Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അസി.എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി 25 ന്

31 JANUARY 2018 03:03 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അസി.എന്‍ജിനീയര്‍ തസ്തികയിലേക്കുള്ള ഒ.എം.ആര്‍ പരീക്ഷ ഫെബ്രുവരി 25 നും ഓവര്‍സിയര്‍ തസ്തികയിലേക്കുള്ള പരീക്ഷ മാര്‍ച്ച് നാലിനും നടക്കുമെന്ന് ദേവസ്വം റിക്രൂട്ട്മന്റെ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം. രാജഗോപാലന്‍ നായര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടു മുതല്‍ 3.15 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷ തീയതിക്ക് 16 ദിവസം മുമ്പ് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു മാസത്തിനുള്ളില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

എന്‍ജിനീയര്‍മാരുടെ നിയമനത്തിന് അയ്യായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഓവര്‍സിയര്‍ തസ്തികയിലേക്ക് ഏഴായിരത്തോളവും. റാങ്ക് ലിസ്റ്റിന് മൂന്നു വര്‍ഷമാണ് കലാവധി. മുന്നാക്കക്കാരിലെ പിന്നാക്കസംവരണം സംബന്ധിച്ച് സര്‍ക്കാറിന്റെ നയപരമായ പുതിയ തീരുമാനം ഈ നിയമനങ്ങളിലുണ്ടാകില്ല. പുതിയ സംവരണക്രമം പ്രാബല്യത്തില്‍ വരുന്നതിന് സര്‍ക്കാര്‍ ഉത്തരവോ അല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് ബൈലോയില്‍ ഭേദഗതിയോ ഉണ്ടാകണം. അതുവരെ നിലവിലെ സംവരണമാനദണ്ഡങ്ങള്‍ തുടരും.


മലബാര്‍ ദേവസ്വം ബോര്‍ഡിലേക്ക് ഒമ്പത് എക്‌സിക്യൂട്ടിവ് ഓഫിസര്‍ തസ്തികകളിലും കൊച്ചി ദേവസ്വം ബോര്‍ഡിലേക്ക് 150 ക്ഷേത്ര തസ്തികകളിലും ഒഴിവുണ്ട്. ഇവിടങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉടന്‍ ആരംഭിക്കും. ഇതുവരെ 140 ശാന്തിക്കാരുടെയും 14 ആനപ്പാപ്പാന്മാരുടെയും നിയമനം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നടത്തി. ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ പ്രമോഷനായുള്ള പരീക്ഷ നടത്തിപ്പിന്റെ ചുമതല നിയമത്തില്‍ റിക്രൂട്ട്മന്റെിന്റെ പരിധിയിലല്ല. അതോടൊപ്പം ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ കോളജ്, സ്‌കൂള്‍ അധ്യാപക നിയമനങ്ങളും റിക്രൂട്ട്മന്റെ് ബോര്‍ഡിനെ ഏല്‍പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. ഇതിനായി നിയമഭേദഗതിയുണ്ടാകണം.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (3 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (3 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (3 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (4 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (4 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (4 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (4 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (5 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (5 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (5 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (6 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (6 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (6 hours ago)

Malayali Vartha Recommends