Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

വിവാഹത്തിന് ആലിയ ധരിച്ചിരുന്ന വസ്ത്രത്തിൽ ഒളിഞ്ഞിരുന്ന ആ ​രഹസ്യം..! അധികമാരും ശ്രദ്ധിക്കാതെ പോയ നാല് കാര്യങ്ങൾ കണ്ടെത്തി ആരാധകർ, പ്രത്യേകമായി പണിയിച്ച താലിമാലയിൽ രൺബീറിൻ്റെ ഇഷ്ട നമ്പർ, താരദമ്പതികളുടെ വിവാഹ വിശേഷങ്ങൾ തീർന്നില്ല...!

17 APRIL 2022 02:29 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ആലിയ ഭട്ട്. കഴിഞ്ഞ ദിവസമായിരുന്നു നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ആലിയ ഭട്ടിന്റേയും, രൺബീർ കപൂറിന്റേയും വിവാഹം. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹ ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ ആരാധകരുടെ കണ്ണ് ആലിയയിലേക്കായിരുന്നു.

വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. വിവാഹത്തിന് ആലിയ ധരിച്ചിരുന്ന വസ്ത്രം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. അധികമാരും ശ്രദ്ധിക്കാതെ പോയ നാല് കാര്യങ്ങളാണ് ഇപ്പോൾ ഇവരുടെ വിവാഹ വാർത്തയിൽ നിന്നും ആരാധകർ കണ്ടെത്തിയത്.

ആലിയ ധരിച്ചിരുന്ന ബ്ലൗസ് വളരെ ഭം​ഗിയുള്ളതാണ്. ഒരു പൂമ്പാറ്റയുടെ ചിത്രം ഇതിൽ വളരെ മനോഹരമായി ആലേഖനം ചെയ്തിട്ടുണ്ട്. അതും വളരെ ബ്ലൗസ് ഭം​ഗിയുള്ളതാക്കി തീർക്കുന്നുവെന്നു. കയ്യിൽ അണിഞ്ഞ ഒരു വളയിൽ മേഘങ്ങളും ഇൻഫിനിറ്റി സൈനും രേഖപ്പെടുത്തിയ ഹാ​​ഗിംങ് കെട്ടിയിരുന്നു. ഇതിൽ മേഘങ്ങളും ഇൻഫിനിറ്റി സൈനും രേഖപ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഇരുവരും പറഞ്ഞ് പ്രത്യേകമായി പണിയിച്ച താലിമാല ആണ് ആലിയ അണിഞ്ഞിരിക്കുന്നത്. ഏകദേശം എട്ടു എന്ന നമ്പറിനെ പോലെ തോന്നിക്കുന്ന താലിമാല ആണ് ആലിയ പണിയിച്ചത്. വരൻ രൺബീർ കപൂറിൻ്റെ ഇഷ്ട നമ്പറാണ് 8 എന്ന് പറയപ്പെടുന്നുണ്ട്.

അതേസമയം വളരെ മിനിമൽ ആയിട്ടുള്ള മേക്കപ്പ് ആണ് ആലിയ ധരിച്ചിരിക്കുന്നത്. ‘നോ മേക്കപ്പ് ലുക്ക്’ എന്ന് വിളിക്കപ്പെടുന്ന മേക്കപ്പാണ് ആലിയ ഉപയോഗിച്ചിരിക്കുന്നത്.അനാവശ്യമായി ആഭരണങ്ങൾ വാരിവലിച്ചിടാതെ വളരെ ഭം​ഗിയുള്ളവ മാത്രമാണ് ആലിയ ധരിച്ചിരിക്കുന്നത്.

വ്യാഴാഴ്ച മുംബൈയിലായിരുന്നു വിവാഹ ചടങ്ങ്. മുംബൈയിലെ ബാന്ദ്രയിൽ നടന്ന വിവാഹ ചടങ്ങിൽ കരീന കപൂർ, സെയ്ഫ് അലി കാൻ, കരിഷ്മ കപൂർ എന്നിവരുൾപ്പെടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങള്‍ കാണാനായി സമൂഹമാധ്യമങ്ങളിൽ ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ രാത്രി വൈകിയോടെയാണ് ചിത്രങ്ങൾ പുറത്തുവന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends