Widgets Magazine
18
Jun / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

അവസരങ്ങൾക്കായി കിടന്നുകൊടുക്കാനോ പ്രണയബന്ധങ്ങളുണ്ടാക്കാനോ തയ്യാറായില്ല; അതുകൊണ്ട് ഞാൻ അഹങ്കാരിയായി.. രവീണ ടണ്ടന്‍

07 AUGUST 2020 05:33 PM IST
മലയാളി വാര്‍ത്ത

സുശാന്ത് സിങ് രജ്പുത്തിന്‍റെ മരണ ശേഷം ബോളിവുഡിന്‍റെ പരമ്പരാഗതമായ എല്ലാ കൊള്ളരുതായ്മകളും ഓരോന്നായി വെളിച്ചത്ത് വരികയാണ്. ഇതിനോടകം തന്നെ ബോളിവുഡിലെ പലരും തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നു പറഞ്ഞുകഴിഞ്ഞു . അവർക്കൊപ്പം ചേരുകയാണ് ഒരു കാലത്ത് ബോളിവുഡിലെ പ്രശസ്ത നായികയായിരുന്ന രവീണ ടണ്ടന്‍. ഹിന്ദി സിനിമയിലെ പുരുഷ മേധാവിത്വത്തെ കുറിച്ചാണ് രവീണയുടെ തുറന്നു പറച്ചില്‍.

"സിനിമയില്‍ എനിക്ക് ഗോഡ്ഫാദറില്ല, നായകന്മാര്‍ക്കൊപ്പം കിടന്നു കൊടുക്കാന്‍ വിസമ്മതിച്ചതിനാലും പ്രണയബന്ധം ഉണ്ടാക്കാത്തതിനാലും എന്നെ അഹങ്കാരിയെന്ന് മുദ്രകുത്തി...സിനിമയില്‍ ഞാൻ ഏതെങ്കിലും ഒരു പ്രത്യേക ക്യാമ്പിലെ അംഗമല്ലായിരുന്നു. അതിനാല്‍ എന്നെ പ്രമോട്ട് ചെയ്യാന്‍ നായകന്മാരും ഇല്ലായിരുന്നു.

അവസരങ്ങള്‍ക്ക് വേണ്ടി നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുക്കാനും പ്രണയബന്ധങ്ങള്‍ ഉണ്ടാക്കാനും ഞാന്‍ വിസമ്മതിച്ചിരുന്നു. അതോടെ ഞാന്‍ വലിയ അഹങ്കാരിയായി. നായകന്മാര്‍ ചിരിക്കാന്‍ പറയുമ്പോള്‍ ചിരിക്കാനും ഇരിക്കാന്‍ പറയുമ്പോള്‍ മാത്രം ഇരിക്കാനും എനിക്ക് സാധിച്ചില്ല” ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ രവീണ പറയുന്നു.. .

നായകന്മാരാലും അവരുടെ കാമുകിമാരാലും ചിലര്‍ ഒഴിവാക്കപ്പെടും. കരിയര്‍ നശിപ്പിക്കാനായി നുണകള്‍ നിറഞ്ഞ വാര്‍ത്തകള്‍ അവര്‍ക്കെതിരെ നിരന്തരം നല്‍കും. ചിലര്‍ എല്ലാം അതിജീവിച്ച് മുന്നേറും. മറ്റു ചിലര്‍ക്ക് അതിന് കഴിയില്ല. സത്യം തുറന്നു പറയുമ്പോള്‍ പലപ്പോഴും നുണയാണെന്ന് മുദ്ര കുത്തപ്പെടും, തകര്‍ക്കാനുള്ള ശ്രമങ്ങളും നടത്തും. എന്നാല്‍, താന്‍ പോരാടി കരിയര്‍ തിരിച്ചു പിടിക്കുകയായിരുന്നെന്നും രവീണ പറഞ്ഞു.

പ്രശസ്തരായ പുരുഷ താരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പോലും ആഗ്രഹിച്ചത്എന്നും രവീണ പറയുന്നു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ വെജിറ്റബിള്‍ െ്രെഫഡ്‌റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി  (6 hours ago)

കോഴിക്കോട് മൂന്നര വയസുകാരി തോട്ടില്‍ വീണ് മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത  (7 hours ago)

വിമാനപകടത്തില്‍ മരിച്ച രഞ്ജിതയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി കെ രാജന്‍  (7 hours ago)

മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പൊലീസ് പിടിയില്‍  (9 hours ago)

സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ പിടിയില്‍  (9 hours ago)

ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ  (9 hours ago)

എംഡിഎംഎയടക്കം ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി  (9 hours ago)

ഡല്‍ഹിയില്‍ ഇറങ്ങാന്‍ സാധിക്കാതെ വിമാനം അമൃത്‌സറില്‍ ലാന്‍ഡ് ചെയ്തു  (10 hours ago)

IRAN എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും;  (12 hours ago)

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണു; കോട്ടയം ചുങ്കത്ത് സംഭവിച്ചത്  (12 hours ago)

ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രം  (12 hours ago)

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി  (12 hours ago)

സാങ്കേതിക തകരാർ, വീണ്ടും എയർ ഇന്ത്യ സർവ്വീസ് മുടങ്ങി  (12 hours ago)

സ്വന്തം ജേഴ്സിസമ്മാനം നൽകി ക്രിസ്റ്റ്യാനോ  (13 hours ago)

Malayali Vartha Recommends