Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

അനന്യയുടെ ആ മൊഴി! ആര്യന്റെ നെഞ്ച് പിളർക്കും രണ്ടാനച്ഛൻ ഷാറൂക്കാന്റെ ഉറക്കം കെടുത്തി യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

22 OCTOBER 2021 06:07 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ആര്യന്റെ അറസ്റ്റോടെ ബോളിവുഡ് സിനിമാലോകം ഒന്നടങ്കം വിറങ്ങലിച്ചിരിയ്ക്കുകയാണ്. ഒപ്പം അനന്യയെ കൂടി ചോദ്യം ചെയ്തതോടെ ഇനി ആര് എന്ന ചോദ്യമാണ് ഉയരുന്നത്. ലഹരിക്കേസ് കൂടുതൽ പ്രമുഖരിലേക്ക് നീങ്ങുമോയെന്ന ആകാംഷയിലാണ് ബോളിവുഡ്.ആര്യൻ ഖാനെതിരെ എൻ സി ബി  പുതിയതായി കണ്ടെത്തിയ തെളിവുകളിൽ താരം ഒരു യുവ നടിയുമായുള്ള ചാട്ട ചെയ്തതിന്റെ  വിവരങ്ങൾ പുറത്തുവന്നിരുന്നു.അത് ഏത് നടിയാണെന്നു തിരക്കിയ ജനങ്ങൾ പിറ്റേന്ന് കേട്ടത് അനന്യ പാണ്ഡെയുടെ പേരായിരുന്നു.

 

 

 

 

 

 



കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും വാട്ട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലായിരുന്നു. അനന്യ പാണ്ഡയെ നാര്‍കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ കഴിഞ്ഞ ദിവസം  ചോദ്യം ചെയ്തിരുന്നു.എന്നാൽ നടി നൽകിയ മറുപാടികളിൽ വ്യക്തത ഇല്ലാത്തതിനാൽ വീണ്ടും ഇന്ന് വിളിച്ചുവരുത്തി.

എൻ സി ബി യുടെ പക്കലുള്ള അനന്യയും ആര്യനുമായുള്ള ചാറ്റുകൾ അനന്യയ്ക്ക് ഉദ്യോഗസ്ഥർ  കാണിച്ചു കൊടുത്തു.എന്നാൽ താൻ ആര്യൻ ഖാനുമായി തമാശ പറയുകയാണെനന്നായിരുന്നു  അനന്യ ആദ്യം പ്രതികരിച്ചത്.പിന്നീട് നടി കുറ്റം സമ്മതിച്ചതായാണ് റിപോർട്ടുകൾ പുറത്തുവരുന്നത്.

 

 

 

 

 

 

 

 

 

 

കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്ന് അനന്യ പറയുന്നു. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആര്യൻ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അനന്യയുമായി വാട്ട്‌സ്ആപ്പിലെ മരുന്നുകളെക്കുറിച്ച് പതിവായി സംസാരിക്കാറുണ്ടെന്നും ഏജൻസി അവകാശപ്പെടുന്നു.ഇന്ന് ചോദ്യം ചെയ്യുന്നതിൽ എൻ‌സി‌ബിക്ക് തൃപ്തിയില്ലെങ്കിൽ, അനന്യയെ നാളെ മറ്റൊരു റൗണ്ട് ചോദ്യം ചെയ്യലിന് വിളിച്ചേക്കാം.

 

 

 

 

 

 

 

 


ബോളിവുഡ് സൂപ്പർ താരം ചങ്കി പാണ്ഡെയുടെ മകളാണ് അനന്യ.കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം എൻ സി ബി പിടിച്ചെടുത്തത്. ഫോണും ലാപ്‌ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എന്‍സിബിയുടെ തീരുമാനം.

