Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

മകൾ സാറയെ രക്ഷിക്കണം.. ആദ്യഭാര്യയുമായി പൊരിഞ്ഞ അടി! സെയിഫ് കരീനയും മകനുമായി നാടുവിട്ടു!

02 OCTOBER 2020 09:54 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത നടന്‍ സുശാന്ത് സിങ്ങ് രാജ്പുതിന്റ്റെ മരണത്തിനു പിന്നാലെയാണ് ബോളിവുഡ് പ്രമുഖ താരങ്ങളില്‍ പലരും പ്രധാന കണ്ണികളായ ലഹരി മരുന്ന് കേസ് പുറത്ത് വരുന്നത്. കേസില്‍ സുശാന്തിന്റ്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി അറസ്റ്റിലായതാണ് ആദ്യം വാര്‍ത്തയായത്. എന്നാല്‍ അതിന് പിന്നാലെ ബോളിവുഡിലെ പല യുവനടിമാരുടെയും പേരുകള്‍ റിയ പുറത്ത് വിട്ടു. ദീപിക പദുക്കോണ്‍, സാറ അലി ഖാന്‍, രാകുല്‍ പ്രീത് സിങ്ങ് എന്നിവരുടെ പേരുകള്‍ പുറത്താവുകയും ഇവരുടെ വാട്സാപ്പ് ചാറ്റുകള്‍ പരിശോധിച്ചതിന് പിന്നാലെ ഇവരെ എന്‍സിബി ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഇതില്‍ ബോളിവുഡ് നടിയും നടന്‍ സെയ്ഫ് അലി ഖാന്‍റ്റെ മകളുമായ സാറ അലി ഖാന്‍ സുശാന്തുമായി ബന്ധമുണ്ടായിരുന്നെന്നും എന്നാല്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട് തനിക്കു യാതൊരു പങ്കുമില്ലായെന്നും എന്‍ സി ബി ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.

സെയ്ഫിന്റ്റെ മുന്‍ഭാര്യയും സാറയുടെ അമ്മയും നടിയുമായ അമൃത സിങ്ങ് ലഹരി മരുന്ന് കേസില്‍ സാറയെ രക്ഷിക്കാനായി സഹായം തേടി സെയ്ഫിനെ സമീപിച്ചുവെന്നും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും കേസില്‍ സഹായിക്കില്ലെന്ന നിലപാടിലാണ് സെയ്ഫ് അലി ഖാന്‍ എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മാത്രമല്ല ഭാര്യ കരീനയ്ക്കും മകന്‍ തൈമൂറിനുമൊപ്പം മുംബൈ വിട്ട് ഡല്‍ഹിയിലേക്ക് പറന്നിരിക്കുകയാനിപ്പോള്‍ സെയ്ഫ്. ലാല്‍ സിങ്ങ് ചദ്ദ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനായാണ് കരീനയുടെ ഡല്‍ഹി യാത്ര. സാറയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് സെയ്ഫും മുംബൈ വിട്ടതെന്നാണ് പാടെ പരക്കുന്ന അഭ്യൂഹങ്ങള്‍.

സെയ്​ഫ്​ അലി ഖാൻെറയും അമൃത സിങ്ങിൻെറയും മകളായ സാറ 2018ൽ സുശാന്തിനൊപ്പം 'കേദാർനാഥ്'​ എന്ന ചിത്രത്തിലൂടെയാണ്​ ബോളിവുഡിൽ അരങ്ങേറിയത്​.സുശാന്തിനും സുഹൃത്തുക്കൾക്കുമൊപ്പം സാറ തായ്​ലൻഡ്​ യാത്ര നടത്തിയതായി റിയ എൻ.സി.ബിക്ക്​ മൊഴി നൽകിയതായാണ്​ വിവരം. തായ്​ലൻഡ്​ യാത്രക്ക്​ 70 ലക്ഷം രൂപ പൊടിപൊടിച്ചതായി റിയ നേരത്തെ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.കേദാർനാഥിൻെറ ചിത്രീകരണ വേളയിൽ സുശാന്തും സാറയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും​ നടൻെറ സുഹൃത്ത്​ സാമുവൽ ഹോകിപ്​ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.എൻ.സി.ബിയുടെ ചോദ്യംചെയ്യലിൽ മയക്കുമരുന്ന്​ ഉപയോഗിക്കുന്ന ബോളിവുഡ്​ സെലിബ്രിറ്റികളുടെ പേരുകൾ റിയ വെളിപ്പെടുത്തിയതായി സൂചനയുണ്ടായിരുന്നു. ഇതിൻെറ അടിസ്​ഥാനത്തിൽ 15ഓളം ബോളിവുഡ്​ താരങ്ങൾ നാർകോട്ടിക്​സിൻെറ റഡാറിന്​ കീഴിലായിരുന്നു.

80 ശതമാനത്തോളം ബോളിവുഡ്​ താരങ്ങളും ലഹരി ഉപയോഗിക്കുന്നതായി റിയ മൊഴി നൽകിയതായാണ്​ റിപ്പോർട്ടുകൾ. ഇൻഡസ്​ട്രിയിലെ 25 പ്രമുഖ താരങ്ങളെ കേസുമായി ബന്ധപ്പെട്ട്​ വിസ്​തരിക്കുമെന്നാണ്​ സൂചന.റിയയുടെ വാട്​സാപ്പ്​ ചാറ്റിൻെറ ഉള്ളടക്കം പുറത്തായതോടെയാണ്​ നടിയും സഹോദരൻ ശൗവിക്​ ചക്രബർത്തിയും സുശാന്തിൻെറ മാനേജർ ദീപേഷ്​ സാവന്തുമടക്കമുള്ളവർ അറസ്​റ്റിലായത്​. റിയ നൽകിയ ജാമ്യാപേക്ഷ വെള്ളിയാഴ​്​ച മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു.ജൂൺ 15നാണ്​ സുശാന്തിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്​. മരണം ആത്മഹത്യയാണെന്ന്​ വ്യക്തമാക്കിയ മുംബൈ പൊലീസ്​ കാരണം ചികഞ്ഞ്​ അന്വേഷണം ആരംഭിച്ചിരുന്നു.നിലവിൽ പൊലീസിന്​ പുറമേ സി.ബി.ഐ, എൻ.സി.ബി, എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ എന്നീ ഏജൻസികളും അന്വേഷിക്കുന്നുണ്ട്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (25 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (29 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (34 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (3 hours ago)

Malayali Vartha Recommends