Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റൊമാനിയയില്‍ വെച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍ ആര്യന്‍ കാമുകിയെ ഗര്‍ഭണിയാക്കി; ആര്യന് പിറന്ന അബ്രാമിനെ ഇളയ മകനായി എടുത്ത് വളർത്തി:- കിങ് ഖാന്റെ കുടുംബത്തെ തകർത്ത ആ വീഡിയോ... തുറന്നടിച്ച് ഷാറുഖാന്റെ ആ വെളിപ്പെടുത്തൽ

10 OCTOBER 2021 08:40 AM IST
മലയാളി വാര്‍ത്ത

സിനിമയിലെ നായകനല്ലെങ്കിലും കിംഗ് ഖാന്റെ മകൻ ആര്യൻ ഖാന് ആരാധകർ ഏറെയാണ്. താരപുത്രന്റെ അറസ്റ്റിനെ കുറിച്ച്‌ ആരാധകരും ബോളിവുഡ് സിനിമാ ലോകവും ഏറെ ഞെട്ടലോടെയാണ് കേട്ടത്. ദേശീയ മാധ്യമങ്ങളുടെയും, വിനോദ മാധ്യമങ്ങളുടേയും പ്രധാനപ്പെട്ട ഹെഡ് ലൈനായി മാറിക്കഴിഞ്ഞു ആര്യന്‍ ഖാൻ.

ഇതിനിടെ സോഷ്യൽ മീഡിയയിൽ താര പുത്രനുമായി ബന്ധപ്പെട്ട പഴയ കഥകളാണ് ചർച്ചയാകുന്നത്. ആര്യന്റെ മകനാണ് അബ്രാം എന്നുള്ള വാര്‍ത്തകള്‍ കുഞ്ഞിന്റെ ജനനം മുതല്‍ തന്നെ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പല റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

ആര്യന് 15 വയസ് പ്രയാമുള്ളപ്പോഴാണ് എസ്‌ആര്‍കെയുടെ ഇളയമകന്‍ ജനിക്കുന്നത്. ഈ വാർത്തയെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 2017ല്‍ ആയിരുന്നു നടന്റെ പ്രതികരണം.

നാല് വര്‍ഷം മുമ്പാണ് തനിക്കും ഭാര്യ ഗൗരി ഖാനും മൂന്നാമത് ഒരു കുഞ്ഞ് വേണമെന്ന് തീരുമാനിക്കുന്നതും കുഞ്ഞ് ജനിക്കുന്നതും. കുഞ്ഞുണ്ടായപ്പോള്‍ അത് പതിനഞ്ച് വയസ്സുള്ള എന്റെ മൂത്ത മകന്‍ ആര്യന്റെ കുഞ്ഞാണെന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരണം ഉണ്ടായി. റൊമാനിയക്കാരി കാമുകിയിലാണ് ആര്യന് അബ്രാം ജനിച്ചതെന്നും മകന്റെ കുഞ്ഞിനെ ഞാന്‍ എടുത്തു വളര്‍ത്തുന്നു എന്നുമായിരുന്നു കഥകള്‍.

റൊമാനിയയില്‍വെച്ച് ഓടിക്കൊണ്ടിരുന്ന കാറില്‍ ആര്യന്‍ കാമുകിയെ ഗര്‍ഭണിയാക്കിയെന്ന മട്ടിലായിരുന്നു പ്രചാരണം. ഇതിനായി ഒരു വ്യാജ വീഡിയോയും ഉണ്ടാക്കി പ്രചരിപ്പിച്ചു. ഇത് ഞങ്ങളുടെ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചു.

 

ഇപ്പോള്‍ 19 വയസ്സായ എന്റെ മൂത്ത മകന്, അവനോടാരെങ്കിലും ഹലോയെന്നു വിഷ് ചെയ്താല്‍ ചുറ്റും നോക്കി അവന്‍ പറയും, എനിക്ക് ഒരു യൂറോപ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പോലുമില്ല, ബ്രോ എന്ന്. അതേ സമയം വാടക ഗര്‍ഭധാരണത്തിലൂടെയാണ് അബ്രാം ഖാന്‍ ജനിച്ചതെന്ന് നടന്‍ തുറന്ന് സമ്മതിച്ചിരുന്നു.

ചെറിയ സമയം കൊണ്ട് ഒരു വേദി മുഴുവനന്‍ കയ്യിലെടുക്കുന്ന ഷാരൂഖ് ഖാന്റെ വിപരീതമാണ് മകന്‍ ആര്യന്. അച്ഛന് പിന്നാലെ സിനിമയില്‍ എത്തുമെന്ന് കരുതിയ മകന്‍ ഇതുവരെ ക്യാമറയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കാനാണ് ആര്യന് താല്‍പര്യമെന്ന് ഷാരൂഖ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 2ന് ആണ് ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്തത്. താരപുത്രന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.

ആര്യന്‍ ഉള്‍പ്പെടയുള്ള എട്ട് പ്രതികളെ14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവ് ഇട്ടിരിക്കുകയാണ്. തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യന്‍ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയില്‍ പങ്കെടുത്തതെന്നും ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends