Widgets Magazine
08
Mar / 2021
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്രേയയെ കൊന്ന് കുളത്തിലിട്ടതോ? പള്ളി വികാരിക്കും കന്യാ സ്ത്രീക്കുമെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിൽ സി ബി ഐയുടെ കുറ്റപത്രം


ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കാ​യം​കു​ളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....


ലൈവ് സ്ട്രീമിംഗിനിടെ അബദ്ധത്തിൽ ഉറങ്ങിപ്പോയി! ഉറക്കം ഉണര്‍ന്ന ശേഷം വീഡിയോ പരിശോധിച്ച യുവതി തനിക്ക് ലഭിച്ച വന്‍ തുക കണ്ട് ഞെട്ടി... ഒറ്റരാത്രി കൊണ്ട് ഫോളോവേഴ്സിന്റെ എണ്ണവും ഇരട്ടി.... യുവതിയുടെ രാത്രി ഉറക്കം കണ്ടത് 11,000 ആളുകൾ.... സോഷ്യൽമീഡിയയെ ഒന്നടങ്കം ഞെട്ടിച്ച സംഭവം ഇങ്ങനെ....


പാലം പോയ പോക്ക്... പാലാരിവട്ടം പാലം തുറന്നു കൊടുക്കുമ്പോള്‍, പാലം പണിയില്‍ സഹകരിച്ച തൊഴിലാളികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇ. ശ്രീധരന്റെ തലയില്‍ ഒരു പൊന്‍തൂവലായി മാറി


മാരണങ്ങള്‍ വരുന്ന വഴി... ഐഫോണ്‍ വിവാദത്തില്‍ കസ്റ്റംസിന് പിന്നാലെ വിനോദിനിയെ ഇ.ഡി. ചോദ്യം ചെയ്യും; ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്കു കടത്തിയതിലും ലൈഫ് മിഷന്‍ കോഴയിടപാടിലും ഇ.ഡി. നിലപാട് കടുപ്പിക്കുന്നു

'മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് യാത്ര'; ബോളിവുഡ് നടൻ വിവേക് ഒബ്റോയിക്കതിരെ കേസെടുത്ത് പോലീസ്

20 FEBRUARY 2021 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

'തൈമൂറിന് കൂട്ടായി ഒരാള്‍ കൂടി'; സെയ്ഫ് അലിഖാന്‍ - കരീന ദമ്പതികൾക്ക് ആണ്‍കുഞ്ഞ്

'താരത്തിന്റെ പ്രകടനം അതിഗംഭീരമെന്ന് ജൂറി'; ദാദാസാഹേബ് ഫാല്‍കേ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനായി അക്ഷയ് കുമാർ

ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാന്‍ മാപ്പുപറഞ്ഞു; സത്യവാങ്​മൂലം​ തെറ്റായി നല്‍കിയതായിരുന്നുവെന്ന്​ ​സല്‍മാന്റെ അഭിഭാഷകന്‍ കോടതിയിൽ

കര്‍ഷകസമരം സിനിമ മേഖലയിലും ബാധിക്കുന്നു... ജാന്‍വി കപൂര്‍ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തടസപ്പെടുത്തി

'ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരം കൂടിയാണ്'; കെജിഎഫ് ചാപ്റ്റര്‍ 2′ റിലീസ് തീയതി ദേശീയ അവധിയായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി യാഷിന്റെ ആരാധകര്‍

പ്രണയദിനത്തില്‍ മാസ്കും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് നടന്‍ വിവേക് ഒബ്റോയിക്കതിരെ പോലീസ് കേസെടുത്തു. വാലന്‍റൈന്‍സ് ദിനത്തില്‍ ഭാര്യ പ്രിയങ്കക്കൊപ്പം യാത്ര ചെയ്യുമ്ബോഴായിരുന്നു സംഭവം. മാസ്കും ഹെല്‍മറ്റും ധരിക്കാതെ വിവേക് ഒബ്റോയ് ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നടന്‍ തന്നെയാണ് ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. അത് റിട്വീറ്റ് ചെയ്ത സാമൂഹ്യ പ്രവര്‍ത്തകന്‍, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെയും മുംബൈ പൊലീസിനെയും ടാഗ് ചെയ്തു. നടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടാഗ് ചെയ്തത്.തുടര്‍ന്നാണ് താരത്തിനെതിരെ പോലീസ് കേസെടുത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റാന്നിയിൽ എതിർപ്പ് രൂക്ഷം; കേരളാ കോൺഗ്രസിന് സീറ്റ് നൽകിയതിനെ ചൊല്ലി റാന്നി സിപിഎമ്മിൽ പോര് മുറുകുന്നു, എതിർപ്പ് ഉന്നയിച്ച് സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾ  (1 minute ago)

