Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..


അമ്മയെ പള്ളിയിൽ വിട്ടുള്ള മടക്കം അന്ത്യയാത്രയായി... നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം


സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...

'മദ്യപിച്ച് ലക്കുകെട്ട് ആ രാത്രി അവൾ എന്നെ കയറിപ്പിടിച്ചു...' സുശാന്തിന്റെ സഹോദരി പ്രിയങ്ക തന്നെ മോശം ഉദ്ദേശത്തോടെ കയറി പിടിച്ചുവെന്ന് റിയ ചക്രബർത്തി, തന്റെ അഭിഭാഷകന്‍ മുഖാന്തരം പുറത്തുവിട്ട കുറിപ്പിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങളുമായി റിയ

18 AUGUST 2020 10:14 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും ആരോപണങ്ങളും അവസാനിക്കാതെ തന്നെ തുടരുകയാണ്. നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെ സംശയത്തിന്റെ നിഴലിലാണ് നടിയും സുശാന്തിന്റെ സുഹൃത്തുമായ റിയ ചക്രബര്‍ത്തി. റിയക്കെതിരെ സുശാന്തിന്റെ അച്ഛന്‍ ബിഹാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്. അതിനിടെ, സുശാന്തിന്റെ കുടുംബത്തിനെതിരെ പുതിയ ആരോപണവുമായി കാമുകി റിയ ചക്രവര്‍ത്തി രംഗത്ത് എത്തിയിരി . സുശാന്തിന്റെ സഹോദരി പ്രിയങ്ക തന്നെ മോശം ഉദ്ദേശത്തോടെ കയറി പിടിച്ചുവെന്നാണ് റിയ നിലവിൽ ഉന്നയിക്കുന്ന ആരോപണം.

തന്റെ അഭിഭാഷകന്‍ മുഖാന്തരം പുറത്തുവിട്ട കുറിപ്പിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. 2019ലാണ് സംഭവം എന്നാണ് പറയുന്നത്. നടി സുശാന്തിനൊപ്പം താമസിച്ചിരുന്ന സമയത്ത് മദ്യപിച്ച് ലക്കു കെട്ട് എത്തിയ താരത്തിന്റെ സഹോദരി ഇവരുടെ കിടക്കയിലേക്ക് വീണതായും കയറി പിടിച്ചതായും ആരോപിക്കുകയാണ്. ഞെട്ടിയ താന്‍ അവരോട് മുറിയിൽ നിന്നും പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്ന് റിയ വീടുവിട്ട് പോയതായും കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

ഇതേതുടർന്ന് ഈ സംഭവത്തെക്കുറിച്ച് സുശാന്തിനോട് പറഞ്ഞതായും അവര്‍ തമ്മിൽ വാക്കു തര്‍ക്കമുണ്ടായതായും കുറിപ്പിൽ പറയുന്നു. ഈ സംഭവത്തോടെ താനും സുശാന്തിന്റെ കുടുംബവുമായുള്ള ബന്ധം വഷളായി. എന്നാൽ, സുശാന്തിന്റെ കുടുംബം ഇത് നിഷേധിക്കുകയാണ് ചെയ്തത്. ആരോപണത്തിൽ റിയ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് കുടുംബം പറയുകയുണ്ടായി. അതിന്പുറമെ, മരിക്കുന്നതിന് മുൻപ് സുശാന്ത് സിംഗ് കുടുംബത്തെ വന്ന് കാണാനായി ശ്രമിച്ചിരുന്നതായും റിയ ആരോപിക്കുകയും ചെയ്തു. നിരവധി ദിവസത്തെ സുശാന്ത് ഫോണിൽ വിളിച്ച് കരഞ്ഞതിന് ശേഷം സഹോദരിമാരിൽ ഒരാൾ കാണുന്നതിന് സമ്മതിച്ചതായും റിയ ആരോപിക്കുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (6 minutes ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (12 minutes ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (27 minutes ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (29 minutes ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (32 minutes ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (42 minutes ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (54 minutes ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (1 hour ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (1 hour ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (1 hour ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (1 hour ago)

മുംബൈയിലെ ഭുലേശ്വറിൽ ​ഗണേശവി​​ഗ്രഹം വീണുണ്ടായ അപകടത്തിൽ രണ്ട് മരണം  (1 hour ago)

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (2 hours ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (2 hours ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (2 hours ago)

Malayali Vartha Recommends