Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനൊരുങ്ങുകായാണ് ഇറാന്‍..ഇത് ലോക ക്രമത്തെ തന്നെ മാറ്റി മറിയ്ക്കും..ആശങ്കയോടെ ലോകരാജ്യങ്ങൾ..


അയത്തുള്ള അലി ഖമേനിയുടെ ബങ്കറിനുള്ളിലെ ഒളിത്താവളം.. ഇസ്രായേല്‍ രഹസ്യാനേഷണ ഏജന്‍സി മൊസാദും, ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങളും കൃത്യതയോടെ കണ്ടെത്തി..ഓർഡർ കിട്ടിയാൽ അടി..


ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..

ലഹരിക്കേസ്: ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ അറസ്റ്റില്‍

09 NOVEMBER 2020 07:56 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നദിയാവാലയുടെ ഭാര്യ ഷബാന സഈദിനെ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) അറസ്റ്റ് ചെയ്തു.

ഇവരുടെ ഫ്‌ലാറ്റില്‍ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു.

ഭര്‍ത്താവ് ഫിറോസ് നദിയാവാല അപ്പോള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നില്ല. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ലഹരിക്കേസില്‍ ഈ മാസം ആറിന് അറസ്റ്റിലായ അബ്ദുല്‍ ഖാദിര്‍ ഷെയ്ഖാണ് നദിയാവാലയുടെ വസതിയില്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഡലിനെ കനാലില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ പൊലീസ് പിടിയില്‍  (1 hour ago)

സുഹൃത്തിനെ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ പിടിയില്‍  (1 hour ago)

ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ച് ഇന്ത്യ  (1 hour ago)

എംഡിഎംഎയടക്കം ടോയ്‌ലെറ്റിലെ ഫ്‌ളഷ് ടാങ്കില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

ഡല്‍ഹിയില്‍ ഇറങ്ങാന്‍ സാധിക്കാതെ വിമാനം അമൃത്‌സറില്‍ ലാന്‍ഡ് ചെയ്തു  (2 hours ago)

IRAN എണ്ണ-ഗ്യാസ് വിതരണം അടിമുടി ഉലയും;  (4 hours ago)

റോഡരികിൽ നിന്നിരുന്ന കൂറ്റൻ വാകമരമാണ് റോഡിന് കുറുകെ വീണു; കോട്ടയം ചുങ്കത്ത് സംഭവിച്ചത്  (4 hours ago)

ഇരുവരും ചേര്‍ന്നു നടത്തിയ തന്ത്രം  (4 hours ago)

ടെഹ്‌റാനെ മിസൈല്‍ ആക്രമണത്തില്‍ തരിപ്പണമാക്കുമെന്ന് ഇസ്രായേൽ; ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ ഇസ്രായേല്‍ പിടിച്ചടക്കാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി  (5 hours ago)

സാങ്കേതിക തകരാർ, വീണ്ടും എയർ ഇന്ത്യ സർവ്വീസ് മുടങ്ങി  (5 hours ago)

സ്വന്തം ജേഴ്സിസമ്മാനം നൽകി ക്രിസ്റ്റ്യാനോ  (5 hours ago)

Air-India-plane-crash ക്യാപ്റ്റന്‍ അനേകരുടെ ഹീറോ കാരണം  (5 hours ago)

ഭാര്യ കിടപ്പായതോടെ നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം.  (6 hours ago)

ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു  (7 hours ago)

70 വയസ്സ് കഴിഞ്ഞവർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള വയോ വന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (8 hours ago)

Malayali Vartha Recommends