Widgets Magazine
17
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം...


അമേരിക്കന്‍ നിര്‍മിതമായ എഫ് 35... സാങ്കേതിക തകരാറുള്ളതിനാല്‍ അതു പരിഹരിച്ച ശേഷമാകും വിമാനത്തിന്റെ മടക്കയാത്ര..സാങ്കേതികവിദഗ്ധരുമായുള്ള ബ്രിട്ടീഷ് ഹെലിക്കോപ്റ്റര്‍ എത്തി..


നെതന്യാഹുവിന്റെ മകന്റെ വിവാഹം.. മാറ്റിവച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു..സുരക്ഷ മുൻനിർത്തിയാണ് വിവാഹം മാറ്റിവച്ചത്.. ഇസ്രായേൽ നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചിരുന്നു...


ഇറാന്‍ -ഇസ്രായേല്‍ സംഘർഷം..ആയത്തുള്ള അലി ഖമേനിയും തങ്ങളുടെ പരിധിക്ക് പുറത്തല്ലെന്ന ഭീഷണി..ഇറാന്റെ ഇന്റലിജന്‍സ് മേധാവിയെയും ഇസ്രായേല്‍ വധിച്ചു കഴിഞ്ഞു...


പിണറായിയുടെ എം . സ്വരാജ് നിലമ്പൂരിൽ തോൽക്കുമെന്ന് സർക്കാരിന്, ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായി സൂചന... ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വമ്പിച്ച ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്...

ബാഹുബലിയിലെ ശിവകാമിയാകാൻ സമീപിച്ചത് ശ്രീദേവിയെ; പക്ഷേ ശ്രീദേവിയുടെ ആ വാക്കുകൾ നിർമാതാക്കളെ ഞെട്ടിച്ചു; അവർ ശ്രീദേവിയെ ഇട്ടിട്ട് ഓടിത്തള്ളി; ശ്രീദേവിക്കെതിരെ പരസ്യമായി തുറന്നടിച്ച് രാജമൗലി; എന്നാൽ സത്യമതല്ല; സകലതും തുറന്നടിച്ച് ശ്രീദേവി; മാപ്പ് പറഞ്ഞ് രാജമൗലി

13 AUGUST 2022 05:29 PM IST
മലയാളി വാര്‍ത്ത

ബാഹുബലി എന്ന ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ച ഒരു സിനിമയാണ്. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമി എന്ന കഥാപാത്രത്തിനായി ആദ്യം സംവിധായകൻ സമീപിച്ചത് നടി ശ്രീദേവിയെയാണ്. ശ്രീദേവി ഈ റോള്‍ നിരസിച്ചതോടെയാണ് രമ്യ കൃഷ്ണനിലേയ്ക്ക് കഥാപാത്രം എത്തുന്നതെന്ന് വാര്‍ത്തകളുണ്ടായി. ശ്രീദേവിക്കെതിരെ അന്ന് രാജമൗലി പരസ്യമായി ചില പരാമര്‍ശങ്ങൾ നടത്തി. ശ്രീദേവി വന്‍ പ്രതിഫലമുള്‍പ്പെടെയുള്ള ഡിമാന്റുകള്‍ വെച്ചതോടെ ശ്രീദേവിക്ക് പകരം രമ്യയെ പരിഗണിച്ചതെന്ന് രാജമൗലി പറഞ്ഞു .

 

ശ്രീദേവി ബാഹുബലി ചെയ്യാതിരുന്നത് നന്നായെന്നും രാജമൗലി പറയുകയുണ്ടായി. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഒരു ഫ്‌ലോര്‍ മുഴുവനും തനിക്കായി ബുക്ക് ചെയ്യണം, മുംബൈയില്‍ നിന്നും ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് വേണം തുടങ്ങിയവയായിരുന്നത്രെ ശ്രീദേവി മുന്നോട്ടു വച്ച ഡിമാന്റുകള്‍. സിനിമയുടെ ബജറ്റിന് പുറത്തേക്ക് ഈ ചെലവുകള്‍ പോവുമെന്ന് വന്നതോടെ നിര്‍മാതാക്കള്‍ ആവശ്യങ്ങള്‍ നിരസിച്ചു. ശ്രീദേവി ബാഹുബലി ചെയ്യാതിരുന്നത് നന്നായെന്നും രാജമൗലി പറഞ്ഞു. എന്നാല്‍ സംവിധായകന്റെ പരാമര്‍ശം ശ്രീദേവിയെ ചൊടിപ്പിച്ചു.

മം എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ നടി ഇത് തുറന്ന് പറഞ്ഞു . ‘അദ്ദേഹം ഇങ്ങനെ സംസാരിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല.ഡിമാന്റുകള്‍ മുന്നോട്ട് വെക്കുന്ന ഒരാളല്ല ഞാന്‍. ബാഹുബലിയില്‍ സംഭവിച്ചത് കഴിഞ്ഞ കാര്യമാണ്. എന്തിനാണ് അതേപറ്റി ഇപ്പോള്‍ സംസാരിക്കുന്നത്. നേരത്തെ നിരവധി റോളുകള്‍ ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്. നിങ്ങള്‍ ചെയ്യാത്ത സിനിമകളെ പറ്റി സംസാരിക്കുന്നത് വളരെ മര്യാദയില്ലാത്ത കാര്യമാണെന്ന് ഞാന്‍ കരുതുന്നു,’

എന്നും ശ്രീദേവി പറഞ്ഞിരുന്നു. പിന്നീട് പരാമര്‍ശത്തില്‍ ഖേദമുണ്ടെന്ന് രാജമൗലി വ്യക്തമാക്കി. അതേസമയം ബാഹുബലിയുടെ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, തമന്ന, രമ്യ കൃഷ്ണന്‍, സത്യരാജ് തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണം  (2 hours ago)

വാഹനാപകടത്തില്‍ അമ്മയുടെ കയ്യില്‍നിന്ന് റോഡിലേക്ക് തെറിച്ചു വീണ ഒരു വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

സുരേഷ് ഗോപി ചിത്രം 'ജെ എസ് കെ ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' റിലീസ് ജൂണ്‍ 27ന്  (2 hours ago)

നിലമ്പൂരില്‍ 75% വോട്ടും തനിക്ക് അനുകൂലമാകുമെന്ന് പി വി അന്‍വര്‍  (2 hours ago)

എയര്‍ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി  (2 hours ago)

ബുധനാഴ്ച നിശബ്ദ പ്രചാരണം; വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്  (2 hours ago)

പതിനാറുകാരന്‍ ബസില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്  (2 hours ago)

അപകടത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കോക്ക്പിറ്റ് വോയ്‌സ് റെക്കോര്‍ഡില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍  (2 hours ago)

ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ യുവാവ് കുളത്തില്‍ വീണ് മരിച്ചു  (2 hours ago)

ചികിത്സ വൈകിയതിനെ തുടര്‍ന്ന് ആദിവാസി കുഞ്ഞ് മരിച്ചു  (2 hours ago)

ആലപ്പുഴയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് കര്‍ഷകന്‍ മരിച്ചു  (2 hours ago)

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപമേധാവിയെയും ഇസ്രയേല്‍ കൊലപ്പെടുത്തി  (3 hours ago)

പ്രഭാസിന്റെ പുതിയ ചിത്രമായ 'ദി രാജാ സാബിന്റെ ടീസര്‍ പുറത്തിറങ്ങി  (4 hours ago)

ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യും  (5 hours ago)

37.5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന യുവതികള്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends