Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്യൂട്ട് ആയി കുഞ്ഞനുജൻ; അബ്രാമിന്റെ പ്രധാന ഹോബി ഇതാണ്.... ക്യാമറയ്‌ക്ക് പുറന്തിരിഞ്ഞിരിക്കുന്ന അബ്രാമിനോപ്പം വളർത്തുനായയും! സുഹാന പങ്കുവച്ച ചിത്രം ഏറ്റെടുത്ത് ആരാധകർ

10 MARCH 2022 01:13 PM IST
മലയാളി വാര്‍ത്ത

ബോളിവുഡിലെ തന്നെ കിംഗ് ആണ് ഷാരൂഖ് ഖാൻ. അതോടൊപ്പം തന്നെ സ്റ്റാർ കിഡാണ് ഷാരൂഖിന്റേയും ഗൗരിയുടേയും ഇളയമകൻ അബ്രാം. ഏറെ ആരാധകരാണ് ഇവർക്കുള്ളത്. ആയതിനാൽ തന്നെ മക്കളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാൻ ഇവർക്ക് യാതൊരു മടിയുമില്ല. ഷാരുഖിന് ആര്യൻ, അബ്രാം എന്ന രണ്ട് ആൺകുട്ടികളും സുഹാന എന്ന മകളുമാണ് ഉള്ളത്. ഇടയ്ക്കിടെ അബ്രാനിന്റെ, രസകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരെ സന്തോഷിപ്പിക്കാറുണ്ട് കിങ് ഖാൻ. സുഹാന ഇടയ്ക്കിടെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തന്റെ കുടുംബത്തിലെ വിശേഷങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ തന്റെ കുഞ്ഞനുജന്റെ ഒരു ക്യൂട്ട് ചിത്രമാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സുഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്. അബ്രാം ടാബ്‌ലെറ്റിൽ കളിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു ചിത്രമാണിത് പങ്കുവച്ചിരിക്കുന്നത്. അബ്രാം ക്യാമറയ്‌ക്ക് പുറംന്തിരിഞ്ഞിരിക്കുന്ന ചിത്രത്തിൽ ഇവരുടെ വളർത്തു നായയെയും കാണാൻ സാധിക്കും. അടിക്കുറിപ്പൊന്നുമില്ലാതെ സുഹാന പങ്കിട്ട ഫോട്ടോയിൽ അബ്രാം ടാബ്‌ലെറ്റിൽ കളിയിൽ മുഴുകിയിരിക്കുകയാണ്.

അതേസമയം ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ പ്രശസ്തമായ ബംഗ്ലാവായ മന്നത്തിലെ ഒരു കിടപ്പുമുറിയിൽ നിന്നുള്ളതാണ് ഈ ചിത്രം എന്നാണ് അറിയുവാൻ കഴിയുന്നത്. ഇതുകൂടാതെ അബ്രാമിന്റെ എട്ടാം പിറന്നാൾ ദിനത്തിൽ അനുജന് ആശംസകള്‍ നേർന്നുകൊണ്ട് ക്യൂട്ട് വിഡിയോയുമായി സുഹാന എത്തിയിരുന്നു. 2013 മെയ് ഇരുപത്തിയേഴിനാണ് അബ്രാം ജനിച്ചത്. അനിയനെ ചേർത്തു പിടിച്ചു നിൽക്കുന്ന ഏതാനും ചിത്രങ്ങളും സുഹാന ആരാധകർക്കായി പങ്കുവയ്ക്കുകയുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (44 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (46 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (47 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (59 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends