Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എൻ്റെ വീട്ടില്‍ ഉള്ളത് പന്ത്രണ്ടോളം ടിവികള്‍; എല്ലാത്തിനും കൂടി 40 ലക്ഷത്തോളം വില വരുമെന്ന് ഷാരൂഖിന്റെ വാക്കുകള്‍; ഞങ്ങളുടെയൊക്കെ വീടിന് ആകെക്കൂടി അത്ര രൂപയെ വരൂവെന്ന കമന്റുമായി ആരാധകന്‍; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി ബോളിവുഡ് നടന്റെ വാക്കുകള്‍

26 MAY 2022 03:56 PM IST
മലയാളി വാര്‍ത്ത

ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ വീട് മുംബൈ നഗരത്തിലെ ഒരു പ്രസിദ്ധമായ ഇടമാണ്. ലോകമെമ്ബാടുമുള്ള ബോളിവുഡ് ആരാധകര്‍ മെഗാ സൂപ്പര്‍സ്റ്റാറിനെ കാണാനോ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ഒരു ചിത്രമെടുക്കാനോ വേണ്ടി അദ്ദേഹത്തിന്റെ വസതിക്ക് സമീപം എത്താറുണ്ട്.ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പം മന്നത്തിലാണ് ബോളിവുഡിന്റെ ബാദുഷ താമസിക്കുന്നത്.

 

 

ഇപ്പോള്‍ തന്റെ വീട്ടിലെ സൗകര്യങ്ങളെക്കുറിച്ച നടന്‍ പറഞ്ഞ വാക്കുകയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

 

 

കഴിഞ്ഞ ദിവസം, ന്യൂഡല്‍ഹിയില്‍ ഒരു ബ്രാന്‍ഡ് ഇവന്റില്‍ പങ്കെടുക്കാനെത്തിയ ഷാരൂഖ് ഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ കവരുന്നത്. തന്റെ വീട്ടില്‍ നിരവധി ടെലിവിഷനുകളുണ്ടെന്നും എന്റെ കിടപ്പുമുറിയില്‍ ഒരെണ്ണമുണ്ട്, സ്വീകരണമുറിയില്‍ ഒന്ന്, എന്റെ ചെറിയ മകന്‍ അബ്രാമിന്റെ മുറിയില്‍ മറ്റൊന്ന്, ആര്യന്റെ മുറിയില്‍ ഒന്ന്, ഒരെണ്ണം എന്റെ മകളുടെ മുറിയില്‍ ഇവയെല്ലാം കൂടി തന്റെ വീട്ടില്‍ പന്ത്രണ്ടോളം ടെലിവിഷനുകളുണ്ടെന്നും എല്ലാത്തിനും കൂടി 40 ലക്ഷത്തോളം രൂപ വില വരുമെന്നുമാണ് ഷാരൂഖ് പറഞ്ഞത്.

 

 

വീടിന്റെ ഇന്റീരിയറില്‍ മാറ്റങ്ങള്‍ വരുത്താന്‍ തനിക്ക് അനുവാദമില്ലെന്നും അത് തന്റെ ഭാര്യ ഗൗരിയുടെ ഏരിയയാണെന്നും എന്നാല്‍ വീടിനുള്ളില്‍ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാന്‍ തനിക്ക് അനുവാദമുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ വാക്കുകളുടെ അടിയില്‍ ഞങ്ങളുടെയാക്കെ വീടിന് ആകെക്കൂടി അത്ര രൂപയെ വരൂഎന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ഈ വാക്കുകള്‍ക്കും സോഷ്യല്‍മീഡിയില്‍ ഏറെ കൈയ്യടി നേടി.

സീറോ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി പ്രേക്ഷകര്‍ ഷാരൂഖിനെ കണ്ടത്. 2018ല്‍ ഇറങ്ങിയ ഈ ചിത്രം കലാപരമായും വാണിജ്യപരമായും വലിയ നിരാശ സമ്മാനിച്ച ചിത്രമായിരുന്നു. ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ പത്താന്‍, സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ ഡങ്കി, അറ്റ്ലി സംവിധാനം ചെയ്യുന്ന ഇതുവരെ പേര് പ്രഖ്യാപിച്ചിട്ടില്ലാത്ത സിനിമ എന്നിവയാണ് ഷാരൂഖിന്റെ പുതിയ ചിത്രങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends