Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോമാളികളുടെ ചുവടുകൾ, ഇതിനേക്കാൾ നന്നായി കുട്ടികൾ നൃത്തം ചെയ്യും, ആലിയ്ക്കെതിരെ ട്രോളുകളുടെ പൊടിപൂരം

23 NOVEMBER 2021 03:57 PM IST
മലയാളി വാര്‍ത്ത

ആദിത്യ സീൽ- അനുഷ്ക രഞ്ജൻ എന്നിവരു‌ടെ വിവാഹവേദിയിൽ നൃത്തം ചെയ്ത ആലിയ ഭട്ടിനെതിരെ ട്രോളുകൾ ഉയരുകയാണ്. .വിവാഹ വേ​ദിയിൽ സുഹൃത്തുക്കൾക്കൊപ്പം ചെയ്ത നൃത്തത്തിന്റെ പേരിൽ ആലിയയെ ട്രോളൻമാർ വേട്ടയാടുകയാണ്.

വിവാഹത്തോട് അനുബന്ധിച്ചു നടത്തിയ സം​ഗീത് സെറിമണിയിലാണ് ആലിയയും ചുവടുവെച്ചത്. അനുഷ്കാ രഞ്ജന്റെ ആത്മാർഥ സുഹൃത്ത് കൂടിയായ ആലിയ 'ചൽകാ ചൽകാ രേ' എന്ന ​ഗാനത്തിനൊപ്പമാണ് ചുവടുകൾ വച്ചത്. എന്നാൽ ആലിയയുടെ പ്രകടനം തീരെ മോശമായെന്നാണ് വീഡിയോക്ക് കീഴെ കമന്റുകൾ ഉയർന്നത്.

 

പാട്ടിനു ചേരുന്ന ചുവടുകളല്ല, സ്കൂൾ ഫങ്ഷനിലെ നൃത്തം പോലുണ്ടെന്നും ഇതിനേക്കാൾ നന്നായി കുട്ടികൾ നൃത്തം ചെയ്യും എന്നും കോമാളികളുടെ ചുവടുകൾ പോലെയുണ്ട് എന്നുമൊക്കെ കമന്റുകൾ ചെയ്തവരുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ നടിയെ പിന്തുണയ്ക്കുന്നവരുമുണ്ട്.

എന്തിനും ഏതിനും ട്രോളുമായി എത്തുന്നവർ ആലിയയുടെ വ്യക്തി സ്വാതന്ത്ര്യത്തെ വിസ്മരിക്കരുതെന്ന് അനുകൂലികൾ പറയുന്നു. അഭിനേത്രി എന്നത് അവരെ എന്തും പറയാനുള്ള സ്വാതന്ത്ര്യമായി കണക്കാക്കരുതെന്നും താരത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends