Widgets Magazine
15
May / 2021
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്


വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തുന്നതിനെതിരെ യുഡിഎഫിന്റെ വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥിയായിരുന്ന അഡ്വ. വീണ എസ് നായര്‍


സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജന്മനാട്ടിലേക്ക്... മകനെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കൾ...


മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ രാജ്ഭവനില്‍; സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശവാദം ഉന്നയിച്ചു കൊണ്ട് ഗവര്‍ണര്‍ക്ക് പിണറായിവിജയന്‍ ഔദ്യോഗികമായി കത്ത് നല്‍കി...


ആമസോണിൽ ഓർഡർ ചെയ്തത് മൗത്ത് വാഷ്! കിട്ടിയപ്പോൾ കണ്ണുതള്ളി റെഡ്മി നോട്ട് 10... പിന്നാലെ യുവാവ് ചെയ്തത് ഞെട്ടിക്കുന്നത്...

അഭിനേതാക്കാള്‍ക്കും ടെക്‌നിഷ്യന്‍സ്‌മാര്‍ക്കും പ്രതിഫലം നൽകിയില്ല; ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‍ക്ക് സിനിമാ സംഘടനയുടെ ആജീവനാന്ത വിലക്ക്

14 JANUARY 2021 06:49 PM IST
മലയാളി വാര്‍ത്ത

More Stories...

ബോളിവുഡിന് ഇത് തീരാനഷ്ട്ടം; പ്രശസ്​ത ബോളിവുഡ്​ എഡിറ്റര്‍ അജയ്​ ശര്‍മ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

ധരിച്ചിരുന്ന ടോപ് ഊരാന്‍ 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടെന്ന് പ്രമുഖ ഹിന്ദി നടി മല്‍ഹാര്‍ റാത്തോഡ്.... സെക്‌സിന് തയ്യാറായാല്‍ ആ വലിയ സിനിമയില്‍ അവസരം തരാമെന്ന് സംവിധായകന്‍ പറഞ്ഞതായി നടി പ്രാചി ദേശായി...കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ചു ബോളിവുഡ്

സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രം അന്യന്‍ ഹിന്ദിയിൽ റീമേക്കിന് ഒരു‌ങ്ങുന്നു; ചിത്രത്തില്‍ നായകനാകുന്നത് രണ്‍വീര്‍ സിംഗ്

ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു

മലൈക അറോറക്ക് മുന്‍ ഭര്‍ത്താവ് നൽകിയ സമ്മാനം കണ്ടോ ? ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം, ഇപ്പോഴെന്തിനാ ഇങ്ങനെയൊരു സമ്മാനമെന്ന് ആരാധകർ

അഭിനേതാക്കാള്‍ക്കും ടെക്‌നിഷ്യന്‍സ്‌മാര്‍ക്കും പ്രതിഫലം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മയ്‍ക്ക് സിനിമാ സംഘടനയുടെ ആജീവനാന്ത വിലക്ക്. സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് ആണ് അദ്ദേഹത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. രാം ഗോപാല്‍ വര്‍മയുമായി ഇനി പ്രവര്‍ത്തിക്കില്ലെന്നും മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെയും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷന്‍ പ്രതിനിധികള്‍ വ്യക്തമാക്കി.

1.25 കോടിയോളം രൂപയാണ് രാം ഗോപാല്‍ വര്‍മ അഭിനേതാക്കാള്‍ക്കും ടെക്‌നിഷ്യന്‍സ്‌മാര്‍ക്കും നല്‍കാനുള്ളത്. ഇക്കാര്യം കാണിച്ച്‌ നിരവധി കത്തുകള്‍ സംവിധായകന് അയച്ചെന്നും പക്ഷെ കത്തുകള്‍ കൈപ്പറ്റാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സംഘടന പറയുന്നു. അതേസമയം, വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലും രാം ഗോപാല്‍ വര്‍മ തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 15 നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് 32,680 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  (10 minutes ago)

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ലക്ഷദ്വീപിന് സമീപം മുങ്ങി; എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്  (12 minutes ago)

ഞാന്‍ ഒറ്റയ്ക്കല്ലെന്ന് നിങ്ങള്‍ എല്ലാവരും എന്നെ ബോധ്യപ്പെടുത്തി, ഞാന്‍ അക്ഷരാര്‍ഥത്തില്‍ സ്തബ്ധയായിരിക്കുകയാണ്... നിങ്ങളെയെല്ലാവരെയും ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു... തുറന്ന് പറഞ്ഞ് അമൃത സുരേഷ്  (13 minutes ago)

സംസ്ഥാനത്ത് ഇന്ന് 32680 പേര്‍ക്ക് കോവിഡ്; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,442 പേര്‍ രോഗമുക്തി നേടി; 3974 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്  (28 minutes ago)

വിപുലമായി നടക്കുന്ന സത്യപ്രജ്ഞാ ചടങ്ങിന് ഇരിപ്പിടത്തിന്‍റെ എണ്ണം 800 സീറ്റു പോരാ കൊറോണ വൈറസിന് ഒരു സീറ്റു കൂടി വേണം; കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ  (28 minutes ago)

പ്രധാനമന്ത്രി ഗരീബ്കല്യാണ്‍ അന്ന യോജന: മൂന്നാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ വിതരണം; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മതിയെന്ന് നിർദ്ദേശം, മെയ് മാസം വിതരണം പൂര്‍ത്തിയാകില്ല  (32 minutes ago)

ട്രാക്ടറിൽ ഇരുന്ന് സെൽഫിയെടുക്കുകയായിരുന്ന 20കാരൻ കിണറ്റിൽ വീണ് മരിച്ചു.  (37 minutes ago)

സുറോങ് റോവര്‍ ചൊവ്വയിലിറങ്ങി: ചൊവ്വയിൽ റോവര്‍ ഇറക്കുന്ന രണ്ടാമത്തെ രാജ്യമായ്‌ ചൈന, നിര്‍ണായക നേട്ടമെന്ന് ചൈന  (43 minutes ago)

കൊച്ചിയിൽ കനത്ത മഴ! അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു; ലോറി ഡ്രൈവറിന് പരിക്ക്  (43 minutes ago)

നാല് ദിവസത്തെ കൊവിഡ് ചികിത്സയ്ക്ക് ഈടാക്കിയത് അര ലക്ഷം രൂപ  (54 minutes ago)

പ്രിയങ്കയുടെ മരണം: ഉണ്ണിയെ ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പ്രിയങ്കയുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കായിട്ടില്ലെന്നും പോലീസ്, നടൻ രാജൻ പി ദേവിന്റെ മകനാണ് ഉണ്ണി  (56 minutes ago)

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയില്‍ വിമാനത്താവളത്തിൽ എത്തി.... പൊട്ടിക്കരഞ്ഞ് സൗമ്യയുടെ 'അമ്മ; പ്രിയതമയെ കണ്ണെടുക്കാതെ നിസഹായനായി നോക്കി നിന്ന് ഭര്‍ത്താവ് സന്തോഷ്; സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങി; ഇനി ജ  (56 minutes ago)

സംസ്ഥാനത്ത് അതിതീവ്ര മഴ; അങ്കമാലിയിൽ അങ്കമാലിയില്‍ റോഡ് ഇടിഞ്ഞ് ടാങ്കര്‍ ലോറി താഴ്ചയിലേയ്ക്ക് മറിഞ്ഞു  (57 minutes ago)

ശക്തമായ കാറ്റും, ഭീമൻ തിരമാലകളും: തിരുവനന്തപുരം നഗരം വെള്ളത്തിൽ, എങ്ങും നാശനഷ്ടം, പലയിടത്തും വൈദ്യുതി ബന്ധം തകരാറിലായി  (1 hour ago)

കുട്ടികൾക്കിടയിൽ കോവിഡ്‌ബാധയും മരണവും വർധിക്കുന്നു; സംസ്കരിക്കാൻ സ്ഥലമില്ലാതെ നട്ടം തിരിഞ്ഞ് ഡൽഹി  (1 hour ago)

Malayali Vartha Recommends