Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പുതിയ സർക്കുലർ പ്രകാരം പ്രാഥമിക നേഴ്സിംഗ് വിദ്യാഭ്യാസം 2020-2021 വർഷത്തെ ബാച്ച് മുതൽ ബി.എസ്സ്.സി നേഴ്‌സിംഗ് ആയിരിക്കും.2019 ൽ അതായത് ഈ വർഷം ജി.എൻ.എം കോഴ്സിന് ചേരുന്നവരായിരിക്കും അവസാനത്തെ ഡിപ്ലോമ ബാച്ച്.ഇവർ 2022 ഓടെ കോഴ്സ് പൂർത്തിയാക്കും.

02 MARCH 2019 01:12 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ നേഴ്സിംഗ് കൗൺസിൽ സർക്കുലർ സംബന്ധിച്ച പല ഉദ്യോഗാർത്ഥികളുടെയും ആശങ്ക അകറ്റാനായിട്ടാണ് ഈ പോസ്റ്റ്. ഈ സർക്കുലർ പ്രകാരം പ്രാഥമിക നേഴ്സിംഗ് വിദ്യാഭ്യാസം 2020-2021 വർഷത്തെ ബാച്ച് മുതൽ ബി.എസ്സ്.സി നേഴ്‌സിംഗ് ആയിരിക്കും.

2019 ൽ അതായത് ഈ വർഷം ജി.എൻ.എം കോഴ്സിന് ചേരുന്നവരായിരിക്കും അവസാനത്തെ ഡിപ്ലോമ ബാച്ച്.ഇവർ 2022 ഓടെ കോഴ്സ് പൂർത്തിയാക്കും.

നിലവിൽ ജി.എൻ.എം കോഴ്സ് നടത്തുന്ന സ്ഥാപനങ്ങൾക്ക് മതിയായ സൗകര്യങ്ങൾ ഉണ്ടെങ്കിൽ ബി.എസ്.സി നേഴ്സിംഗ് കോളേജായി അപ്ഗ്രേഡ് ചെയ്യാൻ അനുവദിക്കും.

നിലവിൽ ജി.എൻ.എം കഴിഞ്ഞവർക്കും, ഈ വർഷം ജി.എൻ.എം കോഴ്സിന് ചേരാനിരിക്കുന്നവർക്കും ഈ നിയമം വരുന്നത് കൊണ്ട് പ്രത്രേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല. എന്നാലും സുരക്ഷിതമായ ഭാവിക്കായി പോസ്റ്റ് ബേസിക്ക് നേഴ്സിംഗ് ചെയ്യുന്നത് ഉത്തമമായിരിക്കും.

വിദേശ രാജ്യങ്ങൾ ഭൂരിപക്ഷവും ബി.എസ്.സി നേഴ്സിംഗ് അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്നതും, സമീപ ഭാവിയിൽ സർക്കാർ ജോലിക്കായി ബി.എസ്.സി നേഴ്സിംഗ് അടിസ്ഥാന യോഗ്യതയാക്കി മാറ്റാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും, എയിംസ് പോലുള്ള ഓട്ടോണോമസ് സ്ഥാപനങ്ങളിലും നിലവിൽ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പോസ്റ്റ് ബേസിക്ക് നേഴ്സിംഗ് പഠിക്കാൻ ബുദ്ധിമുട്ടുള്ളവർ അത്തരം അവസരങ്ങൾ ഉപയോഗപ്പെടുത്തി സുരക്ഷിതമായ ജോലി ഉറപ്പാക്കി വക്കുന്നത് ഉപകാരപ്രദമാകും.

ഈ ഉത്തരവ് ജി.എൻ. എം ഉദ്യോഗാർത്ഥികളെ നിലവിൽ ഒരു തരത്തിലും നിലവിൽ ബാധിക്കില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (2 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (3 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (3 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (3 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (3 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (5 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (8 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (8 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (8 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (9 hours ago)

Malayali Vartha Recommends