Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്‌ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...


നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...

ധരിച്ചിരുന്ന ടോപ് ഊരാന്‍ 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടെന്ന് പ്രമുഖ ഹിന്ദി നടി മല്‍ഹാര്‍ റാത്തോഡ്.... സെക്‌സിന് തയ്യാറായാല്‍ ആ വലിയ സിനിമയില്‍ അവസരം തരാമെന്ന് സംവിധായകന്‍ പറഞ്ഞതായി നടി പ്രാചി ദേശായി...കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ചു ബോളിവുഡ്

27 APRIL 2021 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തു വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമല്ലാത്ത കാര്യമായി മാറിയിട്ടുണ്ട്,ഇപ്പോൾ ബോളിവുഡിലെ പ്രമുഖ നടിമാരായ മല്‍ഹാര്‍ റാത്തോഡ്, പ്രാചി ദേശായി എന്നിവരാണ് ഗുരുതര ആരോപണവുമായി രംഗത്തു വന്നിരിക്കുന്നത്

 

ഞാന്‍ ധരിച്ചിരുന്ന ടോപ് ഊരാന്‍ 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടതായി ബോളിവുഡ് നടി മല്‍ഹാര്‍ റാത്തോഡ്… പേരക്കുട്ടിയുടെ പ്രായമുള്ള നടിയോട് സിനിമയിൽ അവസരം തരണമെങ്കിൽ ധരിച്ചിരിക്കുന്ന ടോപ് ഊരണമെന്ന് 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടതായാണ് നടിയുടെ വെളിപ്പെടുത്തൽ ... അന്ന് സിനിമയില്‍ താന്‍ തുടക്കക്കാരി ആയിരുന്നതിനാൽ ഭയം കാരണം അവിടെ നിന്ന് ഇറങ്ങി ഓടി എന്നാണ് മല്‍ഹാര്‍ പറയുന്നത് ..

 

 

അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ താരം പ്രേഷകരുടെ ഇഷ്ട താരമായ നടിയാണ് മല്‍ഹാല്‍. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു. നിരവധി ടിവി സീരിയലുകളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തൊട അഡ്ജസ്റ്റ് കരോ , ഹോസ്റ്റജീസ് തുടങ്ങിയവ അഭിനയിച്ചതില്‍ ശ്രദ്ധേയമായ സീരിയലുകളാണ്.

 

തന്റെ കരിയറിലെ തുടക്ക കാലത്ത് ഉണ്ടായ മോശം അനുഭവങ്ങള്‍ ആണ് ഇപ്പോള്‍ താരം വെളിപ്പെടുത്തുന്നത്. 65 വയസുള്ള ഒരു നിര്‍മ്മാതാവ് തന്നോട് മോശമായി പെരുമാറിയത് എന്നാണ് താരം പറഞ്ഞത്. മുത്തച്ഛന്റെ പ്രായമുള്ള ആ നിര്‍മാതാവ് തന്നോട് ആവശ്യപ്പെട്ടത് താന്‍ ധരിച്ചിരിക്കുന്ന ടോപ് ഊരാന്‍ ആയിരുന്നു എന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

 

സിനിമയില്‍ താന്‍ തുടക്കക്കാരി ആയിരുന്നുവെന്നും ആ നിര്‍മാതാവിനെ പേരക്കുട്ടി ആവാന്‍ മാത്രമാണ് തനിക്ക് പ്രായം ഉണ്ടായിരുന്നത് എന്നും ഭയം കാരണം അവിടെ നിന്ന് ഇറങ്ങി ഓടി പോവുകയാണ് താന്‍ ചെയ്തത് എന്നും താരം വെളിപ്പെടുത്തി.

 

ഇത്തരത്തിലുള്ള ഒരു ദുരനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട് എന്നും പലരും അത് മറച്ചു വെക്കുകയാണ് ചെയ്യാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു.

 


അത്തരം ഒരു ദുരണഭുവം ബോളിവുഡിലെ മറ്റൊരു പ്രമുഖ നടിയും പങ്കുവെക്കുന്നുണ്ട് ..സെക്‌സിന് തയ്യാറായാല്‍ ഒരു വലിയ സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് സംവിധായകന്‍ തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ സാധിക്കില്ലെന്ന് അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നും പ്രാചി പറയുന്നു..

 


ഞാന്‍ അപ്പോള്‍ തന്നെ തുറന്നടിച്ച് നോ പറഞ്ഞു... പക്ഷെ പറ്റില്ലെന്ന് പറഞ്ഞ ശേഷവും സംവിധായകന്‍ വീണ്ടും വിളിച്ചു. നിങ്ങളുടെ സിനിമയില്‍ താല്‍പര്യമില്ലെന്ന് ഞാന്‍ അപ്പോള്‍ തന്നെ പറഞ്ഞു. ഞാന്‍ വളരെ സത്യസന്ധമായി കാര്യങ്ങള്‍ മുഖത്തുനോക്കി പറയുന്നയാളാണ്. വെറുതെ വളച്ചുചുറ്റി പറയാനൊന്നും എനിക്ക് താല്‍പര്യമില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങളോടും ഞാന്‍ അങ്ങനെ തന്നെയാണ് പ്രതികരിക്കാറുള്ളത്,’ പ്രാചി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഡംബര കാറിടിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതി സുഹൈലിന്റെ ലഹരി ഉപയോഗ റിപ്പോര്‍ട്ട് പുറത്ത്  (4 hours ago)

മാസപ്പടി കേസില്‍ സര്‍ക്കാര്‍ പറയാത്ത ഒരു കാര്യവും എ.ജി കോടതിയില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി  (5 hours ago)

നെടുമ്പാശേരിയിലെ അപകടത്തില്‍ പ്രതികരിച്ച് ഭാഗ്യലക്ഷ്മി  (5 hours ago)

തിരുത്തേണ്ടത് ആരെയായാലും ഞങ്ങള്‍ തിരുത്തും സാര്‍...കോളേജില്‍ വിദ്യാര്‍ത്ഥികളുടെ കൈയടി നേടി നിഖില വിമല്‍  (5 hours ago)

തിരുവനന്തപുരത്ത് ഭൂമി രണ്ടായി പിളർന്നു..!ഭൂമി കുലുങ്ങി വിറച്ച് നിലംപൊത്തി 60 കുടുംബത്തെ ഒഴിപ്പിച്ചു  (5 hours ago)

EX മുഖ്യമന്ത്രി ദേ കുടുങ്ങി അറസ്റ്റ് ഉടൻ..! വീണയുടെ കോടികൾ വന്ന വഴികൾ ഇങ്ങനെ..! ED പൂട്ടി തുടങ്ങി  (5 hours ago)

പാവപ്പെട്ട ചെറുക്കനെ നീ കൊന്നില്ലേ.. ഡി; പോയി ചാവ്...ഭർത്താവിനെ കൊന്ന് തള്ളിയ ഭാര്യയെ ചീമുട്ടയെറിഞ്ഞ് ഓടിച്ച് നാട്ടുകാർ  (6 hours ago)

രാത്രി തിരുവനന്തപുരത്ത് കൊടും മഴ, മാറി മാറിയും നാളെയും കൊടും മഴ മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

ടോമിന്‍ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു  (6 hours ago)

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി  (6 hours ago)

എണ്ണിക്കൊണ്ട് 28 ദിവസം പൊട്ടിച്ചിരിച്ച് തച്ചങ്കരി സെൻട്രൽ ജയിലിന് പുറത്ത്..! പണച്ചാക്കിന് എന്ത് ചെറ്റത്തരവും ആവമല്ലേ ..!പൊട്ടിത്തെറിച്ച് ബോബി  (6 hours ago)

മമ്മൂട്ടിയുടെ ചോദ്യത്തിന് വിജയരാഘവന്‍ പറഞ്ഞതിങ്ങനെ നടനെന്ന രീതിയില്‍ എനിക്ക് അഭിമാനം തോന്നുന്നത് അപ്പോളാണ്  (6 hours ago)

അനു ടീച്ചര്‍ എവിടെ? സ്‌കൂളിലേക്ക് പോയ അധ്യാപികയെ കാണാതായിട്ട് 10 ദിവസം..! ഭർത്താവ് നെട്ടോട്ടത്തില്‍..!!  (6 hours ago)

ദിയയുടെ പോസ്റ്റിന് മറുപടിയുമായി അഹാന  (7 hours ago)

തൃഷ അഭിനയരംഗത്തുനിന്ന് പിന്മാറാനൊരുങ്ങുകയാണെന്നതില്‍ സത്യാവസ്ത എന്ത്?  (7 hours ago)

Malayali Vartha Recommends