Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

'മാറിടത്തിന്റെ വലിപ്പം കൂട്ടുക അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തുക! കുറച്ചുകൂടി ഭക്ഷണം കഴിക്കാനും വണ്ണം വെക്കാനുമെല്ലാം അവർ പറയുമായിരുന്നു... വളരെ കാഷ്വൽ ആയാണ് അവർ അത് പറഞ്ഞിരുന്നത്. എന്നാൽ നേരിട്ട് ആയിരിക്കില്ല ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാനും കഴിയില്ലായിരുന്നു...' അനുഭവം പങ്കുവച്ച് അനന്യ പാണ്ഡെ

02 JUNE 2022 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

അന്തരിച്ച പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കറുടെ സംസ്‌കാര ചടങ്ങുകൾ പുണെയിൽ നടന്നു... ഔദ്യോഗിക ബഹുമതികളോടെ നാനാ പടേക്കറുടെ ഡോൺജെയിലെ ഫാം ഹൗസിലായിരുന്നു സംസ്‌കാര ചടങ്ങുകൾ

പ്രശസ്ത ചലച്ചിത്ര നടൻ നാനാ പടേക്കർ അന്തരിച്ചു... ഹൃദയാഘാതത്തെത്തുടർന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

ബോളിവുഡ് നടന്‍ മുഷ്താഖ് ഖാന്‍ അന്തരിച്ചു....56 വയസ്സായിരുന്നു, മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ബോളിവുഡിലെ പ്രമുഖ സംവിധായകൻ കരൺ ജോഹറിന്റെ 'സ്റ്റുഡന്റ് ഓഫ് ദി ഇയർ 2' എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറിയ താരമാണ് അനന്യ പാണ്ഡെ. ഇന്ന് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് അനന്യ പാണ്ഡേ.

2019- ൽ തന്നെ വെള്ളിത്തിരയിൽ കാലെടുത്തുവച്ച താരത്തിന് ലഭിച്ച ചിത്രങ്ങൾ കുറവായായിരുന്നെങ്കിലും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ ആകർഷിക്കാൻ അനന്യക്ക് സാധിച്ചിരുന്നു. എന്നാൽ ബോക്സ്ഓഫീസിൽ അനന്യയുടെ മിക്ക ചിത്രങ്ങൾക്കും വലിയ വിജയം നേടാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാൽ തന്നെയും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയാണ് ഉള്ളത്.

അതേസമയം അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ഏറെ ചർച്ചയാവുന്നത്. തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ താനും ലിംഗവിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനന്യ വ്യക്തമാക്കിയിരിക്കുന്നത്. രൺവീർ ഷോയിലാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്.

"എന്നോട് ആരും ഒന്നും വാഗ്ദാനം ചെയ്യുകയോ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് എപ്പോഴും ഒരു നടി ആവണം എന്ന ആഗ്രഹമുണ്ടായിരുന്നു, പക്ഷേ എങ്ങനെ ആകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്നാൽ അത് എളുപ്പം ആകില്ലെന്ന് എനിക്ക് ഉറപ്പ് ഉണ്ടായിരുന്നു." എന്ന് താരം വ്യക്തമാക്കി.

"ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ആളുകൾ 'നിങ്ങൾ ഇത് ശരിയാക്കണം, ഇത് ശരിയാക്കണം, എന്നൊക്കെ പറയുമായിരുന്നു. മാറിടത്തിന്റെ വലിപ്പം കൂട്ടുക അല്ലെങ്കിൽ നിങ്ങളുടെ മുഖത്ത് എന്തെങ്കിലും മാറ്റം വരുത്തുക' എന്നിങ്ങനെയുള്ള കാര്യങ്ങളും താരം പറയുകയുണ്ടായി.

വളരെ കാഷ്വൽ ആയാണ് അവർ അത് പറഞ്ഞിരുന്നത്. എന്നാൽ നേരിട്ട് ആയിരിക്കില്ല ഇതൊക്കെ പറയുന്നത്. അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ പറയുന്നത് എന്താണെന്ന് മനസിലാക്കാനും കഴിയില്ലായിരുന്നു. കുറച്ചുകൂടി ഭക്ഷണം കഴിക്കാനും വണ്ണം വെക്കാനുമെല്ലാം അവർ തന്നോട് പറഞ്ഞിരുന്നതായും താരം കൂട്ടിച്ചേർക്കുകയുണ്ടായി.

 

അതോടൊപ്പം തന്നെ ഇത്തരത്തിലുള്ള ആളുകളുടെ നിർദേശങ്ങൾ എല്ലാം കേട്ട് താൻ തകർന്നുപോയിട്ടുണ്ടെന്നും മറ്റുള്ളവർ ശരിക്കും ഇതൊക്കെയാണോ ശ്രദ്ധിക്കുന്നതെന്നും തന്റെ അരക്കെട്ടിന്റെ വലിപ്പത്തിനെയോ നെഞ്ചിന്റെ വലിപ്പത്തിനെയോ കാളും പരമപ്രധാനമായ യാതൊന്നും ഇല്ലേ എന്നും തോന്നിയിട്ടുള്ളതാണ് അനന്യ ചൂണ്ടിക്കാണിക്കുന്നത്. ഞാനെന്ന ആളോട് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മോശമായ കാര്യം അവരുടെ ശരീരത്തെ വിലയിരുത്തുക എന്നതാണ് എന്നും അനന്യ അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (1 hour ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (1 hour ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (2 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (2 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (3 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (3 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (6 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (6 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (6 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (6 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (7 hours ago)

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ഡി.എയും ഡി.ആറും അനുവദിച്ചു...ജീവനക്കാർക്ക് ഒക്ടോബർ മാസത്തെ ശമ്പളത്തിനൊപ്പവും പെൻഷൻകാർക്ക് നവംബറിലെ പെൻഷനൊപ്പവും ലഭിക്കും  (7 hours ago)

സി.എം.ആർ.എൽ കമ്പനിയും വീണാവിജയന്റെ എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടിലെ അഴിമതിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹാജരായേ തീരൂവെന്ന നിലപാടിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്  (8 hours ago)

Malayali Vartha Recommends