Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...


മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം..ചക്രവാതച്ചുഴി രൂപപ്പെട്ടു.. ഓഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യത..


ഇനി രാജമകൾക്ക് വേണ്ടി സി പി ഐ സംസാരിക്കില്ല... പിണറായിയുമായി തെറ്റിയ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പിണറായി മാറി നിൽക്കുന്നതാണ് ഉചിതമെന്ന് സി പി ഐ..


കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം


ഇ.ഡി സംഘത്തെ ആക്രമിച്ച കേസിളെ പ്രതി.. ഐ.പി. ബിനു മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ക്കൊപ്പം ഓണാഘോഷത്തില്‍..പോലീസ് വക ഓണക്കോടിയും..

പൂനെ ഫിലിം ഇൻസ്റിറ്റ്റ്റൂട്ടിൽ നിന്നും പുറത്താക്കപ്പെട്ട സംവിധായകൻ....അതേ സമയം ദേവദാസ് എന്ന വൻഹിറ്റ് സിനിമയുടെ സംവിധായകൻ ....അറിയാം സഞ്ചയ് ലീല ബൻസാലി എന്ന വിവാദസംവിധായകനെ കുറിച്ച്

27 NOVEMBER 2020 03:08 PM IST
മലയാളി വാര്‍ത്ത

സഞ്ചയ് ലീല ബൻസാലിയെ അറിയാത്തവരായി ആരെങ്കിലും ഉണ്ടോ എന്ന കാര്യം സംശയമാണ് ,ഒരേ സമയം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഒരു അപൂർവ്വ പ്രതിഭ,സ്ക്രിപ്റ്റ് റൈറ്റർ ,പ്രൊഡ്യൂസർ,ഡയറക്ടർ,മ്യൂസിക് ഡയറക്ടർ എന്നിങ്ങനെ വിവിധ മേഖകളിൽ അദ്ദേഹത്തിന്റേതായ വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു 

നിർമ്മാണ ചിലവിലെ റെക്കോർഡും പ്രൊമോഷൻ ആകുന്ന ഈ കാലത്ത് 2002 ൽ 50 കോടി ഒരു ചിത്രത്തിന്റെ നിർമ്മാണ ചിലവ് അന്ന് ആലോചിക്കുന്നതിനും അപ്പുറം ആയിരുന്നു.പക്ഷെ ആ ചിത്രത്തിന്റെ പ്രൊഡ്യൂസർ ,സംവിധായകന്റെ കഴിവിൽ 100% വിശ്വസിച്ചു റിസ്ക് ഏറ്റെടുക്കുവാൻ തയാറായി .

സംവിധായകൻ തന്നെ പ്രതിസന്ധിയിൽ ആക്കില്ല എന്ന് പ്രൊഡ്യൂസർക്കു അത്രക്കുറപ്പായിരുന്നു ,ആ വിശ്വാസം തെറ്റിയുമില്ല .ദേവദാസ് എന്ന വൻഹിറ്റ് സിനിമ അവിടെ പിറവി കൊള്ളുക ആയിരുന്നു

സഞ്ജയ് ലീല ബൻസാലി ആയിരുന്നു ആ സിനിമയുടെ സംവിധായകൻ ദേവദാസ് സിനിമ നിങ്ങളിൽ 99 %ആൾക്കാരും കണ്ടിരിക്കും .വൻ പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങൾ ആയിരുന്നു സഞ്ജയ് ലീല ബൻസാലിയുടെ ചിത്രങ്ങൾ ,പദ്ദ്മാവദ് ,ഹുശാരിഷ്‌ ,രാംലീല,ബ്ലാക്ക് ,മേരികോം അടക്കം ഉള്ള ചിത്രങ്ങളും നിർമ്മിച്ചു.നിരവധി നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾ ആയിരുന്നു ബെൻസാലി ചിത്രങ്ങൾ .

അടുത്തിടെ ഏറെ വിവാദമായ ഒരു മരണം ആയിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ അതിനോടനുബന്ധിച്ചു സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ മുംബൈ പൊലീസ് ചോദ്യംചെയ്തിരുന്നു .ബൻസാലിയുടെ സിനിമകളിൽ നിന്ന് ഒഴിവാക്കിയത് സുശാന്തിനു സമ്മർദ്ദമുണ്ടാക്കി എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തത്

.ഒരുപാടു വിവാദങ്ങൾക്കു ഇരയായിട്ടുള്ള സംവിധായകൻ ആണ് സഞ്ചയ് ലീല ബൻസാലി .പദ്മാവദ് സെറ്റ് 'രജപുത്ര' സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് രാജ്പുത് കര്‍ണിസേന കുറച്ചു നാളുകള്‍ക്ക് മുന്‍പ് രാജസ്ഥാനിലെത്തിയ സംവിധായകന്‍ ബന്‍സാലിയെ ആക്രമിക്കുകയും ചിത്രത്തിന്റെ ജയ്പുരിലെ സെറ്റ് കത്തിക്കുകയും ചെയ്തിരുന്നു.

അതിനെയൊക്കെ ചങ്കുറപ്പോടെ അതി ജീവിച്ച സംവിധായകൻ .ആണ് സഞ്ജയ് .. ഇങ്ങനെ ഒക്കെ ആണെങ്കിലും സഞ്ജയ് ആള് ചില്ലറക്കാരൻ അല്ല 5 നാഷണൽ അവാർഡ് ,പത്മശ്രീ എന്നിവയും ബൻസാലിയുടെ യശസ്സ് വാനോളം ഉയർത്തി .പക്ഷെ നിങ്ങളിൽ എത്ര പേർക്ക് അറിയാം പൂനെ ഫിലിം ഇൻസ്റിറ്റ്റ്റൂട്ടിൽ നിന്നും പുറത്താക്കപ്പെട്ട സംവിധായകൻ ആണ് സഞ്ചയ് ലീല ബൻസാലിയെന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (3 minutes ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (14 minutes ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (17 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (17 minutes ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (1 hour ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (1 hour ago)

ഓണം വ്യാപാരമേളയ്ക്കും പ്രദര്‍ശനത്തിനും തുടക്കമായി; തലസ്ഥാനത്ത് വിപുലമായ ആഘോഷങ്ങള്‍  (2 hours ago)

ചെന്നിത്തലയ്ക്ക് നാണക്കേടാകുമ്പോള്‍  (2 hours ago)

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുത്തു...  (2 hours ago)

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജങ്ഷനിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക്  (2 hours ago)

സംസ്ഥാനത്തെ ജില്ല, ജനറൽ ആശുപത്രികളിൽ എല്ലാ ദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി  (2 hours ago)

വൈദ്യുതി മുടങ്ങിയതോടെ എ.ഐ.എ.പി.ജി.ഇ.ടി പൂർത്തിയാക്കാനാകാത്ത 49 വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ നടത്താൻ എൻ.ടി.എ തീരുമാനം  (2 hours ago)

നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചു, യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് സീസണിന് ഇന്ന് ദുലീപ് ട്രോഫിയോടെ തുടക്കമാകുന്നു  (3 hours ago)

ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും....  (3 hours ago)

Malayali Vartha Recommends