വനിതാ ദിനത്തിൽ കരുത്ത് തെളിയിച്ച് പെൺ കരുത്ത് ; സംസ്ഥാനത്തെ ട്രോമ കെയർ ആംബുലൻസ് പദ്ധതിയായ കനിവ് 108 ആംബുലൻസ് സർവീസിന്റെ കണ്ട്രോൾ റൂം നിയന്ത്രണം ഇനി വനിതകളുടെ കയ്യിൽ  (5 minutes ago)

തമിഴകത്ത് കോണ്‍ഗ്രസിനെ ഡിഎംകെ തീര്‍ത്തു;25 സീറ്റിൽ ഒതുക്കി തീർത്തു,കോണ്‍ഗ്രസിന്റെ ദയനീയ പതനം  (8 minutes ago)

ഒരു ഘട്ടത്തില്‍ ആത്മഹത്യയെ കുറിച്ചുള്ള ചിന്തയിലേക്കെത്തി; രാജകുടുംബത്തില്‍ നിന്നുണ്ടായ വിവേചനവും അവഗണനയും തന്റെ മാനസികാരോഗ്യത്തെ തകര്‍ത്തു, വീണ്ടും ഗര്‍ഭിണിയാണെന്ന കാര്യവും പിറക്കാനിരിക്കുന്നത് മകളാണന  (18 minutes ago)

നേരത്തേ ഞാന്‍ പറഞ്ഞിരുന്നു വീട്ടമ്മമാര്‍ക്ക്​ ശമ്പളം ഉറപ്പാക്കുമെന്ന്; ഇപ്പോള്‍ സ്റ്റാലിൻ പറയുന്നു വീട്ടമ്മമാര്‍ക്ക്​ 1000 രൂപ വീതം നല്‍കുമെന്ന്; ഡി.​എം.കെ മക്കള്‍ 'നീതി മയ്യ’ത്തിന്‍റെ ആശയങ്ങള്‍ മോഷ്ട  (33 minutes ago)

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണം ആത്മഹത്യയല്ല! സണ്‍ഡേ സ്‌കൂള്‍ വ്യക്തിത്വ വികസന ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ 11കാരിയെ എങ്ങനെ ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി... ശ്  (35 minutes ago)

തമിഴ്​നാട്ടിലെ എല്ലാ കുടുംബനാഥകള്‍ക്കും മാസം 1,000 രൂപ ശമ്പളം നൽകുമെന്ന് സ്റ്റാലിൻ; തന്റെ ആശയങ്ങൾ ഡി എം കെ മോഷ്ടിച്ചു എന്ന് കമലഹാസൻ  (40 minutes ago)

ആ ദുരൂഹ മരണത്തെ പറ്റി എനിക്കറിയില്ല; അമിത് ഷായോട് തന്നെ ചോദിക്കണമെന്ന് കെ സുരേന്ദ്രന്‍  (50 minutes ago)

സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിൽ കസ്റ്റംസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ച തിരുവനന്തപുരം സ്വദേശിനിയായ അഡ്വ. എസ്. ദിവ്യ അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരായി...  (56 minutes ago)

തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല; എന്നാല്‍ ട്വന്‍റി 20യില്‍ ഏറെ പ്രതീക്ഷയുണ്ട്; കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍ തിരികെ ശരിയായ വഴിയിലെത്തുമെന്നാണ് തന്റെ പ്രത  (1 hour ago)

അമിത്ഷായില്‍ നിന്ന് അദ്രി മൂഷിക പ്രസവ ന്യായം കേട്ട് കണ്ണും തള്ളിയിരുന്നുപോയ പാവം ബിജെപിക്കാരോട് സഹതാപിക്കുകയേ വഴിയുള്ളൂ; നേരിട്ടും ചാനലുകളിലുമൊക്കെ അമിത്ഷായുടെ പ്രസംഗം ശ്രവിച്ചവര്‍ക്ക് വല്ലാത്ത അക്കിട  (1 hour ago)

ആളു മാറീന്നാ തോന്നുന്നത്…! കല്യാണ പന്തലിൽ നിന്ന് വധു പിണങ്ങി ഇറങ്ങി പോയി  (1 hour ago)

തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്ന് പന്തളം പ്രതാപൻ; രാവിലെ വീട്ടിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ വൈകുന്നേരം ബിജെപിയിൽ, കെ സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍  (1 hour ago)

ഒടുവിൽ ആ റിപ്പോർട്ടും പുറത്ത്; ഉപ്പും മുളകും അവസാനിച്ചു, പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആയി... താരങ്ങളുടെ വീഡിയോ വൈറൽ  (1 hour ago)

തരൂരില്‍ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ല; പകരം പിപി സുമോദ് മത്സരിക്കും; നിർണ്ണായക തീരുമാനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്  (1 hour ago)

Malayali Vartha Recommends