Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

20 OCTOBER 2021 08:04 PM IST
മലയാളി വാര്‍ത്ത

ഇന്ഡ്സ്‌ഇന്ഡ് ബാങ്ക് ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഡെബിറ്റ് കാർഡ് ഇഎംഐ സൗകര്യം ആരംഭിച്ചു. ഡെബിറ്റ് കാർഡ് ഉടമകൾക്ക് വൻ തുകയുടെ ഇടപാടുകൾ ലളിതമായ ഗഡുക്കളായി അടയ്ക്കാൻ ഇത് സഹായകമാകും. ഇന്ഡസ്‌ഇന്ഡ് ബാങ്കുമായി സഹകരിക്കുന്ന ഏത് സ്റ്റോറില് നിന്നും മര്ച്ചന്റ് പിഒഎസ് ടെര്മിനലിലൂടെ ഈ സേവനം ലഭ്യമാകും.

ഹൈപ്പര്മാര്ക്കറ്റുകള്, മള്ട്ടിബ്രാന്ഡ്, സ്റ്റാന്ഡ്‌എലോണ് സ്റ്റോറുകള് തുടങ്ങിയവയില് നിന്ന് ഉപഭോക്തൃ, ഇലക്‌ട്രോണിക്സ് ഉല്പന്നങ്ങള്, വസ്ത്രങ്ങള്, വാഹനങ്ങള്, ഗൃഹാലങ്കാര ഉല്പന്നങ്ങള് തുടങ്ങിയ വിവിധ വിഭാഗങ്ങളിലുള്ള ഉല്പന്നങ്ങള് തവണ വ്യവസ്ഥയില് വാങ്ങാം. ബാങ്കിന്റെ ഡെബിറ്റ് കാര്ഡ് ഉടമകള്ക്ക് ഉല്പന്നങ്ങള് വാങ്ങുമ്ബോള് 3,6,9,12,18, 24 മാസ ഇഎംഐ തിരഞ്ഞെടുക്കാമെന്നും 5676757 എന്ന നമ്ബറിലേക്ക് എം വൈ ഓ ഫ് ആര് എന്ന് എസ്‌എംഎസ് അയച്ച്‌ ഈ സേവനം ലഭിയ്ക്കുന്നതിനുള്ള അര്ഹത പരിശോധിക്കാമെന്നും ബാങ്ക് അറിയിച്ചു.

സമാനതകളില്ലാത്ത ഉല്പന്നങ്ങള് അവതരിപ്പിച്ചുകൊണ്ട് ഇടപാടുകാരുടെ ബാങ്കിങ് അനുഭവം വ്യത്യസ്തമാക്കാന് ഇന്ഡസ്‌ഇന്ഡ് ബാങ്ക് എന്നും മുന്പന്തിയിലാണെന്നും രാജ്യത്ത് ഉത്സവകാലം ആരംഭിച്ചതിനാല് ഈ സേവനം ഉപയോക്താക്കളുടെ ആഘോഷങ്ങള് കൂടുതല് തിളക്കമുള്ളതാക്കുമെന്ന് ഉറപ്പുണ്ടെന്നും ഇന്ഡ്സ്‌ഇന്ഡ് ബാങ്കിന്റെ ചീഫ് ഡിജിറ്റല് ഓഫീസറും ബിസിനസ് സ്ട്രാറ്റജി മേധാവിയുമായ ചാരു മാത്തൂര് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (1 hour ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (6 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends