Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും കല്യാണത്തിനുണ്ടേ...! ആലിയ വധുവായി ഒരുങ്ങിയപ്പോഴും പൂച്ചയുമൊത്ത്, താരത്തിനൊപ്പം ഫോട്ടായ്ക്ക് പോസ് ചെയ്ത് വളർത്തുപൂച്ച, ആലിയയുടെ രണ്ട് പൂച്ചകളിൽ ഒരാൾ ഇതാ...!!

25 APRIL 2022 02:28 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടും രൺബീര്‍ കപൂറും വിവാഹിതരായത് വലിയ വാർത്തയായിരുന്നു. അഞ്ച് വര്‍ഷത്തെ പ്രണയമാണ് ഇവരെ വിവാഹത്തിലെത്തിച്ചത്. വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ബാൽക്കണിയിൽ വച്ചാണ് വിവാഹിതരായത്.ഏപ്രില്‍ 14ന് വിവാഹം കഴിഞ്ഞ് ആലിയയും രണ്‍ബീറും ജോലി തിരക്കുകളിലേക്ക് മാറി എങ്കിലും ഇവരുടെ വിവാഹ വിശേഷങ്ങളും വിവാഹ ദിവസത്തെ ഫോട്ടോകളും ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.

തന്റെ പ്രിയപ്പെട്ട പൂച്ചയോടൊപ്പം വിവാഹദിനത്തില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്.ആലിയയ്ക്ക് പൂച്ചകളോടുള്ള സ്‌നേഹം ആരാധകര്‍ക്കും അറിയാവുന്നതാണ്. താരത്തിന് രണ്ട് പൂച്ചകളാണ് ഉള്ളത്. സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് താരം ഇവരെ പരിചരിക്കുന്നത്. ഇപ്പോഴിതാ ആലിയയുടെ വിവാഹ വേഷത്തിൽ തന്റെ പൂച്ചയും ഒത്തുള്ള പുതിയ ഫോട്ടോ ചര്‍ച്ചയായി മാറുകയാണ്.

തന്റെ പ്രിയപ്പെട്ട പൂച്ചകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ആലിയ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ വധുവായി ഒരുങ്ങിയപ്പോഴും പൂച്ചയുമൊത്ത് എടുത്ത നടിയുടെ ഫോട്ടോ വൈറലായി മാറുകയാണ്. തന്റെ പ്രിയപ്പെട്ട പൂച്ചകള്‍ക്കൊപ്പമുള്ള ഫോട്ടോകള്‍ ആലിയ ഇതിന് മുന്‍പും സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ വധുവായി ഒരുങ്ങിയപ്പോഴും പൂച്ചയുമൊത്ത് എടുത്ത നടിയുടെ ഫോട്ടോ വൈറലായി മാറുകയാണ്.

ബാന്ദ്രയിലെ രൺബീറിന്‍റെ വസതിയിൽ വച്ചാണ് ഇരുവരുടേയും ചടങ്ങുകൾ നടന്നത്. ഹൽദി, സംഗീത് ചടങ്ങുകൾ ഇവിടെ വച്ച് നടന്നിരുന്നു. കരീനാ കപൂർ, കരിഷ്മ കപൂർ അടക്കം രൺബീറിന്‍റെ കുടുംബാംഗങ്ങളും ബോളിവുഡിലെ സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നി. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുത്തത്. സെപ്തംബറിൽ ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്യാനിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (43 minutes ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (45 minutes ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (46 minutes ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (58 minutes ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (1 hour ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (1 hour ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (1 hour ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (1 hour ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (1 hour ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (1 hour ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (1 hour ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (1 hour ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (1 hour ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (2 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (4 hours ago)

Malayali Vartha Recommends