Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയായി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും... 100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി


സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.... 83 വയസായിരുന്നു, വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...


ബിജെപി സംസ്ഥാന നേതൃയോഗം എറണാകുളത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും...രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..

സ്‌റ്റൈപ്പന്റോടെ ഹിന്ദി പഠിക്കാം

15 JANUARY 2018 10:54 AM IST
മലയാളി വാര്‍ത്ത

പ്രതിമാസം 4000 രൂപ സ്‌റ്റൈപ്പന്‍േറാടെ എം.എഡിന് തുല്യമായ ഹിന്ദി ശിക്ഷണ്‍ നിഷ്‌നദ്, ബി.എഡിന് സമാനമായ ഹിന്ദി ശിക്ഷണ്‍ പാരംഗത്, ടി.ടി.സി/ഡി.എഡിന് തുല്യമായ ഹിന്ദി ശിക്ഷണ്‍ പ്രവീണ്‍ കോഴ്‌സുകള്‍ പഠിക്കാന്‍ അഹിന്ദി (ചീിഒശിറശ) സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് അവസരം. കേന്ദ്ര മനുഷ്യവിഭവ വികസന മന്ത്രാലയത്തിനു കീഴില്‍ ആഗ്രയിലെ കേന്ദ്രീയ ഹിന്ദി സന്‍സ്താന്‍ ആണ് 201820 വര്‍ഷത്തെ കോഴ്‌സുകള്‍ നടത്തുന്നത്. ഇതിന് ഡല്‍ഹി, ഹൈദരാബാദ്, ഗുവാഹതി, ഷില്ലോങ്, മൈസൂര്‍, ഡിമാപൂര്‍, ഭുവനേശ്വര്‍, അഹ്മദാബാദ് എന്നിവിടങ്ങളില്‍ പഠനകേന്ദ്രങ്ങളുണ്ട്. രണ്ടു വര്‍ഷം വീതമാണ് കോഴ്‌സിന്റെ കാലാവധി. 2018 മേയ് 20ന് ഹൈദരാബാദ്, ഗുവാഹതി, മൈസൂര്‍ കേന്ദ്രങ്ങളിലായി നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷന്‍.

കോഴ്‌സുകള്‍ 2018 ജൂലൈയില്‍ ആരംഭിക്കും. ഓരോ കോഴ്‌സിലും 50 സീറ്റുകള്‍ വീതമാണുള്ളത്.

യോഗ്യത: ഹിന്ദി ശിക്ഷന്‍ നിഷ്‌നദ് കോഴ്‌സ് പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത വാഴ്‌സിറ്റിയില്‍നിന്നും ഹിന്ദിയില്‍ ബി.എ ബിരുദവും ബി.എഡ്/എല്‍.ടിയും അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹിന്ദി ശിക്ഷണ്‍ പാരഗത് യോഗ്യത നേടിയിരിക്കണം.ഹിന്ദി ശിക്ഷണ്‍ പാരംഗത് പ്രവേശനത്തിന് 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബി.എ ഹിന്ദി ബിരുദം വേണം.

ഹിന്ദി ശിക്ഷണ്‍ പ്രവീണ്‍ കോഴ്‌സ് പ്രവേശനത്തിന് ഹിന്ദി ഉള്‍പ്പെടെ അഗീകൃത ബോര്‍ഡില്‍നിന്ന് ഹയര്‍ സെക്കന്‍ഡറി/ഇന്റര്‍മീഡിയറ്റ്/തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍
http://www.khsindia.org" എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.


അപേക്ഷാഫോറവും കൂടുതല്‍ വിവരങ്ങളും ഇതേ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകള്‍, കേന്ദ്രീയ ഹിന്ദി ശിക്ഷണ്‍ മണ്ഡല്‍, ആഗ്രക്ക് മാറ്റാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം ഇനി പറയുന്ന വിലാസത്തില്‍ അയക്കണം.
 The Secretary, Kendriya Hindi Shikshan Mandal, Agra -282005. അപേക്ഷകള്‍ 2018 ഏപ്രില്‍ 2 വരെ സ്വീകരിക്കും.

കൂടുതല്‍ വിവരങ്ങള്‍ "http://www.khsindia.org- ൽ ​ല​ഭി​ക്കും 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

100 സീറ്റോടെ ഭരണം തിരിച്ചു പിടിക്കും എന്ന് കരുതിയിരുന്ന കോണ്‍ഗ്രസിന് നാണക്കേടായി രാഹുല്‍ മാങ്കൂട്ടം; ചാനല്‍ ചര്‍ച്ചയിലൂടെ വന്ന നേതാവിനെ ചാനലുകാര്‍ പൂട്ടി  (9 minutes ago)

255 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം  (14 minutes ago)

അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു.....  (21 minutes ago)

വ്യാജ ബ്രാന്‍ഡുകള്‍ വിറ്റ 2 കേസുകളില്‍ ശിക്ഷ വിധിച്ചു  (36 minutes ago)

13 ഇനം അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ  (45 minutes ago)

ഏരീസ് കൊല്ലം സെയിലേഴ്‌സിനെ നാല് വിക്കറ്റിന് വീഴ്ത്തി ട്രിവാന്‍ഡ്രം റോയല്‍സ്...  (1 hour ago)

സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്....  (1 hour ago)

യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍  (1 hour ago)

നയാഗ്ര വെള്ളച്ചാട്ടം കാണാനായി പോയ 50 വിനോദസഞ്ചാരികളാണ്  (1 hour ago)

വാര്‍ദ്ധക്യകാല സഹചമായ അസുഖങ്ങളെത്തുടര്‍ന്ന് സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി അന്തരിച്ചു.  (2 hours ago)

ഇനി രക്ഷ കെഎസ്ആര്‍ടിസി പുത്തന്‍ ബസുകള്‍  (8 hours ago)

അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ട് യുവാവിന് ക്രൂരമര്‍ദനം  (9 hours ago)

അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് ദേവസ്വം മന്ത്രി  (9 hours ago)

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് പിഴ  (9 hours ago)

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ മധുരാ റാലിയില്‍ വന്‍ ജനപ്രവാഹം  (10 hours ago)

Malayali Vartha Recommends