Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി


സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു


പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണിവരെയാണ് വോട്ടെടുപ്പ്


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

മലൈക അറോറക്ക് മുന്‍ ഭര്‍ത്താവ് നൽകിയ സമ്മാനം കണ്ടോ ? ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് താരം, ഇപ്പോഴെന്തിനാ ഇങ്ങനെയൊരു സമ്മാനമെന്ന് ആരാധകർ

25 MARCH 2021 12:25 PM IST
മലയാളി വാര്‍ത്ത

നിമകളില്‍ സജീവമല്ലെങ്കില്‍ കൂടി ബോളിവുഡ് കോളങ്ങളില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കുന്ന താരമാണ് മലൈക അറോറ. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി എല്ലാ വിശേഷങ്ങളും താരം തന്നെ പങ്കുവയ്ക്കാറുമുണ്ട്.


അത്തരത്തില്‍ ഇക്കഴിഞ്ഞ ദിവസം മലൈക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രത്തിന് ഏറെ ആരാധക ശ്രദ്ധ ലഭിക്കുകയുണ്ടായി. തന്റെ മുന്‍ ഭര്‍ത്താവായ അര്‍ബാസ് തനിക്കായി അയച്ചുനല്‍കിയ സമ്മാനം എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റ സ്‌റ്റോറിയായി മലൈക ചിത്രം പങ്കുവച്ചത്.


ഒരു കൂട മാമ്പഴമായിരുന്നു ചിത്രത്തില്‍. ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്താണ് അര്‍ബാസ് മലൈകയ്ക്ക് മാമ്പഴമെത്തിച്ചത്. ഇതിന് നന്ദി കൂടി അറിയിച്ചായിരുന്നു മലൈകയുടെ സ്റ്റോറി. വളരെയധികം മാതൃകാപരമാണ് ഈ സൗഹൃദമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.


വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും പരസ്പരം കരുതലെടുക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് ആരോഗ്യകരമായ സൗഹൃദം തന്നെയാണെന്നാണ് ഇവരുടെ വാദം. ഏതായാലും ഇതെക്കുറിച്ച് കൂടുതലായി ഒന്നും പ്രതികരിക്കാന്‍ മലൈക തയ്യാറായിട്ടില്ല.

 

തന്നെക്കാള്‍ പ്രായം കുറഞ്ഞ അര്‍ജുന്‍ കപൂറുമായുള്ള പ്രണയബന്ധമാണ് ഒരു പരിധി വരെ മലൈകയെ വീണ്ടും വാര്‍ത്തകളുടെ ലോകത്തിലെത്തിച്ചത്. നടന്‍ അര്‍ബാസ് ഖാന്‍ ആയിരുന്നു മലൈകയുടെ ആദ്യഭര്‍ത്താവ്.


അര്‍ബാസ് ഖാനുമായുള്ള ബന്ധത്തില്‍ ഇവര്‍ക്ക് പതിനെട്ട് വയസുള്ള ഒരു മകനുമുണ്ട്. 19 വര്‍ഷത്തോളം നീണ്ടുനിന്ന ഇവരുടെ ദാമ്പത്യം 2017ലാണ് വേര്‍പിരിയുന്നത്. തുടര്‍ന്നാണ് അര്‍ജുന്‍ കപൂറുമായുള്ള പ്രണയബന്ധം ചര്‍ച്ചകളില്‍ നിറഞ്ഞത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റവുമധികം ഗോസിപ്പുകള്‍ നേരിടുന്നൊരു താരം കൂടിയായി മലൈക മാറിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂരിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുവർ തകർന്നുവീണ് മൂന്നുപേർക്ക് പരിക്ക്....വീടിന്റെ വൈദ്യുതി ബന്ധവും മിന്നലിൽ പൂർണ്ണമായും തകർന്ന നിലയിൽ  (33 minutes ago)

. ഹൃദയാഘാതം മൂലം മലയാളി ബംഗളൂരുവിൽ നിര്യാതനായി...  (54 minutes ago)

  ഐ.എസ്.ആർ.ഒയിലെ പ്രമുഖ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന എം.കെ. അബ്ദുൽ മജീദ് അന്തരിച്ചു  (1 hour ago)

ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി  (1 hour ago)

  ഐ.പി.എലിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന് ഡൽഹി ക്യാപിറ്റൽസ്  (1 hour ago)

എറണാകുളം സ്വദേശിയും റിയാദിലെ സാമൂഹിക പ്രവർത്തകനുമായ പ്രവാസി നാട്ടിൽ നിര്യാതനായി...  (1 hour ago)

ബൈക്കിൽ ഇടിച്ച കാർ ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം...  (1 hour ago)

പിതാവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഗുഡ്സ് ഓട്ടോയിൽ നിന്ന് തെറിച്ചുവീണ ആറുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

സംസ്ഥാനത്ത് വീണ്ടും മസ്തിഷ്കജ്വരം ബാധിച്ചു മരണം... ആലപ്പുഴ സ്വദേശിനി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചു  (2 hours ago)

വിവാഹ ഭാഗ്യവും തൊഴിൽ വിജയവും! മേടം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 hours ago)

ഇടുക്കിയില്‍ 11 പേർക്ക് ഇടിമിന്നലേറ്റു... മംഗളാദേവി ക്ഷേത്രത്തിലെ ചിത്ര പൗർണമി ഉത്സവത്തിനെത്തിയ ഒരു പൊലീസുകാരനുൾപ്പെടെ 11 പേര്‍ക്കാണ് ഇടിമിന്നലേറ്റത്  (2 hours ago)

പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാര്‍ബര്‍, മഗ്രാഹത്ത് പശ്ചിം മണ്ഡലങ്ങളിലെ 15 ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നെന്ന് പരാതി... തെരഞ്ഞെടുപ്പ് കമ്മീഷന്‍ റീപോളിങ് പ്രഖ്യാപിച്ചു, ശനിയാഴ്ച രാവിലെ ഏഴു മണി മുതല്‍ വൈകു  (3 hours ago)

പാമ്പുകടിയേറ്റയാള്‍ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി  (8 hours ago)

ആ പരോളു ക്യാന്‍സല്‍ ചെയ്യാന്‍ എന്തെങ്കിലും ഒന്നു ചെയ്യ് : ഷാജി കൈലാസിന്റെ വരവ് ട്രയിലര്‍ എത്തി  (8 hours ago)

Malayali Vartha Recommends