Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...


"ബിരിയാണിയും തണ്ണിമത്തനും വെറും മറ! മുംബൈ കൂട്ടമരണത്തിന് പിന്നിൽ അദൃശ്യനായ ആ അഞ്ചാമൻ ആര്? ഞെട്ടിക്കുന്ന വിവരം പുറത്ത്!

എസ്.എസ്.എല്‍.സി പരീക്ഷാ തീയതിയില്‍ മാറ്റം

19 JANUARY 2018 10:31 AM IST
മലയാളി വാര്‍ത്ത

എസ്.എസ്.എല്‍.സി പരീക്ഷ തീയതിയില്‍ മാറ്റം. മാര്‍ച്ച് 12ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ മാര്‍ച്ച് 28ലേക്ക് മാറ്റാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മന്റെ് പ്രോഗ്രാം (ക്യു.ഐ.പി) യോഗം തീരുമാനിച്ചു. 12ന് വൈകുണ്ഠസ്വാമി ജന്മദിനം പ്രമാണിച്ച് സംസ്ഥാനത്ത് നിയന്ത്രിത അവധി പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മറ്റ് പരീക്ഷകളുടെ തീയതിയില്‍ മാറ്റമില്ല. ഇതോടെ മാര്‍ച്ച് ഏഴിന് തുടങ്ങി 26ന് അവസാനിക്കേണ്ട എസ്.എസ്.എല്‍.സി പരീക്ഷ 28നായിരിക്കും പൂര്‍ത്തിയാവുക.

ഉച്ചക്കുശേഷം 1.45 മുതലാണ് പരീക്ഷസമയം. പുതുക്കിയ ടൈംടേബിള്‍: മാര്‍ച്ച് ഏഴിന് ഒന്നാം ഭാഷ, പാര്‍ട്ട് ഒന്ന്, എട്ട് ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്, 13 ഹിന്ദി, 15 ഫിസിക്‌സ്, 19 ഗണിതം, 21 കെമിസ്ട്രി, 22 ബയോളജി, 26 സോഷ്യല്‍ സയന്‍സ്, 28 ഇംഗ്ലീഷ്.

എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇടയിലുള്ള വെള്ളിയാഴ്ചകളില്‍ എട്ട്, ഒമ്പത് ക്ലാസുകളിലെയും ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള എല്‍.പി, യു.പി ക്ലാസുകളിലെയും വാര്‍ഷികപരീക്ഷകള്‍ നടത്താനും തീരുമാനിച്ചു. വെള്ളിയാഴ്ചകളില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്ലാത്ത സാഹചര്യത്തിലാണ് മറ്റ് ക്ലാസുകളിലെ പരീക്ഷ നടത്തുന്നത്. ഇതുപ്രകാരം മാര്‍ച്ച് ഒമ്പത്, 16, 23 തീയതികളില്‍ പരീക്ഷ നടക്കും. എട്ട്, ഒമ്പത് ക്ലാസുകളിലെ വാര്‍ഷികപരീക്ഷ ഫെബ്രുവരി 28ന് തുടങ്ങും. മാര്‍ച്ച് ഒന്ന്, അഞ്ച്, ഒമ്പത്, 16, 23, 27 തീയതികളിലായിരിക്കും പരീക്ഷ. ഹൈസ്‌കൂളുകളോട് ചേര്‍ന്നുള്ള എല്‍.പി, യു.പി ക്ലാസുകളില്‍ മാര്‍ച്ച് ഒന്ന്, അഞ്ച്, ഒമ്പത്, 16, 23, 27 തീയതികളിലാകും പരീക്ഷ. ഹൈസ്‌കൂളുകള്‍ക്കൊപ്പമല്ലാത്ത എല്‍.പി, യു.പി സ്‌കൂളുകളില്‍ മാര്‍ച്ച് 20, 21, 22, 23, 26, 27 തീയതികളിലാണ് വാര്‍ഷികപരീക്ഷ. മുസ്‌ലിം കലണ്ടര്‍ പിന്തുടരുന്ന സ്‌കൂളുകളില്‍ ഏപ്രില്‍ 19, 21, 23, 24, 25, 26 തീയതികളിലാണ് പരീക്ഷ. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (17 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (28 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (35 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (5 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (6 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

ഇടുക്കിയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത അരി വിതരണം ചെയ്ത സംഭവത്തില്‍ റേഷന്‍കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (10 hours ago)

Malayali Vartha Recommends