ ദിവസം 3000 രൂപ നൽകാമെന്ന് റോബിൻ ഗിരീഷ്..!  (33 minutes ago)

യുഎഇയിൽ ഓറഞ്ച് അലേർട്ട്:- നിരവധി വിമാനങ്ങള്‍ റദ്ദാക്കി എമിറേറ്റ്സ് എയര്‍ലൈന്‍...  (40 minutes ago)

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ  (44 minutes ago)

സിപിഎമ്മിന്റെ കാലുവാരിയിട്ടും ഇപിയെ തൊടാനാകാതെ ഗോവിന്ദന്‍;പിണറായിക്കാലത്ത് പാര്‍ട്ടി സെക്രട്ടറി പദവി മെഴുകാനുള്ള കസേര, ബിജെപിക്കാരുടെ പിറകെ നടന്ന് ജയരാജന്‍ ചായ കുടിച്ച് ജീ ആകാന്‍ ചര്‍ച്ച നടത്തിയതിന് ന  (44 minutes ago)

‘അപ്രത്യക്ഷ’നായി മോദി;  (53 minutes ago)

ഭൂമിയിലെ താപനില 40 ഡിഗ്രി സെൽഷ്യസിനും 70 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും... 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ഉല്‍ക്കാപതനത്തെ തുടര്‍ന്നുണ്ടായ ദിനോസറുകളുടെ കൂട്ടകൊലയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ക  (56 minutes ago)

എല്ലാ നയതന്ത്രബന്ധവും അവസാനിപ്പിച്ചു...  (1 hour ago)

പാവപ്പെട്ടവന്റെ പരാതിയിൽ കേസില്ല...!  (1 hour ago)

ഡിജിപിക്ക് പരാതി നൽകി ഇ.പി.ജയരാജൻ  (1 hour ago)

സൂര്യകാന്തിൽ ലാവ്ലിൻ തീരും  (1 hour ago)

കൊയിലാണ്ടി പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറി ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...  (1 hour ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

Malayali Vartha Recommends