Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ അന്തരിച്ചു

03 APRIL 2021 11:56 PM IST
മലയാളി വാര്‍ത്ത

മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ താരിഖ് ഷാ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. ന്യുമോണിയയാണ് മരണകാരണമെന്നാണ് റിപോര്‍ട്ട്. ഭാര്യ: നടി ഷോമ ആനന്ദ്, മകള്‍ സാറ. താരിഖ് ഷായും ഷോമ ആനന്ദും 1987ലാണ് വിവാഹിതരായത്.

രണ്ടു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖം ബാധിച്ച താരിഖ് ഷായെ ഡയാലിസിസിനു വിധേയനാക്കി. കുറച്ചുനാള്‍ മുമ്ബ് മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് മുംബൈയിലെ യാരി റോഡില്‍ അന്ത്യകര്‍മങ്ങള്‍ നടത്തും.

താരിഖ് ഷായുടെ മരണവാര്‍ത്ത ഫോട്ടോഗ്രഫര്‍ വൈറല്‍ ഭയാനി ട്വിറ്ററില്‍ പങ്കുവച്ചു. ബഹാര്‍ ആനെ തക്, ഗംനം ഹായ് കോയി, മുംബൈ സെന്‍ട്രല്‍ എന്നീ ചിത്രങ്ങളിലൂടെയാണ് താരിഖ് ഷാ അറിയപ്പെട്ടിരുന്നത്. കദ്വ സച്ച്‌ എന്ന ടിവി ഷോയും വിനോദ് ഖന്ന, ജീതേന്ദ്ര, റീന റോയ്, അനുപം ഖേര്‍ എന്നിവര്‍ അഭിനയിച്ച 1995 ല്‍ പുറത്തിറങ്ങിയ ജനം കുണ്ട്‌ലി എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (3 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends