Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണി ഇത് ഞാൻ തന്നെ....മെലിഞ്ഞുണങ്ങി, ഒത്ത ഉയരം, കറുകറുത്ത മുടി.... സ്കൂൾ ഫോട്ടോ പങ്കുവെച്ച് തെന്നിന്ത്യൻ താരം..വർഷം ഇത്രയുമായിട്ടും ചിരി അതേപടിയെന്ന് സോഷ്യൽ മീഡിയ

02 MAY 2022 05:21 PM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ചലച്ചിത്ര നിർമ്മാതാവ് ബോണി കപൂർ പലപ്പോഴും തന്‍റെയും കുടുംബത്തിന്‍റെയും ത്രോബാക്ക് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാം വഴി പങ്ക് വയ്ക്കാറുണ്ട്. ഇന്നലെ തന്‍റെ സ്കൂൾ കാലഘട്ടത്തിലെ ഒരു അപൂർവ ചിത്രം ഇൻസ്റ്റാഗ്രാം വഴി ആരാധകർക്ക് വേണ്ടി അദ്ദേഹം പങ്ക് വച്ചു.

 

 

 

അരയിൽ കൈവച്ച് ക്യാമറക്ക് പോസ് ചെയ്യുന്ന അദ്ദേഹം, "സന്തോഷകരമായ സ്കൂൽ ദിനങ്ങൾ" എന്ന അടിക്കുറുപ്പോടെയാണ് ചിത്രം പങ്ക് വച്ചത്. ഇൻസ്റ്റാഗ്രാം വഴി ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ നിരവധി പേർ അഭിപ്രായങ്ങളുമായി രംഗത്ത് വന്നു.

 

 

"കൊള്ളാം അതൊരു അത്ഭുതകരമായ ചിത്രമാണ്", "നിങ്ങളുടെ തിളക്കം അക്കാലത്തെ ഒരു ട്രെൻഡായിരുന്നു.. നിങ്ങൾ എല്ലായ്പ്പോഴും ട്രെൻഡിയാണ്". "ഓൾഡ് ഈസ് ഗോൾഡ്" എന്ന് ഉൾപ്പെടെ ചിത്രത്തെ പ്രശംസിച്ച് കൊണ്ട് നിരവധി പേർ ഇൻസ്റ്റാഗ്രാമിൽ കമന്‍റുകൾ രേഖപ്പെടുത്തി. പ്രശസ്ത ബോളീവുഡ് നടി ഷബാനാ ആസ്മിയും ബോണി കപൂറിന്‍റെ ചിത്രത്തിന് അഭിപ്രായം രേഖപ്പെടുത്തി. "ചിത്രം കണ്ടിട്ട് തിരിച്ചറിയാനാകുന്നില്ലെന്നായിരുന്നു" ഷബാനയുടെ ഇൻസ്റ്റാഗ്രാം കമന്‍റ്.

 

ബോളീവുഡിലെ കപൂർ കുടുംബത്തിലെ ഒരു അംഗമായ ബോണി കപൂർ, മിസ്റ്റർ ഇന്ത്യ, ജുദായി, വാണ്ടഡ്, നോ എൻട്രി തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ബോളീവുഡ് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

 

 

അജയ് ദേവ്ഗൺ അഭിനയിക്കുന്ന സ്പോർട്സ് ചിത്രമായ മൈദാൻ ആണ് ബോണിയുടെ അടുത്ത ചിത്രം. നേർകൊണ്ട പാർവൈ, വലിമൈ, വക്കീൽ സാബ് തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച് ബോണീ കപൂർ ദക്ഷിണേന്ത്യൻ സിനിമയിലും തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

 

 

രൺബീർ കപൂറും ശ്രദ്ധ കപൂറും അഭിനയിച്ച് ലവ് രഞ്ജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ബോണി അഭിനയ രംഗത്തും അരങ്ങേറ്റം കുറിക്കുന്നുണ്ട്.

 

 

ചിത്രത്തിൽ രൺബീറിന്‍റെ അച്ഛന്‍റെ വേഷത്തിലാണ് ബോണി കപൂർ എത്തുന്നത്. 2018 അന്തരിച്ച പ്രശസ്ത ബോളീവുഡ് നടി ശ്രീദേവി ആയിരുന്നു ഇദ്ദേഹത്തിന്‍റെ ഭാര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends