Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

നോണ്‍ ടെക്‌നിക്കല്‍ ട്രേഡുകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറികള്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

18 JANUARY 2018 12:55 PM IST
മലയാളി വാര്‍ത്ത

നോണ്‍ ടെക്‌നിക്കല്‍ ട്രേഡുകളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറികള്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സെക്രട്ടേറിയല്‍ അസിസ്റ്റന്റ്, അക്കൗണ്ടന്റ് ട്രേഡുകളിലാണ് അവസരം.
ട്രേഡ് അപ്രന്റിസ് : സെക്രട്ടേറിയല്‍ അസിസ്റ്റന്റ് 75 (ഗുവാഹട്ടി 10, ബറൗനി 5, ഗുജറാത്ത് 11, ഹാല്‍ഡിയ 9. മഥുര 10, പാനിപ്പത്ത് 7, എ.ഒ.ഡി 10, ബംഗായ് ഗാവ് 10, പാരദീപ് 3)
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി/ബി.എ /ബി.കോം. (എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും.)
ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ് 26 (ഗുവാഹാട്ടി 2, ബറൗനി 3, ഗുജറാത്ത് 3, ഹാല്‍ഡിയ 3, മഥുര 3, പാനിപ്പത്ത് 4, എ.ഒ.ഡി 2, ബംഗായ് &്വംിഷ;ഗാവ് 2, പാരദീപ് 4)
യോഗ്യത : കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ ബി.കോം, എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്കും അംഗപരിമിതര്‍ക്കും മാര്‍ക്കില്‍ അഞ്ച് ശതമാനം ഇളവ് ലഭിക്കും.
പ്രായം : 2018 ജനുവരി 31 ന് 18നും 24 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി വിഭാഗക്കാര്‍ക്ക് 4 വര്‍ഷത്തെയും ഒ.ബി.സി ക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ് നടത്തുന്നത് എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്. വെയിറ്റേജ് 85:15 എന്ന അനുപാതത്തിലാണ്. കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് പരീക്ഷയിലും അഭിമുഖത്തിലും നേടണം. 12 മാസമാണ് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കുക.
അപേക്ഷിക്കേണ്ട വിധം : ഏതെങ്കിലും ഒരു റിഫൈനറി യൂണിറ്റിലേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ അവസരം. ഉദ്യോഗാര്‍ത്ഥികള്‍ ആദ്യം www.iocl.com.എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സമയത്ത് കളര്‍ ഫോട്ടോ, ഒപ്പ് എന്നിവ സ്‌കാന്‍ ചെയ്ത്  jpg ഫോര്‍മാറ്റില്‍ അപ്ലോഡ് ചെയ്യണം. ഫയല്‍ സൈസ് 50 കെ.ബിയില്‍ താഴെയായിരിക്കണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അനുബന്ധ രേഖകളും ഫോട്ടോയും സ്വയം സാക്ഷ്യപ്പെടുത്തി തിരഞ്ഞെടുത്ത റിഫൈനറി യൂണിറ്റിലേക്ക് അയച്ച് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി : ഫെബ്രുവരി 3. ഫെബ്രുവരി 17ആണ് ഹാര്‍ഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (18 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (29 minutes ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (35 minutes ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (38 minutes ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (44 minutes ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (49 minutes ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (58 minutes ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (1 hour ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (4 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (4 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends