Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

മു​പ്പ​ത്തി​യെ​ട്ടാം വയസിൽ കത്രീനയ്ക്ക് വരനായി മുപ്പത്തിമൂന്നുകാരനായ ബോ​ളി​വു​ഡ്​ ​യു​വ​നാ​യ​ക​ൻ​ ​വി​ക്കി​ ​കൗ​ശ​ൽ, ​മൂ​ന്ന് ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കുന്ന വി​വാ​ഹ​ ​ച​ട​ങ്ങു​ക​ൾ, ആഢംബര താരവിവാഹത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി രാ​ജ​സ്ഥാ​ൻ

30 NOVEMBER 2021 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോ​ളി​വു​ഡി​ലെ​ ​സൂ​പ്പ​ർ​ ​നാ​യി​ക​ ​ക​ത്രീ​നാ​ ​കെ​യ്‌​ഫ് ​വി​വാ​ഹി​ത​യാകുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.​ ​ബോ​ളി​വു​ഡി​ലെ​ ​യു​വ​നാ​യ​ക​ൻ​ ​വി​ക്കി​ ​കൗ​ശ​ലാ​ണ് ​വ​ര​ൻ.​ ​മു​പ്പ​ത്തി​യെ​ട്ടു​കാ​രി​യാ​യ​ ​ക​ത്രി​ന​യേ​ക്കാ​ൾ​ ​അ​ഞ്ച് ​വ​യ​സി​ന് ​ഇ​ള​യ​താ​ണ് ​വി​ക്കി.

ഏറെ കാലമായുള്ള പ്രണയത്തിനൊടുവിലാണ് ഇവർ വിവാ​ഹിതരാകുന്നത്.രാ​ജ​സ്ഥാ​നി​ലെ​ ​ര​ന്തം​ ​ബോ​റി​ലാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ൾ​ ​ന​ട​ക്കു​ക.​ ​വി​വാ​ഹ​ ​ച​ട​ങ്ങു​ക​ൾ​ ​മൂ​ന്ന്ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​മെ​ന്നാ​ണ് ​ഇ​രു​വ​രു​ടെ​യും​ ​അ​ടു​ത്ത​ ​വൃ​ത്ത​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.​ ​ച​ട​ങ്ങു​ക​ൾ​ ​ഡി​സം​ബ​ർ​ 7​ന് ​തു​ട​ങ്ങും.​ ​ഡി​സം​ബ​ർ​ 9​ന് ​ആ​ണ് ​വി​വാ​ഹം.

വിവാഹത്തിന് എത്തുന്ന അതിഥികൾക്കുള്ള സൗകര്യാർത്ഥം രൺതംബോറിൽ 45-ലധികം ഹോട്ടലുകൾ ആണ് ബുക്ക് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ലോക പ്രശസ്തമായ സോജത് മെഹന്ദിയാണ് വധുവായ കത്രീന കയ്യിൽ അണിയുക എന്നും റിപ്പോർട്ടുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിലെ പാലി ജില്ലയിൽ നിന്നാകും ഈ മൈലാഞ്ചി വധു കത്രീന കൈഫിന്റെ പ്രത്യേക ദിവസത്തിനായി എത്തുക.

സോജത് മൈലാഞ്ചിക്ക് ലോകമെമ്പാടും ആരാധകർ ഏറെയാണ്. രാസവസ്തുക്കൾ ചേർക്കാതെയാണ് ഇത് പ്രത്യേകമായി നിർമ്മിക്കുന്നത്.സോജത്തിന്റെ മെഹന്ദി നിർമ്മാതാക്കൾ പറയുന്നതനുസരിച്ച്, കത്രീനയുടെ വിവാഹത്തിനുള്ള മെഹന്തി ഒരുക്കത്തിന് ഏകദേശം 50,000 മുതൽ ഒരു ലക്ഷം രൂപ വരെ ചിലവാകും.

എങ്കിലും , ഈ മെഹന്ദിക്ക് പിന്നിൽ കത്രീന ആയതുകൊണ്ടുതന്നെ സമ്മാനമായിട്ടാണ് നിർമ്മാതാക്കൾ ഇത് നൽകുന്നത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. മുൻപ് പ്രിയങ്ക ചോപ്രയും ഐശ്വര്യയും വിവാഹത്തിന് അണിഞ്ഞതും സോജത്ത് മെഹന്ദി ആയിരുന്നു.

വി​വാ​ഹാ​ഘോ​ഷ​ങ്ങ​ൾ​ ​ന​ട​ക്കു​ന്ന​ത് ​രാ​ജ​സ്ഥാ​നി​ലാ​ണെ​ങ്കി​ലും​ ​വി​വാ​ഹം​ ​നി​യ​മ​പ​ര​മാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ത് ​മും​ബ​യി​ലാ​യി​രി​ക്കു​മെ​ന്ന് ​അ​റി​യു​ന്നു.ഉ​റി​ ​ദ​ ​സ​ർ​ജി​ക്ക​ൽ​ ​സ്ട്രൈ​ക്ക് ​എ​ന്ന​ ​ബ്ളോ​ക്ക് ​ബ​സ്റ്റ​ർ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​താ​ര​മാ​ണ് ​വി​ക്കി​ ​കൗ​ശ​ൽ.​

​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ലെ​ ​പ്ര​ശ​സ്ത​ ​ആ​ക്ഷ​ൻ​ ​കോ​റി​യോ​ഗ്രാ​ഫ​റാ​യ​ ​ശ്യാം​ ​കൗ​ശ​ലി​ന്റെ​ ​മ​ക​നാ​ണ് .​ ​ഉ​റി​ദ​ ​സ​ർ​ജി​ക്ക​ൽ​ ​സ്ട്രൈ​ക്കി​ലെ​ ​പ്ര​ക​ട​ന​ത്തി​ന് ​വി​ക്കി​ ​കൗ​ശ​ൽ​ ​മി​ക​ച്ച​ ​ന​ട​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​മു​ൾ​പ്പെ​ടെ​ ​സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (32 minutes ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (45 minutes ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (1 hour ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (1 hour ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (2 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (2 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (2 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (3 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (3 hours ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (3 hours ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (4 hours ago)

Malayali Vartha Recommends