ആര്യന് പിന്നാലെ അനന്യയും അഴിക്കുള്ളിലാകുമോയെന്നാണ് ബോളിവുഡ് ഉറ്റുനോക്കുന്നത്. ആര്യൻ ഖാന്റെയും സുഹാന ഖാന്റെയും ആത്മ മിത്രമാണ് അനന്യ. ഷാരുഖ് തന്റെ രണ്ടാം അച്ഛനാണ് എന്ന് അനന്യ മുൻപ് പറഞ്ഞിട്ടുണ്ട്. ‘ഷാരൂഖ് ഖാന്‍ എന്റെ രണ്ടാമത്തെ അച്ഛനാണെന്ന് പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അച്ഛനാണ് അദ്ദേഹം’, അനന്യ മുൻപൊരിക്കൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിത്.

 

 

 

 

 

 

 

 



എന്നാൽ ഷാരൂഖിന്റെ മകളും കുരുങ്ങുമോ എന്ന തരത്തിൽ ചില സംശയങ്ങൾ ഉയരുന്നുണ്ട്.
അനന്യ യ്ക്ക്  സുഹാനയുമായുള്ള  ബന്ധം   ആണ് സുഹാനയും കുടുക്കുമോ  എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്... ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ നടിക്ക് വാട്‌സ് ആപ്പ് ചാറ്റ് അയച്ചിരുന്നു എന്നാണ് ലഭ്യമാകുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു.എന്‍സിബി നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട് . ഇതിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചനകൾ പുറത്ത് വരുന്നത് . നടൻ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയും മകളാണ് 22കാരിയായ അനന്യ.

 

 

 

 

 

 

 

 

 



ഷാരൂഖ് ഖാന്റെ മകളായ സുഹാനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് അനന്യ. ഇത് പലപ്പോഴും അനന്യ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കുന്ന ഷാരൂഖിന്റെ രണ്ട് മക്കളേയും കുറിച്ചുള്ള നിരവധി വിവരങ്ങൾ അനന്യ പറ‌ഞ്ഞാണ് പുറം ലോകം അറിഞ്ഞിട്ടുള്ളത്. കുറച്ചു കാലങ്ങൾക്ക് മുമ്പ് മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഷാരൂഖ് ഖാന്റെ രണ്ട് മക്കളും വളരെയേറെ കഴിവുകളുള്ളവരാണെന്നും ഇരുവരും ജീവിതത്തിൽ ഉയർന്ന നിലകളിലെത്തുമെന്നും അനന്യ പറഞ്ഞിരുന്നു.

 

 

 

 

 

 

 

 

 

 

 

അഭിനയത്തെക്കാളും ആര്യന് താത്പര്യം സംവിധാനമാണെന്നും നല്ല രീതിയിൽ എഴുതാൻ കഴിവുള്ളയാളാണ് ഷാരൂഖിന്റെ മകനെന്നും അനന്യ വ്യക്തമാക്കിയിരുന്നു.പാർട്ടികളിൽ മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി ലഭ്യമാണ്. പാർട്ടികൾ ഇഷ്ടപ്പെടുന്ന സ്വഭാവമാണ് മൂവരുടേതും. ഇവരുടെ കുടുംബങ്ങൾ തമ്മിലും വളരെ അടുപ്പത്തിലാണ്. അനന്യയുടെ അമ്മ ഭാവനാ പാണ്ഡേയും ആര്യന്റെ അമ്മ ഗൗരീ ഖാനും വളരെ അടുത്ത സുഹൃത്തുക്കളുമാണ്. അമ്മമാർ തമ്മിലുള്ള സൗഹൃദം കാരണം ചെറുപ്പം മുതലേ ആര്യനും സുഹാനയും അനന്യയും വളരെ അടുപ്പത്തിലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (6 minutes ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (25 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (39 minutes ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (48 minutes ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (1 hour ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (1 hour ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (1 hour ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (4 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (4 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (5 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (5 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (5 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (6 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (6 hours ago)

ശബരിമല സീസണിൽ യാത്രക്കാരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends